കാലാവസ്ഥയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകടവ്യതിയാനങ്ങൾ മൂലം ഏറ്റവുമധികം അനിശ്ചിതത്വത്തിലാഴ്ന്നുപോവുന്നത് തീർച്ചയായും കാർഷികമേഖലയാണ്. എല്ലാ വിഭാഗത്തിലും പെട്ട കൃഷിയിടങ്ങളും ക്രമരഹിതമായ കാലാവസ്ഥാ ചാഞ്ചല്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. കാലാവസ്ഥാ മാറ്റങ്ങളോട് അനുകൂലമായി പ്രതികരിക്കാത്ത കൃഷിയിനങ്ങൾ പിടിച്ചു നിൽക്കാനാവാത്ത അവസ്ഥ...
ലെനിൻ എന്ന പേരിന് ഒരു മുഖവുര ആവശ്യമില്ല. സോഷ്യലിസ്റ്റ് രാഷ്ട്രം എന്ന പദ്ധതി പ്രാഥമികമായി സാധ്യമാക്കുകയും അത്തരത്തിൽ ലോകത്തെ പിടിച്ചുകുലുക്കിയ ഒരു വിപ്ലവത്തിന് നേതൃത്വം കൊടുക്കുകയും ചെയ്‌ത നേതാവാണ് വ്ളാദിമിർ ലെനിൻ. ബോൾഷെവിസവും...
♦ കെ ആർ ഗൗരി അമ്മ പോരാളിയും ഭരണാധികാരിയും‐ ഗിരീഷ് ചേനപ്പാടി
♦ ഗോതമ്പ് വിലവർധനയ്ക്കായി പാക് കർഷകരുടെ പ്രക്ഷോഭം‐ ആര്യ ജിനദേവൻ
♦ ഇസ്രയേലി കമ്യൂണിസ്റ്റ് പാർട്ടി ആസ്ഥാനത്ത് ഇസ്രയേലി പൊലീസിന്റെ ആക്രമണം‐ ഷിഫ്ന...
വിപ്ലവപാതയിലെ ആദ്യപഥികർ‐ 34
സമര‐സംഘടനാരംഗങ്ങളിലെ ഏറ്റവും പ്രതിഭാശാലിയായ നേതാവായിരുന്നു സി.എച്ച്.കണാരൻ. മരിക്കുമ്പോൾ കേവലം 61 വയസ്സ്. അതിനകം ആ ആജാനബാഹുവായ മനുഷ്യൻ നീന്തിക്കടന്നത് സമരങ്ങളുടെ എത്രയെത്ര സമുദ്രങ്ങൾ. സംഘടനാരംഗത്തെ അതികായൻ എന്നത് വെറുമൊരു വിശേഷണമല്ല....
ശബ്ദം:റെഡി, വൺ, ടൂ, ത്രീ...
വെളിച്ചം.
കളിയരങ്ങിന് വിചിത്രസ്വഭാവമാണ്. വാസ്തുവിദ്യപ്രകാരമാണ് അലങ്കാരങ്ങൾ. സകല കൊടാങ്കികളുടെയും വിദഗ്ധോപദേശങ്ങൾ സ്വീകരിച്ചതിന്റെ അടയാള തിളക്കങ്ങൾ പ്രകടമാണ്. രാക്ഷസ ഭരണപ്പിറവിക്ക് പ്രയത്നിച്ച കൊലവീരന്മാരെയെല്ലാം പല സ്ഥാനങ്ങളിലായി ആവാഹിച്ചിരുത്തിയിട്ടുണ്ട്.
ഇനി കളിതുടങ്ങുകയായി.
കോഡ് നമ്പർ 24
ഗ്രഹണങ്ങൾ...
ഇക്കണോമിക് നോട്ട്‌ബുക്ക്‐ 41
“പ്രകൃതി ശാസ്ത്രജ്ഞൻ പ്രകൃതി പ്രതിഭാസങ്ങളെ അവയുടെ ഏറ്റവും സ്വാഭാവികമായ രൂപത്തിലോ, ഏറ്റവും കുറച്ചു മാത്രം ബാഹ്യമായ ഇടപെടലുകൾക്ക് വിധേയമായ സാഹചര്യത്തിലോ നിരീക്ഷണത്തിനു വിധേയമാക്കുന്നു. ഈ ഗ്രന്ഥത്തിൽ നമുക്ക് പരിശോധിക്കാനുള്ളതാകട്ടെ മുതലാളിത്തോല്പാദന...
നവലിബറിൽ മുതലാളിത്ത നയങ്ങൾ കൂടുതൽ തീവ്രതയിൽ നടപ്പാക്കുന്ന ടോറി ഗവൺമെന്റിനെതിരായ ഭരണകൂടവിരുദ്ധ വികാരം ബ്രിട്ടനിൽ ശക്തമാണ്. രാജ്യത്തെ അതിസമ്പന്നർക്കുവേണ്ടിമാത്രം നിലകൊള്ളുകയും അവരുടെ താൽപര്യ സംരക്ഷണത്തിനുതകുന്ന വിധത്തിൽ ഭരണം നടത്തുകയും ചെയ്യുന്ന പ്രധാനമന്ത്രി ഋഷി...
സ്ത്രീകൾ വീടിന്റെ മതിൽകെട്ടിനുള്ളിൽ സ്വാതന്ത്ര്യമില്ലാതെ ജീവിക്കേണ്ടിവന്ന യാഥാസ്ഥിതിക കാലം. കലയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും സ്വതന്ത്രമായി, ക്രിയാത്മകമായി ചിന്തിക്കാനും പ്രവർത്തിക്കാനും സാഹചര്യമില്ലാത്ത തറവാട്ടിൽനിന്നാണ് രൂപങ്ങളെയും വർണങ്ങളെയും ചേർത്തുപിടിച്ചുകൊണ്ട് കലയുടെ വിഹായസ്സിലേക്ക് ടി കെ പത്മിനി എന്ന...
പശ്ചിമബംഗാളിൽ ഇടതുപക്ഷം തിരിച്ചുവരവിന്റെ പാതയിലാണ് എന്നത് നിരന്തരം മാധ്യമവാർത്തകളിൽ നിറയുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. എന്നാൽ അതിലുമപ്പുറം ബംഗാളിൽ ഇടതുപക്ഷം തിരിച്ചുവരണമെന്നാഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങളുണ്ട്. അത് അവിടത്തെ ഗ്രാമീണ ജനതയാണ്. തൃണമൂൽ...
വികസനമെന്നാൽ മനുഷ്യജീവിതത്തിനുണ്ടാകുന്ന പുരോഗതിയാണ് എന്നറിയാതെയല്ല ഇന്ത്യയുടെ ഭരണാധികാരികൾ കാലങ്ങളായി വികസനത്തെക്കുറിച്ച് വാചാലരാകുന്നത്. മാനവവികസനസൂചികയിൽ ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ സ്ഥാനം മറച്ചുവച്ചുകൊണ്ടാണ് രാജ്യം വികസിക്കുന്നുവെന്ന വാദം ഉയർത്തുന്നത്.
അസമത്വം വർദ്ധിക്കുകയാണെന്ന് 1922 മുതൽ 2023 വരെയുള്ള നൂറു...