ഇറ്റലിയിലെ ജികെഎൻ ഫാക്ടറി തൊഴിലാളികളുടെ സമരം ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുന്നു. ഇറ്റലിയിലെ ഫ്ലോറൻസിനടുത്ത് ക്യാന്പി സെൻസിയോയിൽ സ്ഥിതിചെഞയ്യുന്ന ജികെഎൻ ഫാക്ടറി യാതൊരു മുന്നറിയിപ്പും കൂടാതെ പാടെ അടച്ചുപൂട്ടുകയും തൊഴിലാളികളെ ഒന്നടങ്കം പിരിച്ചുവിടുകയും ചെയ്‌ത മാനേജ്‌മെന്റ്...
കാർഷികമേഖലയിൽ ആവശ്യമായിവരുന്ന ഡീസലിനുള്ള നികുതിയിളവും കൃഷിസംബന്ധമായ വാഹനങ്ങൾക്കുള്ള വാഹനനികുതിയിളവും വെട്ടിച്ചുരുക്കിക്കൊണ്ടുള്ള ജർമനിയിലെ കൂട്ടുകക്ഷി ഗവൺമെന്റിന്റെ ഉത്തരവിനെതിരായ ജർമനിയിൽ കർഷകസംഘടനകളുടെ ട്രേഡ് യൂണിയൻ സംഘടനകളും ഒന്നിച്ച് സമരരംഗത്തിറക്കി. ജർമൻ ഫാർമേഴ്‌സ് അസോസിയേഷൻ, അഗ്രികൾച്ചർ കണക്ട്‌സ്...
ഐഎംഎഫിന്റെ നിർദേശാനുസരണം സാമ്പത്തിക ഭരണനയങ്ങളിൽ മാറ്റം വരുത്തിയതിന്റെ ഭാഗമായി ഇക്കഡോറിൽ മാഫിയ അഴിഞ്ഞാട്ടം.അത്യാധുനിക റൈഫിളുകളും ഗ്രനേഡുകളും മറ്റുമാമറ്റുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കുന്ന മാഫിയ കൂട്ടങ്ങൾ സ്‌ഫോടനങ്ങളും കലാപങ്ങളും വെടിവെയ്‌പും...
കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾ രാജ്യത്തെമ്പാടും തൊഴിലാളികളെ പ്രക്ഷോഭത്തിലേക്ക് നയിക്കാൻ നിർബന്ധിതമാക്കിയിരിക്കുകയാണ്. അതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സമരങ്ങൾ ഉയർന്നുവരികയും തീവ്രമായിക്കൊണ്ടിരിക്കുകയുമാണ്. തമിഴ്‌നാട്ടിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ട്രാൻസ്‌പോർട്ട്...
2024 ജനുവരി 7 ബംഗാളിനെയും അതിന്റെ രാഷ്ട്രീയത്തെയും അടയാളപ്പെടുത്തിയ ചരിത്ര ദിനമാണ്. സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച 5 ലക്ഷത്തിലേറെ പേർ അണിനിരന്ന റാലി ഒരു ചരിത്ര...
ഉത്തർപ്രദേശിൽ ട്രക്ക് ഡ്രൈവർമാർ ജനുവരി 9 മുതൽ സമരത്തിലാണ്. ഭാരതീയ ന്യായസംഹിത (ബിഎൻഎസ്)യ്‌ക്കു കീഴിലുള്ള ഹിറ്റ് ആന്റ് റൺ കേസുകളുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന പുതിയ വ്യവസ്ഥകളിൽ പ്രതിഷേധിച്ചാണ് ട്രക്ക് ഡ്രൈവർമാർ പണിമുടക്ക് സമരം...
ഇക്കണോമിക് നോട്ട്‌ബുക്ക്‐ 23
സോവിയറ്റ് യൂണിയൻ ശിഥിലമാകുന്നതും ഏഴു പതിറ്റാണ്ടിലേറെ നീണ്ട അവിടത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് തിരശീല വീഴുന്നതും 1991ലാണ്. 1917ലെ ഒക്ടോബർ വിപ്ലവം പോലെതന്നെ ആധുനിക ലോകചരിത്രത്തിലെ ഏറ്റവും നിർണായക രാഷ്ട്രീയ പരിണാമങ്ങളിലൊന്നായിരുന്നു...
♦ ഭരണഘടനയെ ഉയർത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്വം ജനങ്ങളേറ്റെടുക്കണം‐ പിണറായി വിജയൻ
♦ പാര്‍ലമെന്ററി ജനാധിപത്യവും സംഘപരിവാറും‐ എം വി ഗോവിന്ദന്‍
♦ റിപ്പബ്ലിക്ദിന ആകുലതകൾ‐ സെബാസ്റ്റ്യൻ പോൾ
♦ പുതിയ കുപ്പിയിൽ പഴയ വീഞ്ഞ്, ഒപ്പം കുറച്ച് വിഷവും‐ അഡ്വ....
എഴുപത്തിനാല് വർഷം മുമ്പാണ് ഇന്ത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്. അന്നു മുതൽക്കാണ് ഇന്ത്യയുടെ ഭരണഘടന ഇന്നുള്ള രൂപത്തിൽ നിലവിൽവന്നത്. രണ്ടാം ലോകയുദ്ധത്തിനുശേഷമാണ് അതേവരെ സാമ്രാജ്യത്വ ശക്തികളുടെ കോളനികളായിരുന്ന ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ കൂട്ടത്തോടെ...