Monday, January 20, 2025

ad

Yearly Archives: 0

2024 ജൂലൈ 12

♦ തൊഴിൽ നിഷേധിക്കുന്ന മൂലധന വാഴ്ച‐ ദീപക് പച്ച ♦ അസംഘടിത മേഖലയുടെ 
ഊരാക്കുടുക്ക്‐ ഡോ. ടി.എം. തോമസ് ഐസക് ♦ നിർമിത ബുദ്ധിയും തൊഴിലും‐ പ്രൊഫ. പ്രഭാത് പട്നായക് ♦ രൂക്ഷമായ തൊഴിലില്ലായ്മയും 
രാഷ്ട്രീയ വെല്ലുവിളികളും‐...

അഴിമതിവാഴ്ചയ്ക്ക് ശക്തിപകരാൻ 
വർഗീയതയും

കഴിഞ്ഞ പത്തുവർഷമായി ഇന്ത്യൻ പാർലമെന്റിൽ ചർച്ചകൾക്ക് ഇടമില്ലാത്ത അവസ്ഥയായിരുന്നു. സർക്കാരിനെ, ഭരണകക്ഷിയെ, പ്രധാനമന്ത്രി മോദിയെ, ആർഎസ്എസ്സിനെ, എന്തിന് അദാനിയെ വരെ സഭയ‍്ക്കുള്ളിൽ വിമർശിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു നിലനിന്നിരുന്നത്. വിമർശിക്കാൻ സഭയ്ക്കുള്ളിൽ തയ്യാറാകുന്നവരെ കയ്യോടെ...

തൊഴിൽ 
നിഷേധിക്കുന്ന 
മൂലധന വാഴ്ച

‘‘നമ്മൾ പണിക്ക് പോയാൽ നമുക്ക് ജീവിക്കാം’’, രാഷ്ട്രീയ – സാമൂഹ്യ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ തമാശ രൂപേണയും അല്ലാതെയും പലരും പറയുന്ന വാചകമാണിത്. കഴിവിനും പ്രാപ്തിക്കും അനുസരിച്ച് പണിയെടുക്കാനുള്ള സാഹചര്യം രാജ്യത്തുണ്ടോ എന്ന...

അസംഘടിത മേഖലയുടെ 
ഊരാക്കുടുക്ക്

ഇന്ത്യയിലെ 90 ശതമാനം ജനങ്ങളും തൊഴിലെടുക്കുന്നത് ചെറുകിട-സൂക്ഷ്മ തൊഴിൽ സ്ഥാപനങ്ങളിലാണ്. കാർഷിക മേഖലയെ മാറ്റിനിർത്തിയാൽപ്പോലും ഈ ചെറുകിട സ്ഥാപനങ്ങളുടെ എണ്ണം 6.3 കോടി വരും. 11.1 കോടി ആളുകൾ ഇവിടെ തൊഴിലെടുക്കുന്നു. ഇവയിൽ...

നിർമിത ബുദ്ധിയും 
തൊഴിലും

തങ്ങൾക്കുപകരം നിർമിതബുദ്ധിയെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിനെതിരെ പണിമുടക്കിയ ഹോളിവുഡിലെ തിരക്കഥാ രചയിതാക്കൾ ഉന്നയിച്ചത് മൗലികമായ ഒരു വിഷയമാണ്. ആ സംഘർഷത്തിന് പരിഹാരമായതോടെ ആ വിഷയം പിന്നണിയിലേക്ക് മാറിയെങ്കിലും അതിപ്പോഴും മൗലികമായ ഒന്നു തന്നെയാണ്. നിർമിത...

രൂക്ഷമായ തൊഴിലില്ലായ്മയും 
രാഷ്ട്രീയ വെല്ലുവിളികളും

സമകാലിക ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വികസന പ്രശ്നം ഏത് എന്ന ചോദ്യത്തിന് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നത് തന്നെയാണ് ഉത്തരം. 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് വേളയിൽ സാമൂഹ്യ മാധ്യമങ്ങളിൽ കറങ്ങി നടന്ന ഒരു തമാശയുണ്ടായിരുന്നു....

യന്ത്രം, മനുഷ്യൻ, തൊഴിൽ

സാമ്പത്തിക വളർച്ചാ നിരക്കുകൾ ഉയരുമ്പോഴും തൊഴിൽ മേഖല നിശ്ചലമായി നിൽക്കുക, പുത്തൻ സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിന്റെ ഫലമായി ഉല്പാദനക്ഷമതയിൽ കാര്യമായ വർധന ഉണ്ടാകുമ്പോഴും ശരാശരി വരുമാനത്തിൽ ഒരുവിധത്തിലുള്ള ഉയർച്ചയും ഉണ്ടാകാതിരിക്കുക. 1990 കൾക്ക്...

അറിവിന്റെ ജനാധിപത്യവൽക്കരണത്തിലേക്കുള്ള ചുവടുവെപ്പ്

പുതിയ കാലത്ത് വൈജ്ഞാനിക മേഖലയിലും തൊഴിൽ മേഖലയിലും വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രതിഫലനമുണ്ടാകുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിലാണ്. വിജ്ഞാനം പകര്‍ന്നു നൽകുക എന്നതിനപ്പുറത്തേക്ക് ജ്ഞാനോല്പാദനം നടത്തുക, നൈപുണിയും തൊഴിൽ...

21–ാം നൂറ്റാണ്ടിലെ 
തൊഴിലാളിവർഗം

വർഗപരമായ പ്രാധാന്യവും 
പ്രത്യയശാസ്ത്രത്തിന്റെ 
മേൽക്കെെയും വീണ്ടെടുക്കൽ 3 തൊഴിലാളിവർഗത്തിലെ ഏറ്റവും പുരോഗതി പ്രാപിച്ച വിഭാഗം എന്ന നിലയിലുള്ള, വ്യാവസായിക തൊഴിലാളികളുടെ അസ്തിത്വത്തെത്തന്നെ നവമാർക്സിസ്റ്റുകളും പല നിറക്കാരായ പരിഷ്കരണവാദികളും നിഷേധിക്കുകയാണ്. ചരിത്രത്തിന്റെ തടവുകാരെന്ന് ട്രേഡ് യൂണിയനുകളെ...

Archive

Most Read