ബെഞ്ചമിൻ നെതന്യാഹുവിന്റെ ജനവിരുദ്ധ സർക്കാരിനെതിരെ ആയിരക്കണക്കിന് സമാധാനപ്രവർത്തകരും തൊഴിലാളികളും അണിനിരന്ന പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ് ഇസ്രയേൽ. ടെൽ അവീവും ജറുസലേമും ഹയ്ഫയും ഉംഅൽ‐ഫാഹെമും ഉൾപ്പെടെ മുപ്പതോളം നഗരങ്ങളിൽ മാർച്ച് രണ്ടാംവാരത്തിൽ ശക്തമായ പ്രകടനങ്ങൾ...
ഇക്കണോമിക് നോട്ട്‌ബുക്ക്‐ 31
ഉല്പാദനപ്രവർത്തനങ്ങളെ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ നേട്ടകോട്ടങ്ങളെ സംബന്ധിച്ച അടിസ്ഥാന ചർച്ചകൾ ക്ലാസ്സിക്കൽ ഇക്കണോമിസ്റ്റുകളുടെ കാലത്ത് സജീവമായി നടന്നിരുന്നു. ഏതൊക്കെ ചരക്കുകളുടെ ഉല്പാദനം ഒരു രാജ്യാതിർത്തിക്കകത്തു നടത്താം, ഏതൊക്കെ മറ്റു രാജ്യങ്ങളിലേക്ക്...
♦ വിലക്കയറ്റത്തിന്റെ പതിറ്റാണ്ട്
♦ വിലക്കയറ്റം മൂലമുള്ള നഷ്ടം ആർക്ക്? ‐ ഡോ. ടി എം തോമസ് ഐസക്
♦ ബിജെപി സർക്കാർ പ്രതിക്കൂട്ടിൽ
♦ വളർച്ച ഉയർന്നപ്പോൾ തൊഴിലിന് എന്തു സംഭവിച്ചു?‐ ഡോ. ടി എം തോമസ്...
മോദി സർക്കാർ 2017 ഫെബ്രുവരിയിൽ കൊണ്ടുവന്ന തിരഞ്ഞെടുപ്പു (ഇലക്ടറൽ) ബോണ്ട് പദ്ധതി ഭരണഘടനാവിരുദ്ധമായി 2024 ഫെബ്രുവരി 15നാണ് സുപ്രീംകോടതി പ്രഖ്യാപിച്ചത്. 2017ലെ ബജറ്റിന്റെ ഭാഗമായാണ്, വാസ്തവത്തിൽ പ്രത്യേക ബിൽ മുഖേന നിയമമാക്കപ്പെടേണ്ടിയിരുന്ന തിരഞ്ഞെടുപ്പു...
നവലിബറൽ കാലത്തിന്റെ സവിശേഷത അത് സമ്പന്നരെ അതിസമ്പന്നരാക്കുകയും സമ്പത്താകെ ചുരുക്കം ചില കെെകളിൽ കേന്ദ്രീകരിക്കുകയും മഹാഭൂരിപക്ഷത്തെയും പരമ ദരിദ്രരാക്കുകയും ചെയ്യുമെന്നതാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ ഇന്ത്യയുടെ അനുഭവം അതുതന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്.
ജിഡിപി വളർച്ചയെക്കുറിച്ച് ഈ...
ഫെെനാൻഷ്യൽ അക്കൗണ്ടബിലിറ്റി നെറ്റ്-വർക്ക് ഇന്ത്യ തയ്യാറാക്കിയ Balance Sheet of a Decade ആധാരമാക്കി തയ്യാറാക്കിയത്.
‘‘വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞയെടുക്കുന്നു. ഈ ലക്ഷ്യം കെെവരിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ഞങ്ങൾ.ഞങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായതുകൊണ്ടു മാത്രമല്ല ഇങ്ങനെ...
വിലക്കയറ്റത്തിന്റെ നഷ്ടം ആർക്കെന്നുള്ള ചോദ്യം എങ്ങനെ ഉയർത്താനാകുമെന്ന് നിങ്ങൾ സംശയിച്ചാൽ അതു ന്യായമാണ്. ഉപഭോക്തൃ വില സൂചിക 2014 ഏപ്രിൽ – മെയ് മാസത്തിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ എത്തിനിൽക്കുകയാണ്. 7.8 ശതമാനമാണ്...
വിലക്കയറ്റത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ആഗോള വിലക്കയറ്റം പറഞ്ഞ് തലയൂരാൻ ബിജെപി സർക്കാരിനു കഴിയില്ല. കാരണം പെട്രോളിയം ഉൽപ്പന്നങ്ങളുടെ അഭൂതപൂർവമായ വില വർദ്ധനവിന്റെ മുഖ്യ ഉത്തരവാദി കേന്ദ്രസർക്കാരാണ്. ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെട്രോളിന്...
നവലിബറൽ നയങ്ങളുടെ കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകാലത്ത് സാമ്പത്തിക വളർച്ചയുടെ വേഗത വർദ്ധിച്ചു. പക്ഷേ രണ്ടുകാര്യങ്ങൾ ഓർക്കേണ്ടതുണ്ട്. ഒന്ന്, 1 ശതമാനം വച്ച് സമ്പദ്ഘടന വളർന്നുകൊണ്ടിരുന്ന കൊളോണിയൽ കാലഘട്ടത്തെ അപേക്ഷിച്ച് സ്വാതന്ത്യ്രാനന്തരകാലത്തുണ്ടായ 3.6 ശതമാനം വളർച്ച...