ലൈഫ് മിഷൻ വഴി അനുവദിച്ച വീടുകളുടെ എണ്ണം അഞ്ചുലക്ഷം കടന്നു. ആകെ 5,00,038 ഗുണഭോക്താക്കളുമായാണ് ലൈഫ് മിഷൻ ഇതുവരെ കരാർ വെച്ചത്. ഇതിൽ 3,85,145 വീടുകൾ ഇതിനകം പൂർത്തിയായി. 1,14,893 വീടുകൾ നിർമ്മാണത്തിന്റെ...
സംസ്ഥാന സര്‍ക്കാരിന്റെ ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലെ ശ്രദ്ധേയമായ കാല്‍വെയ്-പാണ് അതിദാരിദ്ര്യനിര്‍മാര്‍ജ്ജന പദ്ധതി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും പങ്കാളിത്തത്തോടെ ഈ കുടുംബങ്ങളെ ദാരിദ്ര്യത്തില്‍നിന്നും മോചിപ്പിക്കുക എന്നതാണ് ലക്ഷ്യം. സാമൂഹ്യപങ്കാളിത്തത്തോടെ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ അതിദരിദ്രരായ 64,006...
എന്തായിരുന്നു ബിജെപിയുടെ വാഗ്ദാനങ്ങളും അവകാശവാദങ്ങളും
♦ ‘‘ബാങ്കുകളുടെ കിട്ടാക്കടങ്ങൾ (Non- Performing Assets) കഴിഞ്ഞ കുറേ വർഷങ്ങളായി കുത്തനെ ഉയരുകയാണ്; ബാങ്കിങ് മേഖലയിലെ കിട്ടാക്കടങ്ങൾ കുറച്ചു കൊണ്ടുവരാൻ വേണ്ട കൃത്യമായ നടപടികൾ ബിജെപി കെെക്കൊള്ളും’’...
പതിനെട്ടാമത് ലോക്-സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമായി മുന്നേറുമ്പോൾ രാജ്യത്തെ ജനങ്ങൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാകാതിരിക്കാൻ സംഘപരിവാർ നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റ് കഠിനാദ്ധ്വാനം ചെയ്യുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം...
ബിബിസിയുടെ ഇന്ത്യയിലെ വാർത്താമുറിക്ക് വിലങ്ങു വീണതിനെപ്പറ്റി ഉള്ളുതുറന്ന് സംസാരിക്കാൻ പോലും രാജ്യത്തെ പ്രമുഖ വാർത്താചാനലുകൾക്കോ പ്രധാന പത്രങ്ങൾക്കോ കഴിഞ്ഞിട്ടില്ല എന്നതുതന്നെ രാജ്യത്തെ പത്രങ്ങളും മറ്റു മാധ്യമങ്ങളും എത്രയേറെ ഭീതിജനകമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നതെന്നതിന്റെ തെളിവാണ്....
സുപ്രധാനമായ തിരഞ്ഞെടുപ്പിനാണ് ഇന്ത്യൻ ജനത തയ്യാറെടുക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനയെയും മതനിരപേക്ഷതയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന്, ഇന്ത്യൻ പാർലമെന്റിൽ ആര് നമ്മളെ പ്രതിനിധീകരിക്കണം എന്നതാണ് സുപ്രധാന ചോദ്യം. ഇതിൽ ബാങ്ക് ജീവനക്കാരും തീർച്ചയായും ഒരു പക്ഷം...
കോൺഗ്രസ്സിന്റെ ‘ന്യായപത്ര'വും സി പി ഐ എ മ്മിന്റെ മാനിഫെസ്റ്റോയും കൂട്ടിവായിച്ചപ്പോൾ സത്യത്തിൽ അട്ടർ കൺഫ്യൂഷൻ എന്നതായി എന്റെ നില!
കോൺഗ്രസ്സ് മാനിഫെസ്റ്റോയുടെ ആദ്യ അധ്യായത്തിന്റെ തലക്കെട്ട് ധാര്‍മ്മിക നീതി (equity) എന്നാണ്. സി...
ഏപ്രിൽ 8ന് മനോരമയുടെ ഒന്നാം പേജിൽ സ്തോഭജനകമായ ഒരെെറ്റം മുകളറ്റത്തായി നാല് കോളത്തിൽ മത്തങ്ങാതലക്കെട്ടോടെ അവതരിപ്പിച്ചിരിക്കുന്നു. ‘‘സിപിഎം അക്കൗണ്ട് മരവിപ്പിച്ചതിനുപിന്നാലെ 81 അക്കൗണ്ടിൽ പരിശോധന. പെരുമാറ്റച്ചട്ടം മറികടന്ന് ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നു കണ്ടെത്താൻ...
മുഖ്യധാരാ സാമ്പത്തികശാസ്ത്രത്തിലെ അടിസ്ഥാന സമസ്യകളിലൊന്നാണ് കമ്പോളശക്തികൾക്ക് മേൽ ഭരണകൂടത്തിന് എത്രകണ്ട് നിയന്ത്രണങ്ങളാവാം എന്നത്-. ഏതൊക്കെ മേഖലകളിൽ സ്റ്റേറ്റിന്റെ നിയന്ത്രണങ്ങൾ ആവാം ? ഏതൊക്കെ മേഖലകൾ കമ്പോള നിയമങ്ങളുടെ പൂർണ ആധിപത്യത്തിനു വിടാം?പലരും പല...
ഇക്കണോമിക് നോട്ട്‌ബുക്ക്‐ 34
സാങ്കേതികവിദ്യകളുടെ വളർച്ച നിരവധി തൊഴിൽ മേഖലകളിൽ നേരിട്ടുള്ള മനുഷ്യാധ്വാനത്തിന്റെ ആവശ്യകത ഇല്ലാതാക്കുന്നുണ്ട് എന്ന് നാം കണ്ടു. ഇതുളവാക്കുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്? ഇത് ഗുരുതരമായ സാമൂഹിക അസമത്വത്തിന് ഇടയാക്കുമോ? സാമ്പത്തിക പ്രവർത്തനങ്ങളെ...