Thursday, January 16, 2025

ad

Yearly Archives: 0

അർജന്റീനയിൽ സത്യത്തിനും നീതിക്കുമായുള്ള ദിനം

20‐ാം നൂറ്റാണ്ടിൽ അർജന്റീന നിരവധി തവണ സൈനിക അട്ടിമറികൾക്കും തുടർന്നുള്ള സ്വേച്ഛാധിപത്യ വാഴ്‌ചകൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. 1930ലും 1943ലും 1955ലും 1962ലും 1966ലും 1976ലുമാണ്‌ സൈനിക അട്ടിമറികൾക്ക്‌ സാക്ഷ്യം വഹിച്ചത്‌. ഏറ്റവുമൊടുവിൽ നടന്ന അട്ടിമറിയുടെയും...

തൊഴിൽമേഖല നിർമിതബുദ്ധിയുടെ കാലത്ത്‌‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 33 സാങ്കേതിക വിദ്യകളുടെ വളർച്ച തൊഴിൽ മേഖലയിലുണ്ടാക്കുന്ന മാറ്റങ്ങളുടെ ചരിത്രമാണ് ആധുനിക മനുഷ്യന്റെ ചരിത്രം എന്ന് നിസ്സംശയമായും പറയാം. വ്യാവസായിക വിപ്ലവത്തിന്റെ പ്രാരംഭകാലം മുതൽക്കേ ഇത് ദൃശ്യവേദ്യമാണ് . കാർഷിക മേഖലയിലാണെങ്കിലും...

സ്വാതന്ത്ര്യത്തിന്റെ സൗന്ദര്യശാസ്‌ത്രം രൂപവർണങ്ങളിൽ

പ്രകൃതിയും സമൂഹവും മനുഷ്യരൂപങ്ങളുമൊക്കെ സൗന്ദര്യശാസ്‌ത്ര ചർച്ചകൾക്ക്‌ എക്കാലവും വഴിയൊരുക്കാറുണ്ട്‌. പ്രകൃതിയുടെ, രൂപങ്ങളുടെ, ശരീരത്തിന്റെ സവിശേഷതകളെ അതിന്റെ തന്മയത്വത്തോടെ കലാകാരൻ സമീപിക്കുന്നതിന്റെ മികച്ച ഉദാഹരണങ്ങളാണ്‌ സാഹിത്യാദി കലകളിലൊക്കെ ആവിഷ്‌കരിക്കപ്പെടുന്നത്‌. പ്രത്യേകിച്ച്‌ ചിത്ര‐ശിൽപകലകളിൽ. കലാപരമായ ബോധ്യത്തെക്കാൾ...

മോഹിനിയാട്ടം ചരിത്രവഴികളിലൂടെ

ഭാരതീയസങ്കൽപ്പത്തിൽ ഐന്ദ്രിയവും ആത്മീയവുമായ ദർശനങ്ങളെ സമന്വയിപ്പിക്കലാണ് കലാമർമ്മം. നിയതവും പരിമിതവുമായ മാധ്യമങ്ങളിലൂടെ അപരിമേയതയെ ആവിഷ്കരിക്കുന്നതാണ് കല. പുരാണങ്ങളുടെ ഉൾകാഴ്ച ഈ അർത്ഥത്തിൽ സംഗീതം,നൃത്തം,വാദ്യം, ചിത്രം, ശില്പം എല്ലാംതന്നെ അപരിമേയതയുടെ മുന്നിലുള്ള ഹൃദയനൈവേദ്യമാണ്. ഭാരതീയനൃത്ത...

വ്യാജവാർത്താ പരിശോധന: പൊളിഞ്ഞത്‌ ബിജെപിയുടെ ഗൂഢനീക്കം

മാധ്യമങ്ങൾ രാഷ്‌ട്രീയത്തേയും ഭരണകൂടങ്ങളെയും, എന്തിനേറെ, നമ്മുടെ സാമൂഹ്യജീവിതചലനങ്ങളെയുമെല്ലാം നിയന്ത്രിക്കുകയും നിർണയിക്കുകയും ചെയ്യുന്നത്‌ സംബന്ധിച്ച്‌ ലോകവ്യാപകമായിത്തന്നെ ധാരാളം പഠനങ്ങൾ വന്നിട്ടുണ്ട്‌. പരമ്പരാഗത മാധ്യമങ്ങളായ പത്രങ്ങളിൽനിന്ന്‌ മാധ്യമപരിപ്രേക്ഷ്യം ശ്രവ്യ‐ദൃശ്യ മാധ്യമങ്ങളിലേക്കും, ഒടുവിൽ സാമൂഹ്യമാധ്യമങ്ങളുടെ വിസ്‌മയകരമായ വികാസത്തിലേക്കും...

ജെഎൻയു തിരഞ്ഞെടുപ്പിലെ ഇടത് വിജയം: ദേശീയ രാഷ്ട്രീയത്തിന്റെ പരിച്ഛേദം

ഇന്ത്യാമഹാരാജ്യത്ത് ഏറ്റവും കൂടുതൽ ജനശ്രദ്ധയാകർഷിക്കുന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പാണ് രാജ്യതലസ്ഥാനമായ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നടക്കുന്നത്. ദേശീയരാഷ്ട്രീയ ചലനങ്ങളുടെ ഒരു പരിച്ഛേദമാണ് എന്നും ജെ.എൻ.യു തിരഞ്ഞെടുപ്പ്. കോവിഡിന്റേയും മറ്റും പേരിൽ കഴിഞ്ഞ 5...

അസംതൃപ്തരായ ഇന്ത്യൻ സമൂഹം

വൈവിധ്യമാർന്ന സംസ്കാരങ്ങളും ഭൂപ്രകൃതിയും പാരമ്പര്യങ്ങളും നിറഞ്ഞ ഈ ലോകത്തിൽ അധിവസിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും സന്തോഷത്തോടെയും സംതൃപ്തിയോടെയും ക്ഷേമത്തോടെയും ജീവിക്കുവാനാണ് എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നത്. മാനുഷികമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ബഹുസ്വരമായ കാഴ്ചപ്പാടോടുകൂടി ജീവിതം നയിക്കുകയെന്നതാണ്...

2024 ഏപ്രിൽ 5

♦ അഴിമതിയിൽ കാലിടറുന്ന നരേന്ദ്രമോദി‐ എം എ ബേബി ♦ ജനാധിപത്യത്തെ അട്ടിമറിക്കാൻ ഇ ഡി‐ കെ ജെ ജേക്കബ് ♦ ബിജെപിക്കായി ഇലക്ടറൽ 
ബോണ്ട് ശേഖരിക്കാൻ 
കേന്ദ്ര അന്വേഷണ ഏജൻസികൾ‐ അഡ്വ.കെ.എസ് അരുൺകുമാർ ♦ ആൽഫ...

സ്വേച്ഛാധിപത്യത്തെയും 
വർഗീയതയെയും
ചെറുക്കാൻ 
ഇടതുപക്ഷം

ഒരു സംസ്ഥാന മുഖ്യമന്ത്രിയെ രാത്രിയുടെ മറവിൽ അറസ്റ്റു ചെയ്യുന്നത് ജനാധിപത്യത്തിന്റെ ചരിത്രത്തിലെവിടെയും കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണ്. അത്തരമൊരു സംഭവത്തിനാണ് 2024ൽ ഇന്ത്യ സാക്ഷ്യം വഹിച്ചത്. ഝാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറനു പിന്നാലെ ഡൽഹി...

Archive

Most Read