Thursday, January 16, 2025

ad

Yearly Archives: 0

കെെപ്പത്തിയിൽ താമരവിരിയിക്കുന്ന പണക്കൊഴുപ്പ്

ഇടതുപക്ഷ മനസ്സുള്ള കേരളത്തിലും ബൂർഷ്വാ രാഷ്ട്രീയം വേറിട്ടതല്ലെന്ന് തെളിയിക്കുന്നതാണ് 2024ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്നുകൊണ്ടിരിക്കുന്ന കോൺഗ്രസ്സിൽനിന്നു ബിജെപിയിലേക്കുള്ള കൂറുമാറ്റം. 2019നു മുൻപ് കോൺഗ്രസിന്റെ ദേശീയ വക്താവ് ടോം വടക്കൻ തന്നെ രായ്ക്കുരാമാനം ബിജെപിയിലേക്ക്...

കൈപ്പത്തിയിൽ 
വിരിയുന്ന താമര

കേരളത്തിലെ കോൺഗ്രസ്സിന്റെ ലോക്-സഭ തിരഞ്ഞെടുപ്പ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിനു തൊട്ട് മുൻപ് മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ ബിജെപി യിൽ ചേർന്നത് വലിയ രാഷ്ട്രീയ ശ്രദ്ധ നേടിയിരുന്നു. മാസങ്ങൾക്കു മുൻപ് മുൻ...

ഇന്ത്യയെ നവലിബറൽ നയങ്ങൾ തകർത്തതെങ്ങനെ?

മൂന്ന് പതിറ്റാണ്ടിലധികമായി നിയോ ലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്ന ഇന്ത്യ ഇന്ന് ധനമൂലധനത്തിന്റെ പിടിയില്‍പ്പെട്ടു കഴിഞ്ഞിരിക്കുന്നു. അത് രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും ഏതെല്ലാം തരത്തില്‍ ബാധിച്ചുവെന്നു വിശകലനം ചെയ്യുന്നതും എന്തുകൊണ്ട് അത്തരം നയം വര്‍ജ്ജിക്കണമെന്നും...

ഹിന്ദുത്വ വർഗീയത: സന്ധി ചെയ്യുന്ന കോൺഗ്രസ് ചെറുത്തുനിൽക്കുന്ന ഇടതുപക്ഷം

കഴിഞ്ഞ ഒരു ദശാബ്ദത്തെ ഇന്ത്യാ ചരിത്രത്തിൽ അടയാളപ്പെടുത്തുക ഹിന്ദുത്വ വർഗീയതയുടെ തേരോട്ടത്തിന്റെ കാലമെന്നായിരിക്കും. മതനിരപേക്ഷതയും ജനാധിപത്യവും ഉൾപ്പെടെയുള്ള ഇന്ത്യയുടെ ഭരണഘടനാമൂല്യങ്ങളെ തകർത്ത്, പകരം സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തെ അവിടെ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വൻകിട...

ഏകതയില്ലാത്ത 
ഏക സിവിൽ കോഡ്

ജസ്റ്റിസ് എസ് ബി ചൗഹാന്റെ നേതൃത്വത്തിലുള്ള 21–ാമത് ലോ കമ്മീഷൻ, യൂണിഫോം സിവിൽകോഡ് ‘‘അനിവാര്യമോ അഭികാമ്യമോ അല്ല’’ എന്നു വിശേഷിപ്പിച്ചു. അതിനുള്ള ഒരു മികച്ച ഉദാഹരണമാണ് ഉത്തരാഖണ്ഡ് നിയമസഭ അംഗീകരിച്ച ഉത്തരാഖണ്ഡ് യൂണിഫോം...

മോദി വാഴ്ച അവസാനിപ്പിക്കാനുള്ള അവസരം

തിരഞ്ഞെടുപ്പു കമ്മീഷൻ ലോക്-സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കൽ, വോട്ടെടുപ്പ് മുതലായ നടപടികളുടെ തീയതികൾ പ്രഖ്യാപിച്ചതോടെ രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഏപ്രിൽ 19 മുതൽ ഏഴുഘട്ടങ്ങളിലായി ലോക്-സഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കും....

‘ഒരുരാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ’ 
എന്നത് ജനാധിപത്യ വിരുദ്ധം

ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പിനെക്കുറിച്ച് പഠിച്ച രാംനാഥ് കോവിന്ദ് സമിതി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 11,000 പേജുകളുള്ള റിപ്പോര്‍ട്ടില്‍ 2029ഓടുകൂടി ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നു....

ഇലക്ടറൽ ബോംബ്!

ഇലക്ടറൽ ബോണ്ടുകളാണ് പോയവാരത്തെ ഏറ്റവും വലിയ സംഭവം. ബിജെപി വാഴ്ചയിലെ അഴിമതിയുടെ ദുർഭൂതത്തെയാണ് സുപ്രീംകോടതി തുറന്നുവിട്ടത്. ഭരണത്തിന്റെ അകത്തളങ്ങളിൽ നടക്കുന്ന കുംഭകോണങ്ങളുടെ ദുർഗന്ധം നാടാകെ പരന്നൊഴുകുമ്പോഴും ജനാധിപത്യത്തിന്റെയും സുതാര്യതയുടെയും കാവലാളുകളാണ് തങ്ങളെന്ന് മേനി...

റഷ്യയിലെ വിപ്ലവത്തിന്റെ തുടക്കം

അത്യന്തം ചരിത്രപ്രധാനമായ സംഭവങ്ങളാണ് റഷ്യയിൽ നടന്നുകൊണ്ടിരിക്കുന്നത്. തൊഴിലാളിവർഗ്ഗം സാറിസത്തിനെതിരായി ഉണർന്നെണീറ്റിരിക്കുന്നു. ഗവണ്മെന്റ് തൊഴിലാളിവർഗ്ഗത്തെ കലാപത്തിലേക്കു തള്ളിവിടുകയാണുണ്ടായത്. സൈനികബലപ്രയോഗംവരെ കാര്യങ്ങൾ കൊണ്ടെത്തിക്കാൻ വേണ്ടി മന:പൂർവ്വമാണ് ഗവണ്മെന്റ് പ്രായേണ തടസ്സമൊന്നും കൂടാതെ പണിമുടക്കു പ്രസ്ഥാനം വളരാനും...

2024 മാർച്ച്‌ 15

♦ ഇ എം ശ്രീധരൻ: ആശയപ്രചരണരംഗത്തെ അതികായൻ‐ ഗിരീഷ് ചേനപ്പാടി ♦ കെനിയയിൽ ആരോഗ്യപ്രവർത്തകർ പ്രതിഷേധത്തിൽ‐ ആര്യ ജിനദേവൻ ♦ മണിപ്പൂരിൽ സമാധാനം 
പുനഃസ്ഥാപിക്കാൻ ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റിന്റെ നിരാഹാരസമരം‐ കെ ആർ മായ ♦ ഇടതുപക്ഷ ബംഗാളിൽ...

Archive

Most Read