മണിപ്പൂരിൽ കലാപം തുടങ്ങിയിട്ട് രണ്ടുമാസത്തോളമായി. മെയ് മൂന്നിനാണ് അത് ആരംഭിച്ചത്. അവിടത്തെ രണ്ടു പ്രമുഖ ജനവിഭാഗങ്ങളായ മെയ്‌ത്തി, കുക്കി എന്നിവയിൽപെട്ടവർ തമ്മിലാണ് പോരാട്ടം. മെയ്‌ത്തി വംശജനായ ബിരേൻ സിങ്ങാണ് മുഖ്യമന്ത്രി. ബിജെപിക്കാരനാണ്. 2017...
ഗാന്ധി സമാധാന പുരസ്കാരം ഗോരഖ്പൂരിലെ ഗീതാ പ്രസ്സിനു നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഗാന്ധിഹത്യയ്ക്ക് കാരണമായ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകർക്കുതന്നെ ഗാന്ധിയുടെ പേരിലുള്ള പുരസ്കാരം സമ്മാനിക്കാനുള്ള തീരുമാനം ഗാന്ധി സ്മരണയോടുള്ള...
ഗാന്ധി സമാധാന സമ്മാനം ഏർപ്പെടുത്തപ്പെട്ടത് 1995ൽ ആയിരുന്നു. മഹാത്മാഗാന്ധിയുടെ 125–ാം ജന്മവാർഷികമായിരുന്നു അക്കൊല്ലം. ഈ വർഷം അത് ഉത്തർപ്രദേശിലെ ഗോരഖ്പൂരിലുള്ള ഗീതാ പ്രസ്സിനാണ് നൽകിയിരിക്കുന്നത്. അതിനാൽത്തന്നെ ഗാന്ധി സമാധാന സമ്മാനത്തെയും ഗീതാ പ്രസ്സിനെയുംക്കുറിച്ച്...
അണ്ണാൻ ആനയോട് പറഞ്ഞപോലെ എന്നൊരു ചൊല്ലുണ്ട്; ചൊല്ലിന് ആസ്പദമായ ഒരു കഥയുമുണ്ട്. ആ കഥ അവിടെ നിൽക്കട്ടെ. എന്നാൽ ആ ചൊല്ലിനെയും കഥയെയും അനുസ്മരിപ്പിക്കുന്നതാണ് ജൂൺ 19ന്റെ മനോരമയുടെ രണ്ടാം ഒന്നാം പേജിന്റെ...
ഭാഗം 2
പട്ടം- ശങ്കർ മന്ത്രിസഭയുടെ പൊലീസ് നയം
ആദ്യ ഇഎംഎസ് സർക്കാരിനെതിരായി വർഗീയ പിന്തിരിപ്പൻ ശക്തികൾ വിട്ടുവീഴ്ചയോ അനുരഞ്ജന സമീപനമോ ഇല്ലാതെ നടത്തിയ പ്രതിപ്രവർത്തനങ്ങൾ വിമോചന സമരം എന്ന പേരിൽ അറിയപ്പെട്ട കുപ്രസിദ്ധമായ അട്ടിമറി...
ചൈനയിലെ ചുവർചിത്ര പാരമ്പര്യത്തിന് മൂകസാക്ഷ്യംവഹിക്കുന്ന മനുഷ്യനിർമ്മിതമായ ഗുഹാസങ്കേതങ്ങളാണ് മൊകാവോ. സുൻഹുവാങ് പട്ടണപ്രാന്തത്തിലുള്ള സാൻവി മരുഭൂമിയിലെ മിൻഗ്ഷാ പർവ്വതത്തിന്റെ കീഴ്‌ക്കാംതൂക്കായ ചരുവിൽ ഇവ സ്ഥിതിചെയ്യുന്നു. സുലോഹാനദിക്കു തെക്കുഭാഗത്താണ് ഈ ഗുഹാസങ്കേതങ്ങൾ. ഇതിന്റെ സാംസ്കാരിക ചരിത്രവും...
കാൻസർ രോഗികൾക്ക്, തനിക്ക് കഴിയുന്ന സഹായവുമായി എത്തിയ അഭിഷേക് എന്ന ബാലചിത്രകാരനെക്കുറിച്ചാണ് കഴിഞ്ഞ ലക്കം സൂചിപ്പിച്ചത്. അതിനോട് ചേർത്തുവയ്‌ക്കാവുന്നതും രോഗശമനത്തിന് കലാരംഗം എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താമെന്നുമുള്ള ചില ചിന്തകളാണിവിടെ കുറിക്കുന്നത്. കലാമേഖലകളിലെല്ലാം സാന്ത്വനത്തിന്റെ സർഗാത്മക...
പശ്ചിമ ആഫ്രിക്കൻ രാജ്യമായ സെനഗൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. പ്രതിപക്ഷത്തെ പ്രമുഖ നേതാവായ ഉസ്മാനെ സോങ്കൊയെ രണ്ടു വർഷത്തേക്ക് ജയിലിൽ അടയ്ക്കാനുള്ള കോടതിവിധിയെ തുടർന്നാണ് ഈ പ്രതിസന്ധി ഉരുണ്ടുകൂടിയത്. പ്രസിഡന്റ് മാക്കി...
നാറ്റോയുടെ എയർ ഡിഫൻസ് 23 എന്ന വ്യോമാഭ്യാസം ജൂൺ 12ന് ജർമ്മനിയിൽ ആരംഭിച്ചു. ജൂൺ 23 വരെ അത് തുടരും. തികച്ചും പ്രകോപനപരമായാണ്, റഷ്യക്ക് നേരെ കടുത്ത വെല്ലുവിളി ഉയർത്തുന്ന രീതിയിലാണ് ഈ...