Thursday, November 21, 2024

ad

Monthly Archives: December, 0

ന്യൂസ് ഫോർ ക്യാഷ്!

തിരഞ്ഞെടുപ്പടുത്തു; തിരഞ്ഞെടുപ്പ് സർവെക്കാരുമെത്തി. മുഖ്യധാരാമാധ്യമങ്ങൾക്കിത് കൊയ്ത്തുകാലം. ആരെ വേണമെങ്കിലും ജയിപ്പിക്കും, തോൽപ്പിക്കും, രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുമെത്തിക്കും. ഇപ്പോൾ കേരളത്തിൽ, മലയാള മാധ്യമങ്ങളിൽ ഇതാണ് നടക്കുന്നത്. നമ്മുടെ രണ്ട് മുഖ്യധാരാ മാധ്യമങ്ങൾ –...

സഹകരണ
പ്രസ്ഥാനത്തെപ്പറ്റി

പുത്തൻ സാമ്പത്തിക നയത്തിന്റെ കാലത്ത് 1923ൽ ലെനിൻ എഴുതിയ ലേഖനങ്ങളിലൊന്നാണിത്. സോവിയറ്റ് രാഷ്ട്രത്തിനെതിരായ സാമ്രാജ്യത്വശക്തികളുടെ സൈനികമായ ഇടപെടലിന്റെയും ആഭ്യന്തര യുദ്ധത്തിന്റെയും കാലത്ത് (1918 –1920) സോവിയറ്റ് യൂണിയൻ പിന്തുടർന്ന യുദ്ധകാല കമ്യൂണിസ്റ്റ് നയത്തിൽ...

നൈജീരിയയിൽ ഭക്ഷണത്തിനായി ജനകീയ കലാപം

ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയും 9.24 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുമുള്ള, എണ്ണസമ്പന്നമായ, പശ്ചിമാഫ്രിക്കൻ തീരത്തെ രാജ്യമായ നൈജീരിയ അതിരൂക്ഷമായ ഭക്ഷണക്ഷാമത്തിനും തൽഫലമായുള്ള ജനകീയ കലാപത്തിനും സാക്ഷ്യം വഹിക്കുകയാണ്‌. രാജ്യത്തിന്റെ വാണിജ്യതലസ്ഥാനമായ ലാഗോസും...

പലസ്‌തീൻ ഐക്യദാർഢ്യം: അമേരിക്കയിൽ വിദ്യാർഥികൾ അറസ്റ്റിൽ

പലസ്‌തീൻ ഐക്യദാർഢ്യ പ്രകടനം നടത്തിയതിന്റെ പേരിൽ അമേരിക്കയിൽ വ്യാപകമായി വിദ്യാർഥികൾ വേട്ടയാടപ്പെടുകയാണ്‌. ഏപ്രിൽ 5ന്‌ കാലിഫോർണിയ സർവകലാശാലയിലെ പൊമോണോ കോളേജിലെ 19 വിദ്യാർഥികളെയാണ്‌ പലസ്‌തീൻ ജനതയോട്‌ ഐക്യദാർഢം പ്രകടിപ്പിച്ച്‌ ക്യാന്പസിനുള്ളിൽ പ്രകടനം നടത്തിയതിന്റെ...

സസ്യ ചിത്രരചന സജീവം

ചിത്രകലാരംഗത്ത് പല സങ്കേതങ്ങളും പല മാധ്യമങ്ങളും പല പരീക്ഷണങ്ങളുമൊക്കെ സജീവമാകുകയും സസ്യചിത്രങ്ങൾ രചിക്കുന്ന ബൊട്ടോണിക്കൽ ആർട്ടിസ്റ്റുകൾക്ക് അന്തർദേശീയതലത്തിൽ സംഘടന ഉണ്ടാകുകയും അവരുടെ ഒത്തുകൂടലും മറ്റും നടക്കുകയും ചെയ്യുന്ന ചിത്രകലയുടെ വർണാഭമായ കാലഘട്ടമാണിപ്പോൾ. യഥാതഥ...

