Monday, November 25, 2024

ad

Monthly Archives: December, 0

ഭരണഘടനാപരമായ പദവിക്കായി ലഡാക്കിൽ പ്രക്ഷോഭം

ലഡാക്കിന്റെ ഭൂമിയും സംസ്‌കാരവും പരിസ്ഥിതിയും എല്ലാത്തിനുമുപരി, ലഡാക്ക്‌ ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കുകയും സന്പൂർണ സംസ്ഥാനപദവിയും ആവശ്യപ്പെട്ടുകൊണ്ടുള്ള ജനകീയ പ്രക്ഷോഭം ശക്തിയാർജിക്കുകയാണ്‌. ലഡാക്ക്‌ ജനത വർഷങ്ങളായി ഉന്നയിക്കുന്ന ഈ ആവശ്യങ്ങളെ മോഡി സർക്കാർ...

കെ അനന്തൻ നമ്പ്യാർ

വിപ്ലവപാതയിലെ ആദ്യപഥികർ- 27 ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത് കെ.അനന്തൻ നമ്പ്യാരാണ്. കടയപ്രത്ത്് അനന്തൻ നമ്പ്യാർ. കേരളത്തിലെ കർഷകപ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും സ്ഥാപകനേതാക്കളിലൊരാളായ കെ.എ. കേരളീയന്റെ അർധസഹോദരൻ 1946ൽ മദിരാശി നിയമസഭയിലേക്കു...

നിരക്ഷരതയ്‌ക്കെതിരെ സാംബിയൻ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ പോരാട്ടം

2018ൽ ഫ്രെഡ്‌ എംമെംബെ എന്ന പ്രശസ്‌ത മാധ്യമപ്രവർത്തകൻ രൂപംനൽകിയതാണ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി ഓഫ്‌ സാംബിയ. പാട്രിയോട്ടിക്‌ ഫ്രണ്ട്‌ എന്ന ഭരണകക്ഷിയായിരുന്ന പാർട്ടിയാണ്‌ സോഷ്യലിസ്റ്റ്‌ എന്ന്‌ സ്വയം അവകാശപ്പെട്ടിരുന്നത്‌. എന്നാൽ ഇങ്ങനെ അവകാശവാദം ഉന്നയിക്കുന്നതിനപ്പുറം...

ഗാസയിൽ വെടിനിർത്തലിനായി അറബ്‌ ജനത

അറബ്‌ രാജ്യങ്ങളിലാകെ, പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലുമാകെ, മാർച്ച്‌ 25ന്‌ ഗാസയിൽ ഇസ്രയേൽ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ, ജനങ്ങൾ തെരുവിലിറങ്ങി. പലസ്‌തീൻ ജനതയ്‌ക്ക്‌ പിന്തുണ നൽകിക്കൊണ്ട്‌ വിവിധ രാജ്യങ്ങളിൽ നടന്ന പ്രകടനങ്ങളിൽ ഇസ്രയേൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന...

അർജന്റീനയിൽ സത്യത്തിനും നീതിക്കുമായുള്ള ദിനം

20‐ാം നൂറ്റാണ്ടിൽ അർജന്റീന നിരവധി തവണ സൈനിക അട്ടിമറികൾക്കും തുടർന്നുള്ള സ്വേച്ഛാധിപത്യ വാഴ്‌ചകൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. 1930ലും 1943ലും 1955ലും 1962ലും 1966ലും 1976ലുമാണ്‌ സൈനിക അട്ടിമറികൾക്ക്‌ സാക്ഷ്യം വഹിച്ചത്‌. ഏറ്റവുമൊടുവിൽ നടന്ന അട്ടിമറിയുടെയും...

തൊഴിൽമേഖല നിർമിതബുദ്ധിയുടെ കാലത്ത്‌‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 33 സാങ്കേതിക വിദ്യകളുടെ വളർച്ച തൊഴിൽ മേഖലയിലുണ്ടാക്കുന്ന മാറ്റങ്ങളുടെ ചരിത്രമാണ് ആധുനിക മനുഷ്യന്റെ ചരിത്രം എന്ന് നിസ്സംശയമായും പറയാം. വ്യാവസായിക വിപ്ലവത്തിന്റെ പ്രാരംഭകാലം മുതൽക്കേ ഇത് ദൃശ്യവേദ്യമാണ് . കാർഷിക മേഖലയിലാണെങ്കിലും...

