♦ പി പി കൃഷ്ണൻ: പാലക്കാടിന്റെ കരുത്ത്‐ ഗിരീഷ് ചേനപ്പാടി
♦ നിരക്ഷരതയ്ക്കെതിരെ സാംബിയൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ പോരാട്ടം‐ ആര്യ ജിനദേവൻ
♦ ഗാസയിൽ വെടിനിർത്തലിനായി അറബ് ജനത‐ ടിനു ജോർജ്
♦ അർജന്റീനയിൽ സത്യത്തിനും നീതിയ്ക്കുമായുള്ള...
പാലക്കാട് ജില്ലയിൽ കമ്യൂണിസ്റ്റ്‐ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ച നേതാക്കളിലൊരാളാണ് പി പി കൃഷ്‌ണൻ. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ തെക്കൻ മലബാർ ജില്ലാകമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയേറ്റംഗം എന്നീ നിലകളിൽ...
പൗരത്വ നിയമം ഇന്ന് ഇന്ത്യയിൽ ജീവിക്കുന്നവർക്കാർക്കും തന്നെ ഒരു ദോഷവും ചെയ്യുന്നതല്ല എന്നാണ് ബിജെപി നേതാക്കൾ ഇപ്പോൾ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പൗരത്വ നിയമം സംബന്ധിച്ച ചട്ടങ്ങൾ...
കേരളത്തിലെ മുഖ്യധാരാ വലതുപക്ഷ പ്രൊപ്പഗണ്ടകളെ ചെറുത്തു തോൽപ്പിക്കുക എന്നത് നമ്മുടെ രാഷ്ട്രീയ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്. അതിനൊരു മറയുടെ ആവശ്യമില്ല കാരണം അത്രത്തോളം വ്യാജ പ്രചാരണങ്ങളിലൂടെയാണ് ഈ അധിനിവേശ മൂലധനശക്തികൾ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ...
ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നത് പുതുമയുള്ള കാര്യമല്ല. ഇരുപതാം നൂറ്റാണ്ടിലുടനീളം ഒന്നിനു പുറകെ ഒന്നായി ആ രാജ്യങ്ങളിൽ സൈനിക അട്ടിമറികളിലൂടെ ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതിന്റെയും ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും കവർന്നെടുത്ത് മർദിച്ചൊതുക്കുന്നതിന്റെയും നിരവധി ദൃഷ്ടാന്തങ്ങൾ...
18‐-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ടുകൊണ്ടാണ് കേന്ദ്രസർക്കാർ പൗരത്വഭേദഗതി നിയമം നടപ്പിലാക്കാനുള്ള ചട്ടങ്ങൾ തിടുക്കപ്പെട്ട് പുറപ്പെടുവിച്ചത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠക്കുശേഷം രാമഭക്തിയും വിശ്വാസവും ഉപയോഗിച്ച് ഭൂരിപക്ഷധ്രുവീകരണമുണ്ടാക്കാമെന്ന കണക്കുകൂട്ടലുകൾ തെറ്റിപ്പോവുകയും ഇലക്ടറൽബോണ്ട് കേസിൽ കേന്ദ്രസർക്കാരിന് തിരിച്ചടിയുണ്ടാവുകയും ചെയ്തതോടെയാണ്...
വിപ്ലവപാതയിലെ ആദ്യപഥികർ‐ 28
വെള്ളുവ കണ്ണോത്ത് രൈരുനമ്പ്യാരുടെ മകനാണ് ആയില്ല്യത്ത് കുറ്റ്യേരി ഗോപാലൻ. വെള്ളുവ കണ്ണോത്ത് രൈരുനമ്പ്യാരാണ് കണ്ണൂർ റൂറൽ ഫർക്കയിൽ ആദ്യമായി ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത്. അദ്ദേഹമാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിൽ കൃത്യമായി...
യുഗോസ്ലാവിയയിലെ ഭരണഘടന പ്രകാരം ഒരു കുഞ്ഞ് ജനിക്കണമോ വേണ്ടയോയെന്ന് തീരുമാനിക്കാനുള്ള അവകാശം അതിന്റെ അച്ഛനമ്മമാർക്കാണ്, പ്രത്യേകിച്ചും അമ്മയ്‌ക്കാണ്. സോഷ്യലിസ്റ്റ് വ്യവസ്ഥയിൽനിന്നുള്ള പിന്നോട്ടുപോക്കിനെയും രാജ്യത്തിന്റെ ശിഥിലീകരണത്തെയും തുടർന്ന് ഈ സ്ഥിതിയിൽ മാറ്റമുണ്ടായിത്തുടങ്ങി.
1935ൽ തന്നെ ഗർഭഛിദ്രം...
പ്രകൃതിയുടെ ചുറ്റുപാടുകൾക്കും ഭൂസ്ഥിതികൾക്കും കാലാവസ്ഥയ്ക്കും മനുഷ്യന്റെ നിത്യജീവിതരീതികൾക്കും അനുഗുണമായിട്ടായിരിക്കണം വാസ്തുശില്പകലയുടെ പൂർണതയോടെ വാസഗൃഹങ്ങൾ തയ്യാറാക്കപ്പെടുക. നമ്മുടെ വാസ്തുവിദ്യയുടെ പാരമ്പര്യം പരിശോധിക്കുമ്പോൾ തന്നെ അതു വ്യക്തമാവുകയും ചെയ്യുന്നു. ഗ്രാമീണശില്പികളുടെ കരവിരുതിനും സൗന്ദര്യബോധത്തിനും ഉദാഹരണങ്ങളായാണ് ഒരു...