പശ്ചിമബംഗാളിലെ ജനങ്ങൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അവർ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധത്തിലുള്ള സംഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് 2023 ജൂലൈ 8ന് ഒരൊറ്റഘട്ടമായാണ് നടന്നത്. നാമനിർദ്ദേശം പത്രിക സമർപ്പിക്കുന്ന ദിവസം മുതൽ തിരഞ്ഞെടുപ്പു...
പഠനം പൂർത്തിയായശേഷം, ഒരുചെറിയ ഇടവേള, അദ്ദേഹം നിദ്രയിലായിരുന്നു. ഇരുപതുവർഷം നീണ്ട നിദ്രയിൽ, തന്റെ വീട്ടിൽ, രോഗശയ്യയിൽ, തീർത്തും കോമയുടെ അവസ്ഥയിൽ. ഒരുരാത്രിയിലെ ഗാഢനിദ്രയിൽ നിന്നെന്നോണം, ഉണർന്നെഴുന്നേറ്റ അദ്ദേഹം നേര പോയത് തന്റെ ഉന്നതപഠനത്തിനാണ്.
ഇതാണ്...
ജാതി ഒരു ഇന്ത്യൻ യാഥാർഥ്യമാണ്. ഡോ. ബി ആർ അംബേദ്‌കർ ഒരിക്കൽ ചൂണ്ടിക്കാണിച്ചതുപോലെ ഇന്ത്യയിലെ ഹിന്ദുക്കൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കുടിയേറിയാൽ ജാതി ഒരു അഖിലലോക പ്രശ്‌നമായി മാറും. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും...
(പ്രമുഖ ചിത്രകാരനും എഴുത്തുകാരനുമായ ഗായത്രിയുമായി ഒരു സംഭാഷണം)
അടിയാളര്‍ക്കും കീഴ്ജാതിക്കാര്‍ക്കും ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടിരുന്നതിനെതിരെ ഉജ്ജ്വലമായ സമരം നടത്തിയ മണ്ണായ ഗുരുവായൂരില്‍ ജനിച്ച് നാലുപതിറ്റാണ്ടായി കലാരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഗായത്രി ദാരിദ്ര്യംമൂലം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാവാതെ...
അമേരിക്ക നോർത്ത് കരോളിനയിൽ പത്താംക്ലാസ് വിദ്യാർഥിനിയായ ഗൗരി നായരുടെ മുപ്പതോളം പെയിന്റിംഗുകളും അനുജത്തി മീര നായരുടെ പത്തോളം ചിത്രങ്ങളുമുൾപ്പെടുന്ന ചിത്രപ്രദർശനമാണ് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനിലെ ലളിതകലാ അക്കാദമി ഗ്യാലറിയിൽ മുൻ വൈസ് ചാൻസലർ...
ഒരു രാഷ്ട്രം ഒരു സംസ്കാരം എന്ന ബി ജെ പി സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു കഴിഞ്ഞു.ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുവാനുള്ള സംഘപരിവാർ ശക്തികളുടെ...
‘എന്താടോ വാര്യരേ ഞാൻ നന്നാവാത്തേ’ എന്ന ചോദ്യം പതിറ്റാണ്ടുകൾക്കുമുമ്പുള്ള ഒരു മോഹൻലാൽ സിനിമയിൽ നായക കഥാപാത്രം ചോദിക്കുന്നതാണ്.ജീവിതത്തിന്റെ സംഘർഷഭരിതമായ സന്ദർഭങ്ങളിൽ ആവർത്തിച്ച് തിരിച്ചടികൾ നേരിട്ടിട്ടും, അതിനുകാരണമായ പ്രശ്നങ്ങൾ കണ്ടെത്താനോ, പരിഹരിക്കാനോ കഴിയാത്ത ധർമ്മസങ്കടങ്ങളിൽ...
ദഫ്‌മുട്ട്
അതിപ്രാചീനകാലം മുതൽ വിവിധ രാജ്യങ്ങളിൽ ഭിന്നസമുദായങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു വാദ്യകലയാണ് ദഫ്‌മുട്ട്. പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്തിന് എത്രയോ മുന്പുതന്നെ അറേബ്യയിലും മറ്റനേകം രാജ്യങ്ങളിലും ദഫ്‌മുട്ട് പ്രചാരത്തിൽ ഉണ്ടായിരുന്നതായി ചരിത്രരേഖകളിൽ കാണുന്നുണ്ട്. നബിയുടെ...