Thursday, January 16, 2025

ad

Yearly Archives: 0

നോയിഡ – ഗ്രേറ്റർ നോയിഡയിലെ കർഷക പ്രക്ഷോഭം ഭൂ-ഉടമസ്ഥാവകാശത്തിനായുള്ള 
ആവശ്യങ്ങളും സമരരൂപങ്ങളും

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ കർഷകർ നടത്തുന്ന പ്രക്ഷോഭം രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. കർഷകർ തങ്ങളുടെ ഭൂ-ഉടമസ്ഥാവകാശം സംരക്ഷിക്കാനായി ഉന്നയിക്കുന്ന മൂർത്തമായ ആവശ്യങ്ങൾ, വ്യത്യസ്-ത സമരരൂപങ്ങളിലൂടെ നിരന്തരമായി നടത്തുന്ന പ്രക്ഷോഭങ്ങൾ, വിവിധ പ്രൊജക്ടുകൾക്കായി ഭൂമി...

മൗദൂദി: 
മലക്കംമറിച്ചിലിന്റെ 
കാപട്യകാണ്ഡം

‘ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം’ എന്ന ശീര്‍ഷകത്തില്‍ ആദ്യവും ‘മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വിക വിശകലനം’ എന്ന തലക്കെട്ടില്‍ പിന്നീടും മൗദൂദിസ്റ്റുകള്‍ പ്രസിദ്ധീകരിച്ച കൃതിയില്‍, ജമാഅത്ത് ആചാര്യന്‍ അസന്ദിഗ്ധമായി തന്റെ മൂലസിദ്ധാന്തങ്ങളിലൊന്ന് വളച്ചുകെട്ടില്ലാതെ...

മാർക്സിസ്റ്റ് 
ക്ലാസിക്കുകളിലേക്കൊരു 
വഴിവിളക്ക്

ചൂഷണരഹിതമായ ഒരു സമൂഹസൃഷ്ടിയാണ്, മാനവസമൂഹത്തിന്റെ മോചനമാണ് മാർക്സും എംഗത്സും മുന്നോട്ടുവച്ച ദർശനത്തിന്റെ കാതൽ. ‘‘ഇതേ വരെയുള്ള ദാർശനികർ ലോകത്തെ വ്യാഖ്യാനിച്ചിട്ടേയുള്ളൂ, എന്നാൽ ലോകത്തെ മാറ്റിമറിക്കുകയാണ് വേണ്ടത്’’ എന്ന് മാർക്സ് ഫൊയർബാഹിനെ സംബന്ധിച്ച പതിനൊന്നാമത്തെ...

സിറിയയിലെ 
ബഷാർ അൽ – അസദിന്റെ പതനവുമായി ബന്ധപ്പെട്ട 10 കാര്യങ്ങൾ

ഡിസംബർ 8 ഞായറാഴ്ച, സിറിയൻ ഗവൺമെന്റിനെതിരെ, ഹയാത് തഹ്-രീർ അൽ – ഷാം (HTS) എന്ന ഭീകരവാദി സംഘവും അതിന്റെ ഘടക സംഘങ്ങളും ചേർന്ന് നടത്തിയ ഒരാഴ്ചനീണ്ട രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിൽ, സിറിയൻ പ്രസിഡന്റ്...

2024 ഡിസംബർ 13

♦ രാഷ്ട്രീയത്തെ ഹിന്ദുത്വവൽക്കരിക്കാൻ ശ്രമം‐ പി എൻ ഗോപീകൃഷ്ണൻ ♦ സ്താനാർത്തി ശ്രീക്കുട്ടൻ 
ഒരു മനോഹര മാസ് സിനിമ‐ രാഹുൽ ആർ നാഥ് ♦ പ്രഭയെന്നു നിനച്ചതെല്ലാം പെൺമനസ്സിൻ ആന്തലുകൾ‐ ആർ പാർവതി ദേവി ♦ പരിവർത്തനം...

