ഇന്ത്യയിൽ പല രംഗങ്ങളിലും – വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, ക്രമസമാധാനം, ക്ഷേമം, വികസനം, മതസൗഹാർദ്ദം തുടങ്ങിയ ഏതു മേഖലയെടുത്താലും കേരളം ഒന്നാമതാണ്. നിതി ആയോഗ് ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ സംവിധാനങ്ങൾക്കുതന്നെ ഇത് സമ്മതിക്കേണ്ടതായി...
കേന്ദ്ര സർക്കാരിന്റെ കേരള ദ്രോഹത്തിനെതിരെ ഒരക്ഷരം ഉരിയാടാത്ത യുഡിഎഫ് ഈ തിരഞ്ഞെടുപ്പ് ഘട്ടത്തിലും സംസ്ഥാനത്തിനെതിരെ നുണകൾ പ്രചരിപ്പിച്ച് ബി ജെ പി യെ സഹായിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ വൈരാഗ്യം നിറഞ്ഞ സമീപനമാണ് കേരളത്തിലെ...
മറിയക്കുട്ടി എന്ന വൃദ്ധയ്ക്ക് ക്ഷേമപെൻഷൻ രണ്ടുമാസം വെെകിയപ്പോൾ ചില മാധ്യമങ്ങളും കോൺഗ്രസും ബിജെപിയും എൽഡിഎഫ് സർക്കാരിനെതിരെ അതൊരായുധമാക്കി മാറ്റിയത് ഏതാനും മാസങ്ങൾക്കുമുൻപാണ്. എന്നാൽ ക്ഷേമപെൻഷൻ മാത്രമല്ല, ക്ഷേമ സമൂഹം എന്ന ആശയംതന്നെ ആധുനിക...
ഇന്ത്യയിൽ തൊഴിലാളി സംരക്ഷണ നിയമങ്ങളും നയങ്ങളും നിരന്തരം അട്ടിമറിച്ചുവരികയാണ് മോദി സർക്കാർ. നിരവധി പ്രക്ഷോഭങ്ങളിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളെയാകെ അട്ടിമറിക്കുന്നതാണ് ബിജെപി സർക്കാർ കൊണ്ടുവന്ന നാല് ലേബർ കോഡുകൾ. നവലിബറലിസത്തിന്റെ വക്താക്കളായ അവർ...
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാര്‍ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി പട്ടയ വിതരണം ഊര്‍ജ്ജിതപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും എൽഡിഎഫ് സർക്കാർ സ്വീകരിച്ചു. നാല് പട്ടയമേളകളിലായി...
ലൈഫ് മിഷൻ വഴി അനുവദിച്ച വീടുകളുടെ എണ്ണം അഞ്ചുലക്ഷം കടന്നു. ആകെ 5,00,038 ഗുണഭോക്താക്കളുമായാണ് ലൈഫ് മിഷൻ ഇതുവരെ കരാർ വെച്ചത്. ഇതിൽ 3,85,145 വീടുകൾ ഇതിനകം പൂർത്തിയായി. 1,14,893 വീടുകൾ നിർമ്മാണത്തിന്റെ...
സംസ്ഥാന സര്‍ക്കാരിന്റെ ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലെ ശ്രദ്ധേയമായ കാല്‍വെയ്-പാണ് അതിദാരിദ്ര്യനിര്‍മാര്‍ജ്ജന പദ്ധതി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും പങ്കാളിത്തത്തോടെ ഈ കുടുംബങ്ങളെ ദാരിദ്ര്യത്തില്‍നിന്നും മോചിപ്പിക്കുക എന്നതാണ് ലക്ഷ്യം. സാമൂഹ്യപങ്കാളിത്തത്തോടെ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ അതിദരിദ്രരായ 64,006...
എന്തായിരുന്നു ബിജെപിയുടെ വാഗ്ദാനങ്ങളും അവകാശവാദങ്ങളും
♦ ‘‘ബാങ്കുകളുടെ കിട്ടാക്കടങ്ങൾ (Non- Performing Assets) കഴിഞ്ഞ കുറേ വർഷങ്ങളായി കുത്തനെ ഉയരുകയാണ്; ബാങ്കിങ് മേഖലയിലെ കിട്ടാക്കടങ്ങൾ കുറച്ചു കൊണ്ടുവരാൻ വേണ്ട കൃത്യമായ നടപടികൾ ബിജെപി കെെക്കൊള്ളും’’...
പതിനെട്ടാമത് ലോക്-സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമായി മുന്നേറുമ്പോൾ രാജ്യത്തെ ജനങ്ങൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാകാതിരിക്കാൻ സംഘപരിവാർ നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റ് കഠിനാദ്ധ്വാനം ചെയ്യുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം...