സവർക്കറേയും, ഗോഡ്സെയേയും ചുറ്റിപ്പറ്റി ഒരു ബൃഹത്തായ സാംസ്കാരിക പ്രപഞ്ചം രൂപംകൊള്ളുന്ന കാലത്ത്, അവയെ ദുർബലപ്പെടുത്താൻ ഒരു പ്രതിരോധ പദാർത്ഥം ചരിത്രത്തിനുള്ളിൽ നിന്നും വിവേകത്തിന്റെ രൂപത്തിൽ കടഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ് എന്ന ബോധ്യത്തിലാണ് പി എൻ...
ചരിത്രാതീത മനുഷ്യൻ കല്ലിലും മണ്ണിലും മരത്തിലും തുകലിലും പിന്നീട് അവരുടെ വാസസ്ഥലങ്ങളായിരുന്ന ഗുഹാചുവരുകളിലും വീടകങ്ങളിലുമൊക്കെ പ്രതീകാത്മകമായ രൂപങ്ങൾ വരച്ചുകൊണ്ടാണ് ചിത്രകലയ്‌ക്ക് തുടക്കമാവുന്നതെന്ന് കലാചരിത്രം പറയുന്നു. ആവാസവ്യവസ്ഥയുടെ വികാസങ്ങൾക്കും മാറ്റങ്ങൾക്കുമൊപ്പം കലയിലും വികാസ‐രൂപ പരിണാമങ്ങൾ...
♦ വിഴിഞ്ഞം: സ്വപ‍്ന സാക്ഷാത്കാരം‐ പിണറായി വിജയൻ
♦ മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍‐ സജി ചെറിയാൻ
♦ വിഴിഞ്ഞം പദ്ധതി: എൽഡിഎഫും യുഡിഎഫും‐ ഡോ. ടി.എം. തോമസ് ഐസക്
♦ വിഴിഞ്ഞത്തെ ചതിച്ച എട്ടുകാലി കുഞ്ഞൂഞ്ഞ്!‐ കെ...
പതിറ്റാണ്ടുകൾ നീണ്ട കേരളത്തിന്റെ കാത്തിരിപ്പിന് അറുതി വരുത്തി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യത്തെ കപ്പൽ ഒക്ടോബർ 15ന് എത്തിച്ചേർന്നു. ഷെൻ ഹുവ -15 എന്ന ചരക്കുകപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിട്ടതോടെ നാടിന്റെ ദീർഘകാലത്തെ സ്വപ്നമാണ്...
വികസനരംഗത്ത് നിര്‍ണ്ണായകമായ കാല്‍വയ്പുകള്‍ കേരളം നടത്തുന്നതിന് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ സുസ്ഥിരമായ വളര്‍ച്ചയ്ക്ക് അടിത്തറ പാകുന്ന ഭൗതിക, സാമൂഹിക പശ്ചാത്തലസൗകര്യ വികസനത്തിന് പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് ഇവിടെയുള്ളത്. നാഷണല്‍ ഹൈവേ, മലയോര ഹൈവേ,...
കുറച്ചുനാളായി യുഡിഎഫ് നേതൃത്വം എല്ലാ സർക്കാർ പരിപാടികളും ബഹിഷ്കരിക്കുകയാണു പതിവ്. എന്നാൽ വിഴിഞ്ഞത്തുവന്ന ആദ്യ കപ്പലിന്റെ സ്വീകരണത്തിൽ മന്ത്രിമാർക്കൊപ്പം അവരും പങ്കെടുത്തു. മുഖ്യമന്ത്രിയുടെയും മറ്റു രണ്ട് മന്ത്രിമാരുടെയും പ്രസംഗവും കഴിഞ്ഞ് പിന്നെ പ്രതിപക്ഷനേതാവിന്റെ...
മഹാനായ വൈക്കം മുഹമ്മദ് ബഷീർ ഇന്നും ജീവിച്ചിരുന്നെങ്കിലോ? ആ കഥാപാത്രത്തിന് ഒരിക്കലും അദ്ദേഹം എട്ടുകാലി മമ്മൂഞ്ഞ് എന്ന് പേരിടുമായിരുന്നില്ല. ഏത് ഗർഭത്തിന്റെയും ഉത്തരവാദി താനാണെന്ന് ഒരുളുപ്പുമില്ലാതെ ഗീർവാണമടിക്കുന്ന മാനസികാവസ്ഥയെ പരിഹസിക്കാനാണ് ബഷീർ എട്ടുകാലി...
പലസ്തീൻ വിഭജനവും ജൂതരാഷ്ട്രമെന്ന നിലയിൽ ഇസ്രയേൽ രൂപീകരണവും യാഥാർഥ്യമായതോടെയാണ് ഇസ്രയേൽ രാഷ്ട്രത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന കമ്യൂണിസ്റ്റുകാർ ഇസ്രയേൽ കമ്യൂണിസ്റ്റ് പാർട്ടി(ഹിബ്രു ഭാഷയിൽ മക്കി) എന്ന പേരിൽ പുനഃസംഘടിപ്പിക്കപ്പെട്ടത്. പ്രത്യേക രാഷ്ട്രമായി ഇസ്രയേൽ രൂപീകരിച്ചതിനെതിരെ പലസ്തീൻ...
കേരളീയ നവോത്ഥാനചരിത്രത്തിലെ അനന്യവും, ഇന്നും തുടരുന്ന നവോത്ഥാന പ്രഭാവത്തിന്റെ പ്രധാനസ്രോതസ്സുമാണ് അയ്യൻകളി. കേരളീയ നവോത്ഥാനത്തെ അഖിലേന്ത്യാതലത്തില്‍ അതേക്കുറിച്ചുള്ള പൊതുധാരണയില്‍ നിന്നും വ്യത്യസ്തമാക്കിയ ആദ്യത്തെ ഘടകം അതില്‍ പ്രബലമായിരുന്ന ജാതിനിര്‍മ്മൂലന പ്രസ്ഥാനങ്ങളാണ്. ജാതിവിരുദ്ധമെന്നോ ജാതിനശീകരണപരമെന്നോ...