രാഷ്ട്രീയത്തെ ഹിന്ദുത്വവൽകരിക്കാൻ ശ്രമം

(2024 നവംബർ 22ന്‌ തിരുവനന്തപുരത്ത്‌ നടത്തിയ പി ജി അനുസ്‌മരണ പ്രഭാഷണം) സ്വാതന്ത്ര്യസമരകാലത്തെ നേതാക്കളെക്കുറിച്ച് ഓർക്കുമ്പോൾ ഇന്ന് അവരൊക്കെ വ്യക്തികൾ എന്നതിലുപരി പാഠപുസ്തകങ്ങളായി മാറിയിട്ടുണ്ട്. നമ്മുടെ ദൈനംദിന ചരിത്രത്തിലായാലും, ദൈനംദിന രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക...

പരിവർത്തനം ചെയ്യപ്പെടുന്ന സർഗാത്മക പ്രതിരോധം

വാക്കുകൾകൊണ്ട്‌ നെയ്‌തെടുക്കുന്ന സാഹിത്യംപോലെയോ അതിനുമേലെയോ ആണ്‌ ചിത്രകല പലപ്പോഴും വാചാലമാകുന്നതും പുതിയ അർഥതലങ്ങൾ സമ്മാനിക്കുന്നതും. ഒരു സംഭവത്തിന്റെ/കാഴ്‌ചയുടെ ദൃശ്യത്തിൽനിന്ന്‌ നിരവധി ആഖ്യാനങ്ങളിലേക്ക്‌ ചിത്രതലങ്ങളിലൂടെ ചിത്രകാരൻ സഞ്ചരിക്കുന്നു. കാഴ്‌ചകളും അനുഭവങ്ങളും ദർശനങ്ങളും സംഘർഷഭരിതമായ മുഹൂർത്തങ്ങളുമായാണ്‌...

സ്‌താനാർത്തി ശ്രീക്കു‌‌ട്ടൻ: ഒരു മനോഹര മാസ്‌ സിനിമ

കുട്ടികളുടെ സിനിമ, കുട്ടികളെക്കുറിച്ചുള്ള സിനിമ എന്നൊക്കെ കേൾക്കുമ്പോൾ മലയാളികളുടെ ഉള്ളിലേക്ക് ഓടിവരുന്ന ഒട്ടനേകം സിനിമകളുണ്ട്. മൈ ഡിയർ കുട്ടിച്ചാത്തൻ മുതൽ മങ്കിപെൻ വരെ ആ ലിസ്റ്റ്‌ നീളുന്നു. ആ കൂട്ടത്തിലേക്കാണ് ബജറ്റ് ലാബ്...

പ്രഭയെന്നു നിനച്ചതെല്ലാം പെൺമനസ്സിൻ ആന്തലുകൾ

പെൺമനസ്സിന്റെ ഭ്രമാത്മകമായ സ്വപ്നങ്ങളുടെയും പൊള്ളലുകളുടെയും ഒപ്പം സ്ത്രീസൗഹൃദത്തിന്റെയും കഥയാണ് പായൽ കപാഡിയയുടെ അന്താരാഷ്ട്ര പ്രശസ്തി നേടിയ ‘‘പ്രഭയായി നിനച്ചതെല്ലാം’’ അഥവാ ‘ഓൾ വി ഇമാജിൻ അസ് ലൈറ്റ്' എന്ന ചലച്ചിത്രം പറയുന്നത്. കാൻമേളയിൽ...

വിദ്യാർഥിപ്രസ്‌ഥാന നായകനായ സമാധാനം പരമേശ്വരൻ

വിപ്ലവപ്പാതയിലെ ആദ്യപഥികർ‐ 60 ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നിർണായകമായ പങ്കാണ് വിദ്യാർഥിപ്രസ്ഥാനത്തിന്റേത്. പ്രസ്ഥാനമെന്നനിലയിൽ രൂപപ്പെടുന്നതിന് മുൻപുതന്നെ വിദ്യാർഥികൾ സ്വമേധയാ കലാലയങ്ങൾ ബഹിഷ്കരിച്ചും അല്ലാതെയും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ അണിനിരന്നു. കേരളത്തിൽ ഇ.എം.എസ്സും സി.കെ.ഗോവിന്ദൻനായരും അടക്കമുള്ള മിക്കനേതാക്കളും വിദ്യാലയം ബഹിഷ്കരിച്ചാണ്...

Archive

Most Read