സ്വാതന്ത്ര്യത്തിന്റെ സൗന്ദര്യശാസ്‌ത്രം രൂപവർണങ്ങളിൽ

പ്രകൃതിയും സമൂഹവും മനുഷ്യരൂപങ്ങളുമൊക്കെ സൗന്ദര്യശാസ്‌ത്ര ചർച്ചകൾക്ക്‌ എക്കാലവും വഴിയൊരുക്കാറുണ്ട്‌. പ്രകൃതിയുടെ, രൂപങ്ങളുടെ, ശരീരത്തിന്റെ സവിശേഷതകളെ അതിന്റെ തന്മയത്വത്തോടെ കലാകാരൻ സമീപിക്കുന്നതിന്റെ മികച്ച ഉദാഹരണങ്ങളാണ്‌ സാഹിത്യാദി കലകളിലൊക്കെ ആവിഷ്‌കരിക്കപ്പെടുന്നത്‌. പ്രത്യേകിച്ച്‌ ചിത്ര‐ശിൽപകലകളിൽ. കലാപരമായ ബോധ്യത്തെക്കാൾ...

മോഹിനിയാട്ടം ചരിത്രവഴികളിലൂടെ

ഭാരതീയസങ്കൽപ്പത്തിൽ ഐന്ദ്രിയവും ആത്മീയവുമായ ദർശനങ്ങളെ സമന്വയിപ്പിക്കലാണ് കലാമർമ്മം. നിയതവും പരിമിതവുമായ മാധ്യമങ്ങളിലൂടെ അപരിമേയതയെ ആവിഷ്കരിക്കുന്നതാണ് കല. പുരാണങ്ങളുടെ ഉൾകാഴ്ച ഈ അർത്ഥത്തിൽ സംഗീതം,നൃത്തം,വാദ്യം, ചിത്രം, ശില്പം എല്ലാംതന്നെ അപരിമേയതയുടെ മുന്നിലുള്ള ഹൃദയനൈവേദ്യമാണ്. ഭാരതീയനൃത്ത...

വ്യാജവാർത്താ പരിശോധന: പൊളിഞ്ഞത്‌ ബിജെപിയുടെ ഗൂഢനീക്കം

മാധ്യമങ്ങൾ രാഷ്‌ട്രീയത്തേയും ഭരണകൂടങ്ങളെയും, എന്തിനേറെ, നമ്മുടെ സാമൂഹ്യജീവിതചലനങ്ങളെയുമെല്ലാം നിയന്ത്രിക്കുകയും നിർണയിക്കുകയും ചെയ്യുന്നത്‌ സംബന്ധിച്ച്‌ ലോകവ്യാപകമായിത്തന്നെ ധാരാളം പഠനങ്ങൾ വന്നിട്ടുണ്ട്‌. പരമ്പരാഗത മാധ്യമങ്ങളായ പത്രങ്ങളിൽനിന്ന്‌ മാധ്യമപരിപ്രേക്ഷ്യം ശ്രവ്യ‐ദൃശ്യ മാധ്യമങ്ങളിലേക്കും, ഒടുവിൽ സാമൂഹ്യമാധ്യമങ്ങളുടെ വിസ്‌മയകരമായ വികാസത്തിലേക്കും...

ജെഎൻയു തിരഞ്ഞെടുപ്പിലെ ഇടത് വിജയം: ദേശീയ രാഷ്ട്രീയത്തിന്റെ പരിച്ഛേദം

ഇന്ത്യാമഹാരാജ്യത്ത് ഏറ്റവും കൂടുതൽ ജനശ്രദ്ധയാകർഷിക്കുന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പാണ് രാജ്യതലസ്ഥാനമായ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നടക്കുന്നത്. ദേശീയരാഷ്ട്രീയ ചലനങ്ങളുടെ ഒരു പരിച്ഛേദമാണ് എന്നും ജെ.എൻ.യു തിരഞ്ഞെടുപ്പ്. കോവിഡിന്റേയും മറ്റും പേരിൽ കഴിഞ്ഞ 5...

Archive

Most Read