Sunday, December 22, 2024

ad

Monthly Archives: December, 0

കുരുതിക്കളമാകുന്ന റെയിൽപാളങ്ങൾ മൂകസാക്ഷിയായി 
ഭരണകൂടം

യാത്രക്കാരുടെ ജീവനപഹരിച്ച ജൂൺ 2–ാം തീയതിയിലെ ബഹനഗ ബസാർ സ്റ്റേഷനിലെ ട്രെയിനപകടം റെയിൽവെ സുരക്ഷയെ സംബന്ധിച്ച പുതിയ ചോദ്യങ്ങൾക്ക് വഴിവെച്ചിരിക്കുന്നു. ഒഡീഷ സംസ്ഥാനത്തെ ബാലസോർ ജില്ലയിലാണ് അപകടം നടന്ന ബഹനഗ ബസാർ സ്റ്റേഷൻ....

ഇക്കണോമിസ്റ്റിന്റെ 
ദിവാസ്വപ്നം

ചെെനയുടെ വളർച്ച മുരടിച്ചുവെന്നാണ് ഇക്കണോമിസ്റ്റ് വാരിക പറയുന്നത്. 2023 മെയ് 13–19 ലക്കം ഇക്കണോമിസ്റ്റിന്റെ കവർസ്റ്റോറിയുടെ ശീർഷകം Peak China? എന്നാണ്. ശീർഷകത്തിൽ ചോദ്യചിഹ്നം നൽകിയതുകൊണ്ട് ആഗോള ധനമൂലധനത്തിന്റെ വക്താവായ, 17 പതിറ്റാണ്ടിലേറെ...

രാജസ്താനിൽ 
തമ്മിലടിച്ച്‌ കോൺഗ്രസ്‌

രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുകയാണ്‌. കർണാടക നിയമസഭയിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി ദയനീയമായി പരാജയപ്പെട്ടതോടെ മോദി സർക്കാരിനെ അധികാരത്തിൽ നിന്നും പുറത്താക്കാൻ കഴിയുമെന്ന ആത്‌മവിശ്വാസം പ്രതിപക്ഷ കക്ഷികൾക്ക്‌ ലഭിച്ചിട്ടുണ്ട്‌. രണ്ടാഴ്‌ചയിലധികം കർണാടകയിൽ പ്രചാരണം നടത്തിയിട്ടും...

ന്യൂനപക്ഷ അവകാശങ്ങളും ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന മുസ്ലീങ്ങളും

മനുഷ്യജീവിതത്തെ അര്‍ത്ഥവത്താക്കുന്ന സവിശേഷസാഹചര്യങ്ങളാണ് അവകാശങ്ങള്‍. അന്തസും ആത്മാഭിമാനവും സംരക്ഷിച്ചുകൊണ്ട് ജീവിക്കുന്നതിനാവശ്യമായ സാഹചര്യങ്ങള്‍ ലഭ്യമാക്കുന്നത് അവകാശങ്ങളാണ്. ഒരു ജനാധിപത്യരാഷ്ട്രത്തിലെ പൗരരെന്ന നിലയില്‍ വിപുലമായ രാഷ്ട്രീയ– സാമ്പത്തിക–സാംസ്കാരിക അവകാശങ്ങള്‍ നമുക്കുണ്ട്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കാകെയും ഈ അവകാശങ്ങള്‍...

നാലാം തൂണും 
തുരുമ്പെടുക്കുമ്പോൾ

2022  ജൂലെെയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന എൻ വി രമണ രാജ്യത്തെ മാധ്യമങ്ങൾക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുകയുണ്ടായി. ചില സുപ്രധാന ക്രിമിനൽ കേസുകളിൽ കോടതി,വിധി പുറപ്പെടുവിക്കുന്നതിനുമുമ്പേ തന്നെ മാധ്യമങ്ങൾ, വിശേഷിച്ച് വാർത്താ ചാനലുകൾ,...

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം

ഇന്ത്യയുടെ പല ഭാഗങ്ങളിലും വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിൽ, വിശേഷിച്ച് വിവിധ മതക്കാർ തമ്മിൽ പരസ്പരവിരോധവും ശത്രുതയും സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. മുസ്ലീങ്ങളെ സംഘപരിവാർ സ്ഥിരം ശത്രു വിഭാഗമായി കാണുന്നു. അടുത്തകാലത്തായി ക്രിസ്ത്യൻ ജനവിഭാഗങ്ങളെയും...

2023 ജൂൺ 09

♦ സംഘികളുടെ ചോരക്കൊതി ജീവനെടുത്ത സഖാക്കൾ‐ ജി വിജയകുമാർ ♦ കുഞ്ഞിരാമൻ മാസ്റ്റർ: പാലക്കാട്ടെ പാർട്ടിയുടെ കരുത്ത്‌‐ ഗിരീഷ്‌ ചേനപ്പാടി ♦ ട്രിച്ചിയെ ചെങ്കടലാക്കി സിഐടിയു പദയാത്ര‐ ശ്രുതി എം ഡി ♦ ബിഹാറിൽ കരാർ അധ്യാപകരുടെ പ്രതിഷേധം‐ മുഹമ്മദ്‌ ഇമ്രാൻ ♦ കടപരിധി വർധിപ്പിക്കുവാൻ...

രണ്ടമ്മയും ഒരച്ഛനുമുള്ള കുഞ്ഞ്‌

ഈ ലേഖനം ഇപ്പോൾ എഴുതാൻ കാരണം, ബ്രിട്ടനിലെ ആദ്യത്തെ രണ്ടമ്മമാരുള്ള കുട്ടി ജനിച്ചു എന്ന വാർത്തയാണ്. എന്നാൽ രണ്ടമ്മമാരും ഒരച്ഛനുമുള്ള ആദ്യത്തെ കുട്ടി പിറന്നത് 2016 ഏപ്രിൽ 6നാണ്. ഒരാൺ കുട്ടി. പിന്നീട്‌...

സാംസ്‌കാരിക വ്യതിയാനത്തിന്റെ ചതിക്കുഴികൾ

സമകാലീന മാർക്സിസ്റ്റ് ചിന്തകരിൽ ശ്രദ്ധേയനാണ് വിവേക് ചിബ്ബർ. ഉത്തരാധുനികതയുമായുള്ള സംവാദങ്ങളിലൂടെയാണ് ചിബ്ബർ ശ്രദ്ധയാകർഷിച്ചത്. ‘പോസ്റ്റ് കൊളോണിയൽ തിയറി ആൻഡ് ദി സ്‌പെക്ടർ ഓഫ് ക്യാപിറ്റൽ' എന്ന തന്റെ പുസ്തകത്തിലൂടെ കോളനിയനന്തര പഠനങ്ങളുടെ പരിമിതികളെയും...

Archive

Most Read