മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് തീരുമാനിക്കുന്നതിനു മുൻപുതന്നെ വി ഡി സതീശൻ അദാനി കമ്പനി പ്രസിഡന്റിനെ കാണാൻ ചാർട്ടേഡ് ഫ്ളെെറ്റിൽ മംഗലാപുരത്തേക്ക് നടത്തിയ രഹസ്യ യാത്രയുമായി ബന്ധപ്പെട്ടുയർന്ന ചോദ്യത്തിന്, ‘ആര്യാടന്റെ ബന്ധുവിനെ കാണാനാണ് പോയത്’...
അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് വിൽക്കുന്നതിന് കേരള സര്‍ക്കാര്‍ മൗനാനുവാദം നൽകിയിരിക്കുകയാണ്. കരാര്‍ പ്രകാരം അതോറിറ്റിയായ കേരള സർക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ...
‘‘അക്ഷരാർഥത്തിൽ കടക്കെണിയിലാണ് സംസ്ഥാനം. എല്ലാ ഡിപ്പാർട്ട്മെന്റും കടത്തിലാണ്. കേരളത്തിലെ പല സ്ഥാപനങ്ങളും തകർന്നു തുടങ്ങി.... കടം കയറി ആത്മഹത്യയുടെ വക്കിൽ എത്തിനിൽക്കുന്ന ഒരു കുടുംബത്തിന്റെ സ്ഥിതിയാണ് സ്റ്റേറ്റിന്റെ സ്ഥിതി. അവിടെനിന്ന് തിരിച്ചുകൊണ്ടുവരും’’, പ്രതിപക്ഷ...
പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പദ്ധതി വിഹിതം കൂടുന്നില്ല എന്നു പറഞ്ഞയാള്‍ മുഖ്യമന്ത്രിയായ ആദ്യവര്‍ഷംതന്നെ പദ്ധതി വെട്ടിച്ചുരുക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ വകയിരുത്തിയിരുന്ന 35,570 കോടി രൂപയുടെ സംസ്ഥാന വാര്‍ഷിക പദ്ധതിയുടെ 15 ശതമാനം (5,380 കോടി...
2004ൽ ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മർദം മൂലം നടപ്പാക്കിയ പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതി. 2009 മുതൽ ഈ പദ്ധതിയെ അട്ടിമറിക്കാൻ ഭരണപക്ഷ പാർട്ടികൾ ശ്രമം തുടങ്ങിയിരുന്നു. ഓരോ ബജറ്റിലും തൊഴിലുറപ്പ് പദ്ധതിക്കുള്ള വകയിരുത്തൽ...
എൽ ഡി എഫ് സർക്കാർ അഞ്ച് ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച ലൈഫ് മിഷൻ പദ്ധതി പിരിച്ചുവിടുമെന്ന് യുഡി എഫ് അധികാരമേറ്റ ഉടൻതന്നെ തദ്ദേശ വകുപ്പുമന്ത്രി പ്രഖ്യാപിച്ചു. ലൈഫ് പദ്ധതി അവസാനിപ്പിച്ച്...
ഇന്ദിരാ ഗ്യാരന്റി എന്ന നിലയില്‍ വാഗ്ദാനം ചെയ്തതില്‍ നാലും നടപ്പാക്കിയില്ല.
‘‘യുഡിഎഫ് അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് കെഎസ്-ആർടിസിയിൽ സൗജന്യ യാത്ര. തീർത്ഥാടനത്തിനു പോകാം അങ്ങനെ എവിടെ വേണമെങ്കിലും പോകാം,’’ പ്രകടന പത്രികയിൽ യുഡിഎഫ് പ്രഖ്യാപിച്ച...
നവലിബറൽ നയങ്ങളുടെ ഉപാസകരാണ് തങ്ങളെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതാണ് യുഡിഎഫ് സർക്കാരിന്റെ നയസമീപനങ്ങളും നടപടികളും. അവര്‍ പുറത്തിറക്കിയ ധവളപത്രത്തിന്റെ ഉള്ളടക്കം നവലിബറൽ അജൻഡയുടെ നാന്ദികുറിക്കലായിരുന്നു. തുടര്‍ന്നവതരിപ്പിച്ച ബജറ്റും ആ നിലയില്‍ തന്നെ. ലാഭകരമല്ലാത്ത പൊതുമേഖലാ...
ഓണക്കാലത്ത് വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയർന്നപ്പോൾ വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്ന ജനദ്രോഹ നയമാണ് കെെക്കൊണ്ടത്.
കഴിഞ്ഞ പത്തുവർഷത്തെ അനുഭവങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ സാഹചര്യമാണ് ഇന്നുള്ളത്. അരി,...
പാവപ്പെട്ട വൃദ്ധരുടെയും ഭിന്നശേഷിക്കാരുടെയും കാഴ്ച പരിമിതിയുള്ളവരുടെയും വീട്ടുവാതിൽക്കൽ എത്തിച്ചിരുന്ന ക്ഷേമപെൻഷന് അന്ത്യംകുറിക്കുകയാണ് യുഡിഎഫ് സർക്കാർ. സാമൂഹ്യ ക്ഷേമപെൻഷൻ വിതരണത്തിൽ നിന്നും സഹകരണബാങ്കുകളെ ഒഴിവാക്കി ബന്ധപ്പെട്ട വകുപ്പുപോലുമറിയാതെ മുഖ്യമന്ത്രി നേരിട്ടു നടത്തിയ മനുഷ്യത്വവിരുദ്ധമായ ഈ...