Wednesday, January 15, 2025

ad

Yearly Archives: 0

2024 ഏപ്രിൽ 12

♦ മോദി വാഴ്ച കർഷകർക്കു പട്ടിണിക്കാലം ♦ മോദിയുടെ 
ഗ്യാരന്റി 
കർഷകരെ 
വഞ്ചിക്കൽ ♦ തൊഴിലുറപ്പ് കൂലി 
കേരളം, യുപി, ഗുജറാത്ത്‐ എ കെ രമേശ് ♦ ശമ്പളത്തിനും പെൻഷനും വേണ്ടി 
കേരളം പണം ചെലവാക്കുമ്പോൾ‐ എ...

മറക്കില്ല, പൊറുക്കില്ല കർഷകരെ പട്ടിണിക്കിട്ട പത്തുവർഷം

ഇന്ത്യയിലെ നാനാവിഭാഗം ജനങ്ങൾക്കു നൽകിയ ഏതെങ്കിലുമൊരു വാഗ്ദാനം മോദിയോ ബിജെപി സർക്കാരോ പാലിച്ചിട്ടുണ്ടോ? വാഗ്ദാന ലംഘനങ്ങളുടെ ഘോഷയാത്രയാണ് പത്തുവർഷത്തെ മോദി വാഴ്ച. എന്നിട്ടിപ്പോൾ മോദിയുടെ ഗ്യാരന്റിയും കൊണ്ട് ജനമധ്യത്തിലേക്കിറങ്ങുമ്പോൾ പരിഹാസത്തോടെ മാത്രമേ അതിനെ...

മോദി വാഴ്ച കർഷകർക്കു പട്ടിണിക്കാലം

ഒരു 
പതിറ്റാണ്ടുകാലത്തെ റിപ്പോർട്ടു കാർഡ് 
(2014–24) ഫെെനാൻഷ്യൽ അക്കൗണ്ടബിലിറ്റി നെറ്റ്-വർക്ക് തയ്യാറാക്കിയ Farmers Report Card 2014-–24 നെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്   വാഗ്ദാനവും അവകാശവാദങ്ങളും–1 കർഷകരുടെ 
വരുമാനം ഇരട്ടിയാക്കൽ ♦ 2014ൽ നരേന്ദ്രമോദിയും ഭാരതീയ ജനത പാർട്ടിയും...

മോദിയുടെ 
ഗ്യാരന്റി 
കർഷകരെ 
വഞ്ചിക്കൽ

തൊഴിലുറപ്പിലെ വാഗ്ദാന ലംഘനം 2014ൽ ബിജെപിയും മോദിയും വോട്ടർമാർക്ക് നൽകിയ വാഗ്ദാനം 200 ദിവസത്തെ തൊഴിൽ ഉറപ്പാക്കുമെന്നും ഉയർന്ന കൂലി നൽകുമെന്നുമായിരുന്നു. ഈ വാഗ്ദാനത്തിന്റെ ഗതിയെന്തായി? ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായുള്ള ബജറ്റ് വകയിരുത്തൽ തുടർച്ചയായി വെട്ടിക്കുറയ്ക്കപ്പെടുകയായിരുന്നു. 2014–15...

എവിടെപ്പോയി മിനിമം താങ്ങുവില?

2014ലെ ബിജെപിയുടെയും മോദിയുടെയും മുഖ്യവാഗ്ദാനങ്ങളിലൊന്ന് സ്വാമിനാഥൻ കമ്മീഷൻ ശുപാർശ പ്രകാരമുള്ള മിനിമം താങ്ങുവില നൽകുമെന്നാണ്. അതായത്, ഓരോ ഉൽപ്പന്നത്തിനും ഉൽപ്പാദനച്ചെലവിനു പുറമെ 50% അധികവും ചേർത്തുള്ള തുക. മൊത്തം ചെലവിൽ കുടുംബാംഗങ്ങളുടെ അധ്വാനവും...

