Thursday, January 16, 2025

ad

Yearly Archives: 0

സോഷ്യലിസവും മതവും വി.ഐ. ലെനിൻ

മതത്തോടുള്ള കമ്യൂണിസ്റ്റുകാരുടെ സമീപനം എന്തായിരിക്കണം എന്ന് കൃത്യമായി വിശദീകരിക്കുന്നതാണ് ലെനിന്റെ ഈ ലേഖനം – ചിന്ത പ്രവർത്തകർ ജനസംഖ്യയിലെ ഒരു നിസ്സാരന്യൂനപക്ഷം – ഭൂവുടമവർഗവും മുതലാളിവർഗ്ഗവും – വിപുലമായ തൊഴിലാളിവർഗ്ഗ സമൂഹത്തിനുമേൽ നടത്തുന്ന ചൂഷണത്തിൽ...

വികസനശാസ്‌ത്രത്തിലെ മാർക്‌സിയൻ വഴികൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 35 ആന്ദ്രേ ഗുന്തർഫ്രാങ്ക് യൂറോപ്പും വടക്കേ അമേരിക്കയും ജപ്പാനുമൊക്കെ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ വലിയ തോതിലുള്ള സാമ്പത്തിക പുരോഗതി കൈവരിച്ചപ്പോൾ ലോകത്തിലെ ഭൂരിപക്ഷം ജനതകളെയും ഉൾകൊള്ളുന്ന മൂന്നാം ലോക രാജ്യങ്ങൾ സാമൂഹ്യ...

അർഥപൂർണമായ കലാദർശം

ഏഷ്യയിലെ മികച്ച ആധുനിക ചിത്രകാരരിൽ പ്രമുഖനെന്ന നിലയിലാണ്‌ എസ്‌ എച്ച്‌ റാസ എന്ന സയ്യിദ്‌ ഹൈദർ റാസ (1922‐2016)യുടെ സ്ഥാനം അലങ്കരിക്കപ്പെടുന്നത്‌. ജന്മദേശമായ മധ്യപ്രദേശിലെ മണ്ട്‌ലയിലും ദൽഹിയിലും അദ്ദേഹം കൂടുതൽ കാലം ജീവിച്ച...

ജാതി സെൻസസും കുറുക്കൻ കണ്ണുകളും

ജാതി കേന്ദ്രീകൃതമായ ഒരു സാമൂഹ്യഘടനയിൽ ജാതി സെൻസസ് നടത്തുന്നതിൽ എന്താണ് കുഴപ്പം? ഒരു കുഴപ്പവുമില്ല എന്ന് ഏതൊരു മതനിരപേക്ഷ ജനാധിപത്യവാദിയും തലകുലുക്കി അംഗീകരിക്കുമെന്നതിൽ തർക്കമില്ല. പിന്നെ എന്താണ് പ്രശ്നം? അതാണ് ഇവിടെ പരിശോധിക്കാൻ...

2024 ഏപ്രിൽ 12

♦ ചാത്തുണ്ണി മാസ്റ്റർ 
എന്ന സംഘാടകൻ‐ ഗിരീഷ് ചേനപ്പാടി ♦ ജനാധിപത്യഹത്യക്കാർക്കെതിരെ 
ബ്രസീലിയൻ ജനത‐ ആര്യ ജിനദേവൻ ♦ സ്ത്രീ സംരക്ഷണം ഉറപ്പാക്കുന്ന 
യുഗോസ്ലാവിയൻ 
സോഷ്യലിസ്റ്റ് പെെതൃകം‐ ഷിഫ്ന ശരത്ത് ♦ പശ്ചിമബംഗാളിൽ ഇടതുപക്ഷ 
പ്രചാരണത്തിന് 
നിർമിത...

ചാത്തുണ്ണി മാസ്റ്റർ എന്ന സംഘാടകൻ

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിൽ പ്രമുഖനായിരുന്നു കെ ചാത്തുണ്ണി മാസ്റ്റർ. കോഴിക്കോട്‌ ജില്ലയിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയും ബഹുജനപ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ച നേതാക്കളിൽ പ്രമുഖനാണദ്ദേഹം. കോഴിക്കോട്‌ ജില്ലയിലെ കക്കോടിക്കു സമീപം കണ്ണങ്കരയിലാണ്‌ മാസ്റ്ററുടെ ജനനം....

2024 ഏപ്രിൽ 26

♦ അദാനിമാരുടെ സ്വന്തം മോദി ♦ ഹെയർ കട്ടുകളുടെ കാലം മറ്റൊരു കോർപ്പറേറ്റ് കൊള്ള ♦ സ്ത്രീപക്ഷ കേരളം യാഥാർഥ്യമാക്കി
എൽഡിഎഫ് സർക്കാർ‐ ഡോ. ടി കെ ആനന്ദി ♦ അരികുവൽകരിക്കപ്പെട്ടവർക്കും ആതുരർക്കും തുണയായി എൽഡിഎഫ് സർക്കാർ‐ ഗിരീഷ്...

വഞ്ചനയുടെ 
മാനിഫെസ്റ്റോ

ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച്, പൊതുവിൽ തീവ്രവലതുപക്ഷത്തുനിൽക്കുന്ന ബിജെപിയെ സംബന്ധിച്ച് പ്രത്യേകിച്ചും പറയാവുന്ന കാര്യം തിരഞ്ഞെടുപ്പ് പ്രചരണവേളയിൽ നൽകുന്ന വാഗ്ദാനങ്ങൾക്ക് അവർക്ക് അധികാരം ലഭിക്കുന്നതുവരെ മാത്രമേ ആയുസ്സുള്ളൂ എന്നതാണ്. ജനവിധി അനുകൂലമാക്കുന്നതിനുള്ള, തങ്ങൾക്ക്...

മോദാനി വാഴ്ചയുടെ 
തനിനിറം

അദാനിയും മോദിയും രണ്ടല്ല, ഒരേ നാണയത്തിന്റെ ഇരുപുറം തന്നെ. അതുകൊണ്ടുതന്നെ മോദിയും അദാനിയും ചേർന്ന് മോദാനിയാകുന്നു. ഇതിനോട് ചേർന്നു നീങ്ങുന്നുണ്ട് അംബാനിയും. മോദിയുടെ പത്തുവർഷം അദാനിയുടെയും അംബാനിയുടെയും സുവർണ കാലം എന്ന് നിസ്സംശയം...

Archive

Most Read