Wednesday, January 15, 2025

ad

Yearly Archives: 0

മൂലധനത്തിന്റെ ജൈവഘടനയിൽ വരുന്ന മാറ്റവും ലാഭനിരക്കിലെ ഇടിവും

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 68 മാർക്സ് രൂപകല്പന ചെയ്ത അർത്ഥശാസ്ത്ര സങ്കല്പങ്ങളിൽ ഏറ്റവും മർമ്മപ്രധാനമായ ഒന്നാണ് മൂലധനത്തിന്റെ ജൈവഘടനയും അതിലെ വ്യതിയാനങ്ങൾ ലാഭനിരക്കിൽ സൃഷ്ടിക്കുന്ന ചലനങ്ങളും. ഇന്ന് സാങ്കേതികവിദ്യകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അഭൂതപൂർവമായ വളർച്ചയുടെയും അത് തൊഴിൽമേഖലയിൽ...

2024 ഡിസംബർ 27

♦ ചരിത്രപാഠങ്ങൾ ഭാവി പോരാട്ടങ്ങളുടെ 
ഊർജ്ജസ്രോതസ്സ്‐ എം എ ബേബി ♦ ലക്ഷ്യബോധത്തോടെ 
സിപിഐ എം മുന്നോട്ട്‐ എ വിജയരാഘവൻ ♦ കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് 
ഇന്ത്യയുടെ സംക്ഷിപ്ത ചരിത്രം: 
രൂപീകരണം മുതൽ 1947 വരെ ♦...

ആമുഖം

സിപിഐ എമ്മിന്റെ 24–ാം പാർട്ടി കോൺഗ്രസ് 2025 ഏപ്രിലിൽ മധുരയിൽ ചേരുകയാണ്. അതിനു മുന്നോടിയായുള്ള വിവിധ തലങ്ങളിലെ സമ്മേളനങ്ങളാണ് ഇപ്പോൾ രാജ്യത്താകെ നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിൽ ഏരിയതലം വരെയുള്ള സമ്മേളനങ്ങൾ പൂർത്തിയായി, ജില്ലാ സമ്മേളനങ്ങൾ...

ചരിത്രപാഠങ്ങൾ 
ഭാവി പോരാട്ടങ്ങളുടെ 
ഊർജ്ജസ്രോതസ്സ്

സിപിഐഎം ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിലെ സുപ്രധാന രാഷ്ട്രീയ കടമകൾ നിർണയിക്കുന്നതിലും അതേറ്റെടുക്കാനുള്ള ജനകീയ സമര പ്രസ്ഥാനം രൂപപ്പെടുത്തുന്നതിലും നിർണായകമായ പങ്കാണ് വഹിക്കുന്നത്. അത് സിപിഐ എമ്മിന് ജനപ്രതിനിധി സഭകളിലോ സാമാന്യ ജനതയ്ക്കിടയിലോ...

ലക്ഷ്യബോധത്തോടെ 
സിപിഐ എം മുന്നോട്ട്

സിപിഐ എമ്മിന്റെ 24–-ാം ദേശീയ സമ്മേളനം 2025 ഏപ്രിൽ മാസം ആദ്യവാരത്തിൽ തമിഴ്‌നാട്ടിലെ മധുരയിൽവെച്ച്‌ നടക്കുകയാണ്‌. ഇന്ത്യയിൽ നിലവിലുള്ള രാഷ്‌ട്രീയ സാഹചര്യത്തിൽ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ താൽപ്പര്യങ്ങൾക്കുവേണ്ടി മുൻനിരയിൽനിന്ന് പ്രവർത്തിക്കുന്ന ഏറ്റവും വലിയ...

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് 
ഇന്ത്യയുടെ സംക്ഷിപ്ത ചരിത്രം

രൂപീകരണം മുതൽ 1947 വരെ (പാർട്ടി വിദ്യാഭ്യാസ പരമ്പരയിൽ 2019ൽ സിപിഐ എം കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ചത്) ആമുഖം വർഷം (2019) കമ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യയുടെ രൂപീകരണത്തിന്റെ നൂറാം വാർഷികത്തിലേക്ക്‌ കടക്കുകയാണ്‌. 1920 ഒക്ടോബറിൽ താഷ്‌കെന്റിലാണ്...

കൊലപാതക രാഷ്ട്രീയം
 മുഖമുദ്രയാക്കിയ കോൺഗ്രസ്

സിപിഐഎമ്മിനെ അക്രമരാഷ്ട്രീയത്തിന്റെ പ്രയോക്താക്കളായും കോൺഗ്രസിനെ സമാധാനപാലകരായും ചിത്രീകരിക്കുന്ന പ്രചാരവേല അഭംഗുരം തുടരുകയാണ്. സിപിഐഎമ്മുമായി അകന്ന ബന്ധമുള്ള ഏതെങ്കിലും ഒരു വ്യക്തി പോലും അക്രമവുമായി ബന്ധപ്പെട്ട കേസിൽ പെടുകയാണെങ്കിൽ അതിനെ പർവതീകരിച്ച് പാർട്ടിയുടെയാകെ പ്രതിച്ഛായ...

സിറിയയിലെ അട്ടിമറി 
ഉയർത്തുന്ന ആശങ്കകൾ

ലോകത്തെ അത്ഭുതപ്പെടുത്തി സിറിയയിലെ ബഷാർ അൽ അസദ് ഗവൺമെന്റ്‌ ചരിത്രത്തിന്റെ ഭാഗമായി. മേഖലയിൽ അമേരിക്കൻ ഇടപെടലിനെതിരെ നിലപാടെടുത്ത, പലസ്തീൻ ജനതയ്‌ക്ക് നീതിലഭിക്കണമെന്ന ആവശ്യത്തിനൊപ്പം അടിയുറച്ചുനിന്ന മതനിരപേക്ഷ സർക്കാരായിരുന്നു അസദിന്റേത്. ഗാസയിലെ ഇസ്രയേൽ കൂട്ടക്കുരുതിയെ...

ക്ലാര സെത്‌കിൻ: തൊഴിലാളിവർഗ സ്‌ത്രീ പ്രസ്ഥാനത്തിന്റെ ആദ്യപഥിക‐3

ഗ്ലെചിറ്റിന്റ പ്രവര്‍ത്തനങ്ങളിലും എഴുത്തിലും മുഴുകിയ ക്ലാര സെത്കിന്‍ അതിനോടൊപ്പം തന്നെ സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു, പ്രത്യേകിച്ചും ട്രേഡ് യൂണിയന്‍ രംഗത്ത്. ബുക്ക് ബൈന്‍ഡര്‍മാരുടെ യൂണിയന്റെ എക്സിക്യുട്ടീവ് അംഗമായിരുന്ന ക്ലാര അതേസമയംതന്നെ ബ്രഷ് ഉല്‍പാദന...

Archive

Most Read