Friday, January 17, 2025

ad

Yearly Archives: 0

ഗാസക്കുവേണ്ടി സമരരംഗത്തിറങ്ങി യുഎസ് ക്യാമ്പസുകൾ

പലസ്തീൻ ‐ ഇസ്രയേൽ സംഘർഷങ്ങൾക്കും അതിന്റെ ഭാഗമായ കൂട്ടക്കുരുതികൾക്കും ദശാബ്ദങ്ങൾ നീണ്ട ചരിത്രമാണുളളത്. എക്കാലവും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വംശീയതയേയും വർഗ്ഗീയതയേയും എതിർക്കുന്ന ജനകോടികൾ പലസ്തീനോടൊപ്പം തന്നെ നിലയുറപ്പിച്ചിട്ടുള്ളതുമാണ്. നിർഭാഗ്യവശാൽ സാമ്രാജ്യത്വ ശക്തികൾ...

2024 മെയ്‌ 3

♦ ആലപ്പുഴയുടെ കെ കെ സി‐ ഗിരീഷ് ചേനപ്പാടി ♦ സുഡാൻ ആഭ്യന്തരയുദ്ധം 
ഒരു വർഷം പിന്നിടുമ്പോൾ‐ ആര്യ ജിനദേവൻ ♦ അർജന്റീനയിൽ വലതുപക്ഷ സർക്കാരിനെതിരെ വിദ്യാർഥി പ്രക്ഷോഭം‐ ടിനു ജോർജ് ♦ സഹാറയിൽ കുടിയേറ്റക്കാരുടെ കൂട്ടമരണം‐...

ആലപ്പുഴയുടെ കെ കെ സി

ആലപ്പുഴ ജില്ലയിലും ഇടുക്കി ജില്ലയിലും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവും ട്രേഡ്‌ യൂണിയനുകളും കെട്ടിപ്പടുക്കുന്നതിൽ മികച്ച സംഭാവന നൽകിയ നേതാവാണ്‌ കെ കെ ചെല്ലപ്പൻ. സ്‌റ്റേറ്റ്‌ കോൺഗ്രസിന്റെയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും അലയൊലികൾ മുഴങ്ങുന്ന അന്തരീക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ...

2024 മെയ്‌ 17

♦ പലസ്തീനിൽ തുടരുന്ന വംശീയ കുരുതിയും 
ഉയരുന്ന വിദ്യാർഥി ഐക്യദാർഢ്യവും‐ എം എ ബേബി ♦ വിദ്യാർഥികൾ കപടനാട്യത്തിനൊപ്പമില്ല‐ വിജയ് പ്രഷാദ് ♦ പലസ്തീൻ: ഭൂതവും വർത്തമാനവും‐ ഡോ. എ. കെ. രാമകൃഷ്‌ണൻ/ഡോ. അമൽ പുല്ലാർക്കാട്ട് ♦...

മങ്ങുന്ന മോദി പ്രഭാവം

പ്രധാനമന്ത്രി മോദി വല്ലാതെ പതറിയിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലെ പ്രസംഗങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതിനകം നടന്ന മൂന്നുഘട്ടം വോട്ടെടുപ്പുകളിലും വോട്ടിങ് ശതമാനം 2019 ലേതിനെക്കാൾ കാര്യമായി കുറഞ്ഞത്, മോദി പ്രഭാവംകൊണ്ട് ജയിച്ചു...

പലസ്തീനിൽ തുടരുന്ന 
വംശീയ കുരുതിയും ഉയരുന്ന വിദ്യാർഥി ഐക്യദാർഢ്യവും

ഇതെഴുതുമ്പോൾ പലസ്തീനുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട നാല് സംഭവവികാസങ്ങൾ കണക്കിലെടുക്കാനുണ്ട്. വീണ്ടും ആഗോള നിയമങ്ങൾ ലംഘിച്ചുകൊണ്ട് സിയോണിസ്റ്റ് ഇസ്രയേൽ ഗാസയിലും വെസ്റ്റ് ബാങ്കിലും തുടരുന്ന അധിനിവേശവും കൂട്ടക്കുരുതിയും ഇൗജിപ്ത് അതിർത്തിയായ റ-ഫയിലേക്ക് കൂടി...

വിദ്യാർഥികൾ കപടനാട്യത്തിനൊപ്പമില്ല

പലസ്തീൻ ജനതയ്ക്കെതിരായി ഇസ്രയേൽ നടത്തുന്ന വംശഹത്യക്ക് വികസിത മുതലാളിത്ത രാജ്യങ്ങളെല്ലാം സമ്പൂർണ പിന്തുണ നൽകുന്നതിനെതിരെ ആ രാജ്യങ്ങളിലെ പൗരസമൂഹം രോഷാകുലരായി പ്രതിഷേധിക്കുന്നത് അനിവാര്യമായിരിക്കുന്നു. അമേരിക്കയിൽ ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ ആരംഭിച്ചത് തെല്ലും അത്ഭുതകരമല്ല; 2023...

പലസ്തീൻ: ഭൂതവും 
വർത്തമാനവും

ഇസ്രയേൽ ഒരു കുടിയേറ്റ കൊളോണിയൽ ഭരണകൂടം (സെറ്റ്ലർ കൊളോണിയൽ സ്റ്റേറ്റ്) ആണോ അല്ലയോ എന്ന ഒരു സംവാദം പണ്ഡിതർക്കിടയിലുണ്ട്. എന്താണ് ഇതിനെ സംബന്ധിച്ചുള്ള ചരിത്രപരമായ വീക്ഷണം? ഇസ്രയേൽ ഒരു കുടിയേറ്റ കൊളോണിയൽ ഭരണകൂടം ആണ്....

പുതിയ യൂറോപ്പിലെ 
പുതു ഫാസിസ്റ്റുകള്‍

"വെളുത്തവരുടെ ജീവിതം പ്രധാനമാണ്!’ "നിങ്ങൾ ഞങ്ങൾക്ക് പകരമാവില്ല!’ "രക്തവും മണ്ണും!’ "ഒരു ജനത, ഒരു രാഷ്ട്രം, കുടിയേറ്റം അവസാനിപ്പിക്കുക!’ സ്വസ്തിക ടാറ്റൂകള്‍, ഇരുണ്ട വസ്ത്രങ്ങള്‍, ചെത്തിയൊരുക്കിയ തലകള്‍, സര്‍വ്വോപരി വെറുപ്പ്‌! ചുറ്റും പരതുന്ന കണ്ണുകളില്‍ തടയുന്ന ഇരുണ്ട തൊലി...

Archive

Most Read