Monday, December 23, 2024

ad

Monthly Archives: December, 0

ഛിന്ന ഗ്രഹങ്ങൾക്ക്‌ പിന്നാലെ

ഇടയ്‌ക്കിടെ ഭൂമിക്ക്‌ സമീപം വിരുന്നുകാരായി എത്തി മടങ്ങുന്ന കൂറ്റൻ ശിലാശകലങ്ങളെ സൂക്ഷിക്കേണ്ടതുണ്ടെന്ന്‌ ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. ഭൂമിക്ക്‌ ഭീഷണി ആയേക്കാവുന്ന ഛിന്നഗ്രഹങ്ങളെ പറ്റിയുള്ള പഠനങ്ങൾക്ക്‌ സമീപകാലത്തായി ശാസ്‌ത്രലോകം വലിയ പ്രാധാന്യമാണ്‌ നൽകുന്നത്‌. 65 ദശലക്ഷം...

El ultimo Vagon Where the Track End പാളങ്ങൾ അവസാനിക്കുന്നൊരിടത്ത് തളിരിടുന്ന ബാല്യകൗമാരങ്ങൾ

പാളങ്ങൾ നിശ്ചിതമായ സ്ഥലരാശിയിലൂടെ കടന്നുപോകുന്നു. എന്നാൽ പാളങ്ങളുടെ കൃത്യതയിൽ ജീവിതങ്ങൾ ഒതുങ്ങുന്നില്ല. ആർതർ കോസ്റ്റ്‌ലർ ഒരിക്കൽ നിരീക്ഷിച്ചതുപോലെ പാളങ്ങൾ തെറ്റിക്കുന്നവർക്കു (Track out) മാത്രമേ മനുഷ്യജീവിതങ്ങൾ ആസ്വാദ്യമാക്കാനാകൂ. പാളങ്ങൾ നിർമിക്കുകയും വാഗണുകൾക്കുള്ളിൽ തളച്ചിടുകയും...

ജനനംമുതൽ കാതുകുത്തുവരെ കണ്ണവം കുറിച്യരിൽ

കുറിച്യരുടെ ജീവിതം ഓരോ പ്രദേശത്തെയും അവരുടെ ജീവിതവുമായും സംസ്‌കാരവുമായും ഏതർഥത്തിലും വ്യത്യാസപ്പെട്ടുകിടക്കുന്നതാണ്‌. ആചാരാനുഷ്‌ഠാനങ്ങൾ, ഒരാളുടെ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ ആയാൽപോലും അത്‌ പാലിക്കാൻ അവർ നിർബന്ധിക്കപ്പെടുന്നു എന്ന്‌ കണ്ണവം കുറിച്യരുടെ ജീവിതപരിസരം പരിശോധിക്കുമ്പോൾ വ്യക്തമാകും. കുറിച്യ...

വൻമതിലും താണ്ടിയ ഏഷ്യൻ ദീപശിഖ ഉദയസൂര്യന്റെ നാട്ടിലേക്ക്

ഏഷ്യ വൻകരയിലെ വമ്പൻ കായിക മാമാങ്കത്തിന്റെ പത്തൊമ്പതാം പതിപ്പ് പ്രൗഢോജ്വലമായി സംഘടിപ്പിക്കുവാൻ സാധിച്ച ചൈനയ്ക്ക് ലോകത്തിനുമുന്നിൽ അഭിമാനിക്കാം. രാജ്യാന്തര മത്സരം എന്ന നിലയിൽ പന്ത്രണ്ടായിരത്തിയഞ്ഞൂറിലധികം വരുന്ന കായികതാരങ്ങളെ ഉൾക്കൊള്ളുവാനും അവർക്കാവശ്യമായ പിന്തുണയൊരുക്കുവാനും ആതിഥേയർക്ക്...

‘അനാഥ’ബാലൻ നാടിന്റെ നാഥൻ….

വിപ്ലവപ്പാതയിലെ ആദ്യപഥികർ ‐ 4 മകന് ഒരുവയസ്സുള്ളപ്പോൾ അഛൻ നാടുകടത്തപ്പെടുക‐ അതും ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലേക്ക്. കുറ്റം ജന്മിയുടെ കാര്യസ്ഥനെ കുത്തിക്കൊന്നുവെന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം കാസർകോട് താലൂക്കിലെ ചെറുവത്തൂർ കുട്ടമത്ത് നടന്ന സംഭവം....

വ്യാജ വാർത്തകൾകൊണ്ട് സർക്കാരിനെ തകർക്കാനാവില്ല

എൽഡിഎഫ് സർക്കാരിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവ മതിപ്പുണ്ടാക്കണം. അത് യഥാർഥത്തിൽ ചെയ്യുന്ന കാര്യങ്ങളിൽ ജനങ്ങൾ പൊതുവിൽ സന്തുഷ്ടരാണ്. അതിന്റെ ഉജ്വല തെളിവാണല്ലോ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അടുത്തൊന്നും സംഭവിക്കാത്ത രീതിയിൽ ജനങ്ങൾ ഇടതുപക്ഷത്തിന് കൂടുതൽ...

2023 ഒക്ടോബർ 20

♦ മാധ്യമങ്ങള്‍ കള്ളക്കഥകള്‍ മെനയുമ്പോള്‍‐ എം വി ഗോവിന്ദന്‍ ♦ ഗീബൽസിയൻ നുണകളെ
തുറന്നു കാട്ടുക‐ എം എ ബേബി ♦ ന്യൂസ്‌ക്ലിക്കിനെതിരെ നടന്നത്
ബിജെപിയുടെ ഫാസിസ്റ്റ് അജൻഡ‐ കെ ജെ ജേക്കബ് ♦ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ‐ പരഞ്ജോയ്...

മാധ്യമങ്ങള്‍ കള്ളക്കഥകള്‍ മെനയുമ്പോള്‍

ജനാധിപത്യത്തിന്റെ ജീവവായുവായാണ് അഭിപ്രായ സ്വാതന്ത്ര്യങ്ങളും പൗരാവകാശങ്ങളും മൗലികാവകാശങ്ങളുമെല്ലാം കണക്കാക്കപ്പെടുന്നത്. ജനാധിപത്യത്തിന്റെ സുപ്രധാനമായ തൂണുകളിലൊന്നായാണ് മാധ്യമ സ്വാതന്ത്ര്യവും വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഭരണഘടനയില്‍ മുന്നോട്ടുവെക്കുന്ന മതനിരപേക്ഷതയുടേയും, ഫെഡറലിസത്തിന്റേയും രീതികളേയുമെല്ലാം തകര്‍ക്കാന്‍ വേണ്ടി നിലകൊള്ളുന്ന ബി.ജെ.പി സര്‍ക്കാര്‍...

ഗീബൽസിയൻ നുണകളെ തുറന്നു കാട്ടുക

ആർഎസ്എസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പത്രമാധ്യമ സ്വാതന്ത്ര്യങ്ങൾക്കുനേരെ കടുത്ത അടിച്ചമർത്തൽ നടപടികളാണ് സ്വീകരിച്ചു പോരുന്നത്. അത് അടുത്ത കാലത്ത് കൂടുതൽ രൂക്ഷമായിട്ടുണ്ട്. സിപിഐ എം ഇതുസംബന്ധിച്ച് ഒക്ടോബർ...

Archive

Most Read