തൊഴിലുറപ്പ് കൂലി 
കേരളം, യുപി, ഗുജറാത്ത്

കേരളത്തിലെ തൊഴിലുറപ്പ് കൂലി നന്നേ കുറവാണ് എന്ന ഒരു പ്രചാരണവുമായി വന്നിരിക്കുകയാണ് ചിലർ. കർഷക തൊഴിലാളികളേ ക്കാൾ 431.3 രൂപ കുറവേ കിട്ടൂ തൊഴിലുറപ്പ് കൂലി എന്ന് കേട്ട് ഞെട്ടേണ്ട. ഗുജറാത്തിൽ കർഷകത്തൊഴിലാളിയേക്കാൾ തൊഴിലുറപ്പ്...

ശമ്പളത്തിനും പെൻഷനും വേണ്ടി 
കേരളം പണം ചെലവാക്കുമ്പോൾ

ശമ്പളത്തിനും പെൻഷനുമായി കേരളം വൻ തുക ചെലവാക്കുന്നു; അത് വരുമാനത്തിന്റെ വലിയൊരു പങ്ക് കവർന്നെടുക്കുന്നു എന്നാണ് ഇടതുപക്ഷ വിരുദ്ധർ പൊതുവെയും ബിജെപി വിശേഷിച്ചും പ്രചരിപ്പിക്കുന്നത്. Big Government is out of fashion എന്ന്...

ആരോഗ്യമേഖലയിലെ ഇടതുപക്ഷപാർട്ടികളുടെ 
ഇടപെടൽ

ഇടതുപക്ഷ പാർട്ടികളും ഇടതുപക്ഷ പാർലമെന്റംഗങ്ങളും ജനകീയാരോഗ്യ നയത്തിനും അതിന്റെ ഭാഗമായ ജനകീയ ഔഷധനയത്തിനുമായി പാർലമെന്റിൽ നിരന്തരം പോരാടി വരികയാണ്. ഒന്നാം യുപി എ സർക്കാരിന്റെ കാലത്ത് ഇടത് പാർട്ടികളുടെ ഇടപെടലിനെ തുടർന്നാണു പൊതുമിനിമം...

രാജ്യത്ത് സമാധാനവും ക്ഷേമവും പുലരാൻ എൽഡിഎഫ് വിജയിക്കണം

രാജ്യമാകെ തിരഞ്ഞെടുപ്പ് പ്രചരണം ശക്തമായിക്കഴിഞ്ഞു. ഇന്ത്യയ്ക്കും ഇന്ത്യൻ ജനതയ്ക്കും നിർണ്ണായകമാണ് ഈ ലോക-്സഭ തിരഞ്ഞെടുപ്പ്. രാജ്യത്തിന്റെ അടിസ്ഥാനഘടനയെ അട്ടിമറിക്കുന്നു രാജ്യത്തിന്റെ അടിസ്ഥാന ഘടന തന്നെ അട്ടിമറിക്കുകയാണ് പത്തുവര്‍ഷമായി തുടരുന്ന ബിജെപി ഭരണം. ഭരണഘടനാ മൂല്യങ്ങളായ മതനിരപേക്ഷതയും...

കുരുക്കുമുറുക്കാൻ 
കച്ചകെട്ടിയിറങ്ങുന്നു

ഒരു സ്കൂൾ കുട്ടിയോട് അധ്യാപികയുടെ ചോദ്യം– ‘‘രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ പ്രധാനമന്ത്രിയാരാ?’’ കുട്ടിക്ക് ഒരു നിമിഷം ആലോചിക്കേണ്ടി വന്നില്ല അതിനുത്തരം പറയാൻ – ‘‘നരേന്ദ്രമോദി’’. എന്താ അങ്ങനെയൊരുത്തരം? ടെലിവിഷൻ വാർത്തകൾ...

Archive

Most Read