‘വാച്ചാത്തി’ എന്ന വീരകഥ

വെറുമൊരു പഴങ്കഥയായി മാറിയേക്കാമായിരുന്ന വാച്ചാത്തി ഇന്ന് അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ വീരകഥയാണ്. ശബ്ദമില്ലാത്തവരും, ദുർബലരുമായ ഒരു ജനതക്ക് നേരെ നടന്ന ഭരണവർഗ്ഗത്തിന്റെ ഭീകരതയുടേയും, അതിജീവനത്തിന്റെയും ചരിത്രം രേഖപ്പെടുത്തുകയാണ് ‘വാച്ചാത്തി വേട്ടയാടപ്പെട്ട സ്ത്രീത്വം, ചെങ്കൊടി നയിച്ച...

ഇസ്രയേൽ സേന ആറുമാസത്തിനിടെ കൊന്നൊടുക്കിയതിൽ 44 ശതമാനവും കുട്ടികൾ

ഗാസയിൽ ഇസ്രയേൽ സിയോണിസ്റ്റ്‌ ഭരണകൂടം വംശഹത്യ തുടങ്ങിയിട്ട്‌ ആറുമാസം പിന്നിട്ടിരിക്കുന്നു. 2023 ഒക്ടോബർ 7നും 2024 ഏപ്രിൽ 4നുമിടയിൽ 14,350 പലസ്‌തീൻ കുഞ്ഞുങ്ങളാണ്‌ കൊല്ലപ്പെട്ടത്‌. ഈ കാലയളവിൽ പലസ്‌തീനിൽ മൊത്തം കൊല്ലപ്പെട്ടവരുടെ 44...

ഇസ്രയേൽ ജയിലിൽ കൊല്ലപ്പെട്ട പലസ‌്‌തീൻ തടവുകാരൻ

കാൻസറിന്റെ വേദനയിൽ നിന്നും കടുത്ത ആസ്‌ത്‌മ രോഗപീഡയിൽനിന്നും ഇസ്രയേൽ ജയിലിലെ ഏകാന്തതയിൽനിന്നും ഒടുവിൽ വാലിഡ്‌ ദഖയ്‌ക്ക്‌ മോചനമായി. 62‐ാമത്തെ വയസ്സിൽ അദ്ദേഹം ഏപ്രിൽ ഏഴിന്‌ ഈ ലോകത്തോട്‌ വിടപറഞ്ഞു. ഇസ്രയേലി സിയോണിസ്റ്റ്‌ ഭരണകൂടം...

തെക്കേ ഇന്ത്യ ബിജെപ‌‌‌ിക്ക്‌ ബാലികേറാമലയാകുന്നത്‌ എന്തുകൊണ്ട്?

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 36 ഇന്ത്യൻ രാഷ്ട്രീയത്തിൽ സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്നൊരു പ്രമേയമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, വിശേഷിച്ച് തമിഴ്നാട്ടിലും കേരളത്തിലും ബിജെപിക്ക് കാര്യമായ ഒരു ചലനവും ഇനിയും സൃഷ്ടിക്കാൻ കഴിയാതിരിക്കുന്നതിന്റെ പിന്നിലെ കാരണങ്ങൾ ....

എ കെ ജി: പാവങ്ങളുടെ പടത്തലവൻ ‐2

വിപ്ലവപാതയിലെ ആദ്യപഥികർ‐ 29 1933 അവസാനത്തോടെ ജയിൽമുക്തനാകുമ്പോഴേക്കും എ.കെ.ജി.യുടെ ചിന്താഗതിയിൽ മാറ്റംവരാൻ തുടങ്ങിയിരുന്നു. ബെല്ലാരി ജയിലിൽ ഏകാന്ത തടവിൽ കഴിയുമ്പോൾ ആ മനസ്സിൽ ഉയർന്നുവന്ന സന്ദേഹങ്ങൾ. ക്ഷേത്രപ്രവേശനം അനുവദിച്ചാലും പാവപ്പെട്ട ഹരിജനങ്ങൾക്കും മറ്റും ക്ഷേത്രത്തിൽ...

Archive

Most Read