വൈവിധ്യമാർന്ന സംസ്കാരങ്ങളും ഭൂപ്രകൃതിയും പാരമ്പര്യങ്ങളും നിറഞ്ഞ ഈ ലോകത്തിൽ അധിവസിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും സന്തോഷത്തോടെയും സംതൃപ്തിയോടെയും ക്ഷേമത്തോടെയും ജീവിക്കുവാനാണ് എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നത്. മാനുഷികമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ബഹുസ്വരമായ കാഴ്ചപ്പാടോടുകൂടി ജീവിതം നയിക്കുകയെന്നതാണ്...
♦ അഴിമതിയിൽ കാലിടറുന്ന നരേന്ദ്രമോദി‐ എം എ ബേബി
♦ ജനാധിപത്യത്തെ അട്ടിമറിക്കാൻ ഇ ഡി‐ കെ ജെ ജേക്കബ്
♦ ബിജെപിക്കായി ഇലക്ടറൽ ബോണ്ട് ശേഖരിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ‐ അഡ്വ.കെ.എസ് അരുൺകുമാർ
♦ ആൽഫ...
ഒരു സംസ്ഥാന മുഖ്യമന്ത്രിയെ രാത്രിയുടെ മറവിൽ അറസ്റ്റു ചെയ്യുന്നത് ജനാധിപത്യത്തിന്റെ ചരിത്രത്തിലെവിടെയും കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണ്. അത്തരമൊരു സംഭവത്തിനാണ് 2024ൽ ഇന്ത്യ സാക്ഷ്യം വഹിച്ചത്. ഝാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറനു പിന്നാലെ ഡൽഹി...
2014ൽ നരേന്ദ്രമോദി അധികാരത്തിലെത്താൻ പശ്ചാത്തലമായത് രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തെ അഴിമതികളും ആർഎസ്-എസ് 2013ലും 2014ലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഘടിതമായി നടത്തിയ വർഗീയപ്രചാരണങ്ങളും തുടർന്ന് അവർ തന്നെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ വർഗീയ...
18–ാം ലോക്-സഭാ തിരഞ്ഞെടുപ്പ് 2024 ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ നടക്കുകയാണ്. 7 ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പിനെത്തുടർന്ന് ഫലപ്രഖ്യാപനം ജൂൺ 4ന് ആണ് ഉണ്ടാവുക. 543 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 96...
ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത് ആ സംസ്‌ഥാനത്തെ മദ്യനയവുമായി ബന്ധപ്പെട്ട കേസിലാണ്. സർക്കാർ നയം മാറ്റി നിശ്ചയിക്കുകവഴി സ്വകാര്യ കമ്പനികൾക്ക് വൻതോതിൽ...
ഒരു സംസ്ഥാന മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പു കാലത്ത് കേന്ദ്ര അന്വേഷണ ഏജൻസി അറസ്റ്റുചെയ്ത് ജയിലിൽ അടയ്ക്കുന്നത് നാം മുൻപ് നമ്മുടെ രാജ്യത്ത് കണ്ടിട്ടില്ല. 2024 മാർച്ച് 21 ന് വൈകിട്ടാണ് എൻഫോഴ്സ്-മെന്റ് ഡയറക്ട്രേറ്റ് (ഇ...
♦ സി പി കരുണാകരൻപിള്ള എന്ന സി പി ആശാൻ‐ ഗിരീഷ് ചേനപ്പാടി
♦ ആസ്ട്രിയയിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് മുന്നേറ്റം‐ ആര്യ ജിനദേവൻ
♦ നെതന്യാഹു ഗവൺമെന്റിനെതിരെ ഇസ്രയേലിൽ ജനമുന്നേറ്റം‐ ടിനു ജോർജ്
♦ പൗരത്വഭേദഗതി നിയമം...
കൊല്ലം ജില്ലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറയിട്ട പ്രമുഖ നേതാക്കളിലൊരാളാണ് സി പി കരുണാകരൻ പിള്ള. സി പി ആശാൻ എന്ന് പരക്കെ അറിയപ്പെട്ട അദ്ദേഹം അസാമാന്യമായ സംഘടനാപാടവത്തിനുടമയായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിക്ക് ധീരമായ...