Sunday, November 24, 2024

ad

Monthly Archives: December, 0

അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ശല്യത്തിനെതിരെ കർഷകരുടെ പ്രതിഷേധം

അംബാവ നഗരം ഒരു വ്യത്യസ്തമായ സമരത്തിന് ഈയിടെ സാക്ഷ്യം വഹിക്കുകയുണ്ടായി. മുപ്പതോളം ട്രാക്ടറുകളിലായി ഇരുന്നൂറിലധികംവരുന്ന അലഞ്ഞുതിരിയുന്ന കന്നുകാലികളുമായി അംബാല സിറ്റി എംഎൽഎ അസിം ഗോയലിന്റെ വീട്ടുപടിക്കൽ കർഷകർ നടത്തിയ സമരമായിരുന്നു അത്. തുടർന്ന്...

ഹൃദയരക്തംകൊണ്ട്‌ പട്ടാന്പി കോളേജിനെ ചുവപ്പിച്ച സെയ്‌താലി

1974ൽ പെരിന്തൽമണ്ണ ഹൈസ്കൂളിലെ 10‐-ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഞാൻ. എന്റെ ക്ലാസിൽ അതിനു മുന്നത്തെ വർഷം ചേർന്നേയുള്ളൂവെങ്കിലും വിദ്യാർത്ഥികളുടെ സ്നേഹാദരങ്ങൾ എളുപ്പത്തിൽ പിടിച്ചുപറ്റി ക്ലാസ് ലീഡറായി തിരഞ്ഞെടുക്കപ്പെട്ട കെ. അബൂബക്കർ ആയിരുന്നു അന്ന്...

കൊൽക്കത്ത യൂണിവേഴ്സിറ്റി ജീവനക്കാരുടെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്

യൂണിവേഴ്സിറ്റി ജീവനക്കാരുടെ യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പിന്തുണയുള്ള കൊൽക്കത്ത യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ (സിയുഇഎ) തകർപ്പൻ വിജയം നേടി. ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന യൂണിവേഴ്സിറ്റികളിലൊന്നാണ് കൊൽക്കത്ത യൂണിവേഴ്സിറ്റി. 1857ൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച ആദ്യത്തെ...

‘ദ ഹാപ്പി പ്രിൻസി’ന്റെ ഭാവതലത്തിൽ ഒരു മിന്നൽക്കഥ

പി കെ പാറക്കടവിന്റെ ‘പെരുവിരൽക്കഥകൾ’ ഏതാനും മാസങ്ങൾക്ക്‌ മുന്പ്‌ കലിക്കറ്റ്‌ ബുക്ക്‌ ക്ലബിന്റെ ഒരു പ്രതിമാസ പുസ്‌തക ചർച്ചയ്‌ക്കുവേണ്ടിയാണ്‌ വായിച്ചത്‌. ആ വായന ഉളവാക്കിയ അനുഭൂതിവിശേഷം അന്നത്തെ അതേ തീക്ഷ്‌ണതയിൽ ഇന്നും അനുഭവവേദ്യമാകുന്നു. പാറക്കടവിന്റെ...

ചുവർ ചിത്രരചനയിലൂടെ രണ്ട്‌ ചിത്രകാരികൾ

ഭാരതീയ ചുവർചിത്രകലാപാരന്പര്യത്തിന്റെ ഏറ്റവും ശക്തമായ ഉദാഹരണമാണ്‌ അജന്തയിലെ ചുവർചിത്രങ്ങൾ. BC 1‐AD 2 ശതവാഹന‐ഗുപ്‌ത കാലഘട്ടത്തിൽ വരച്ചതെന്ന്‌ കരുതുന്ന ഈ ചിത്രങ്ങളുടെ നിർമിതിയിലും ഭിത്തി സംസ്‌കരണത്തിലും ഏറെ പ്രത്യേകതയുണ്ട്‌. അവയൊക്കെ നിരന്തരമായ പഠനങ്ങൾക്ക്‌...

ഗുഡ്ബൈ ജൂലിയ സ്ത്രീജീവിതത്തിന്റെ അദൃശ്യ ഭൂപടങ്ങൾ

Pain and suffering are always inevitable for a large intelligence and a deep heart. Fyodor Dostoyevsky, ഇത്തവണ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായിരുന്നു സുഡാനീസ് സംവിധായകൻ മൊഹമ്മദ് കോർഡോഫനിയുടെ ‘ഗുഡ്...

ഒളിവിൽ കഴിഞ്ഞ് നയിച്ച നായനാർ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 12 11 വയസ്സുള്ളപ്പോൾ, 1930ൽ ഉപ്പുസത്യഗ്രഹ ജാഥയ്ക്ക് സ്വന്തംനാട്ടിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുത്തുകൊണ്ടാണ് ഏറമ്പാല കൃഷ്ണൻ രാഷ്ട്രീയപ്രവർത്തകനായത്. ഗാന്ധിത്തൊപ്പിയും ധരിച്ച് ആ ജാഥയെ പത്തുകിലോമീറ്ററോളം കാൽനടയായി പിന്തുടരുകയുംചെയ്തു. ചിറക്കൽ താലൂക്കിലെ ബാലസംഘത്തിന്റെ...

നവലിബറലിസവും സ്വത്വരാഷ്‌ട്രീയത്തിന്റെ വളർച്ചയും

ഹിന്ദി സംസാരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിൽ അതായത് മധ്യപ്രദേശ്, രാജസ്‌താൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി നിർണായകമായ വിജയമാണ് നേടിയത്. അതിന്റെ വിശദാംശങ്ങളൊക്കെ കഴിഞ്ഞലക്കം ചിന്തയിൽ നമ്മൾ ചർച്ച ചെയ്തതാണ്. എന്നാൽ...

കുടിയേറ്റ തൊഴിലാളികളും കേരളവും

1970 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിൽനിന്ന് യുവാക്കൾ ഗൾഫ് രാജ്യങ്ങളിലേക്ക് പ്രവഹിച്ചതുപോലെ നിറഞ്ഞ പ്രതീക്ഷയോടെയും ഉത്സാഹത്തോടെയും ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലേക്ക് ഒഴുകിയെത്തുന്നത്. അവരെ സംബന്ധിച്ച് പരിശോധിച്ചാൽ കുറച്ചുവർഷം മുമ്പുവരെ നാം...

പികെസി: പുന്നപ്ര‐വയലാറിൽനിന്ന് കരുത്താർജിച്ച നേതാവ്

പുന്നപ്ര‐വയലാർ സമരനേതാക്കളിലൊരാളായിരുന്ന പി കെ ചന്ദ്രാനന്ദൻ അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെയും സിപിഐ എമ്മിന്റെയും സംസ്ഥാനത്തെ സമുന്നത നേതാക്കളിലൊരാളായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ആലപ്പുഴയിലെ ഗുഡേക്കർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കയർ ഫാക്ടറിയിൽ തൊഴിലാളിയായി അദ്ദേഹം ചേർന്നു....

Archive

Most Read