Saturday, April 18, 2026

ad

Monthly Archives: December, 0

ഇറാൻ യുദ്ധത്തിന്റെ ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങൾ

48 മണിക്കൂർ യുദ്ധം ആയിരിക്കും എന്നുള്ള പ്രതീക്ഷയിലാണ് അമേരിക്കയും ഇസ്രയേലും പടയ്ക്കിറങ്ങിയത്. ഇറാന്റെ നേതൃത്വത്തിനും സൈനിക പ്രഹരശേഷിക്കും കനത്ത ആഘാതം ഏൽപ്പിച്ചാൽ പിന്നെ ബാക്കി ഇറാനിലെ അസംതൃപ്തരായ ജനങ്ങൾ കൈകാര്യം ചെയ്തുകൊള്ളും എന്നാണു...

അമേരിക്കയുടെ ലക്ഷ്യം ഇറാനെ കീഴ്പ്പെടുത്തൽ

2026 ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും കൂട്ടായ വ്യോമ - മിസൈൽ ആക്രമണം അഴിച്ചുവിട്ടുകൊണ്ട്, ഇറാനുമേൽ ആക്രമണ യുദ്ധം അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനേയി ഉൾപ്പെടെയുള്ള നിരവധി രാഷ്ട്രീയ...

ബഹുധ്രുവലോകത്തോടുള്ള അമേരിക്കയുടെ അസഹിഷ്ണുത

ഇസ്രയേലുമായി ചേർന്ന് അമേരിക്ക, ഇറാനെ കടന്നാക്രമിക്കുകയും ആയിരത്തിലേറെപ്പേരെ വധിക്കുകയും ചെയ്തിരിക്കുന്നു. യുഎൻ ചാർട്ടറും അന്താരാഷ്ട്ര നിയമവും പൂർണമായും ലംഘിച്ചുകൊണ്ടാണ് ഈ കടന്നാക്രമണം ആരംഭിച്ചത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം അവരുടെ സൈന്യത്തെ അണിനിരത്താനും ആസൂത്രണം ചെയ്യാനും...

എണ്ണ, അധികാരം, അധിനിവേശം ഇറാൻ യുദ്ധം നൽകുന്ന പാഠങ്ങൾ

സമകാലിക ലോകചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു വഴിത്തിരിവായി 2026 ഫെബ്രുവരി 28-ലെ സംഭവവികാസങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. അമേരിക്ക-–ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിലൂടെ സുപ്രീം ലീഡർ ആയത്തൊള്ള അലി ഖമനേയിയുടെയും 180 ലേറെ സ്‌കൂൾ കുട്ടികളുടെയും കൊലപാതകത്തോടെ...

ഇവിടെയാണ് സാമ്രാജ്യത്വവിരുദ്ധ സാർവദേശീയത ഉദയംകൊള്ളുന്നത്

ഇറാനെതിരെ നെതന്യാഹുവിന്റെ ക്രിമിനൽ ഗവൺമെന്റും അമേരിക്കൻ സാമ്രാജ്യത്വവും ചേർന്ന് ഫെബ്രുവരി 28ന് പുലർച്ചെ മുതൽ ആരംഭിച്ച ആക്രമണയുദ്ധം ഒരു സമ്പൂർണയുദ്ധത്തിന് തിരികൊളുത്തിയിരിക്കുന്നു. അത് ആ മേഖലയെയും അവിടുത്തെ ജനതയെയും കൂടുതൽ ദുരിതത്തിലേക്കും സാധാരണക്കാർ...

ഇറാനെതിരെ നഗ്നമായ സാമ്രാജ്യത്വ ആക്രമണം

അമേരിക്കയും ഇസ്രയേലും ഇറാനെതിരെ കനത്ത സൈനിക ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. ഇറാന്റെ ഭാഗത്തുനിന്നും ഒരു പ്രകോപനവും ഇല്ലാതിരിക്കെയാണ് ഈ ആക്രമണം എന്നത് ഊന്നിപ്പറയേണ്ടതുണ്ട്. ഇറാൻ അമേരിക്കയെയോ ഇസ്രയേലിനെയോ ആക്രമിച്ചിട്ടില്ല. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെ ആക്രമിക്കുകയാണുണ്ടായത്....

ലാഭക്കൊതി മൂത്ത് 
ചോരവീഴ്ത്തുന്ന സാമ്രാജ്യത്വം

2026 ഫെബ്രുവരി 28ന് ടെഹ്റാനിലും തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലും ബോംബ് വർഷിച്ചുകൊണ്ടാണ് ഇസ്രയേലും അമേരിക്കയും ഇറാനുനേരെ ഇപ്പോഴത്തെ കടന്നാക്രമണത്തിനു തുടക്കംകുറിച്ചത്. മിനാബിലെ 180 ലധികം പെൺകുട്ടികൾ പഠിക്കുന്ന പ്രൈമറി സ്കൂളിൽ ബോംബ്...

യാങ്കി ബൂട്ടുകൾക്കടിയിൽ ലോകം

സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യം എന്ന്‌ പഴയ ബ്രിട്ടനെ സാമ്രാജ്യത്വ ചരിത്രകാരർ വാഴ്‌ത്തുമായിരുന്നു. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ പലതും രണ്ടാം ലോകയുദ്ധത്തിന്റെ അവസാനംവരെ ബ്രിട്ടീഷ്‌ കോളനികൾ ആയിരുന്നല്ലോ. ആ യുദ്ധാവസാനത്തോടെ സാമ്രാജ്യത്വ നായക പദവി ബ്രിട്ടന്‌...

പ്രൊഫ. കെ എൻ പണിക്കരെ 
ഓർക്കുമ്പോൾ

പ്രൊഫസർ കെ.എൻ പണിക്കരെ ഞങ്ങൾ ആദ്യം അറിയുന്നത് വിദ്യാർത്ഥി പ്രിയനായ ഒരു അധ്യാപകൻ എന്ന നിലയിലായിരുന്നു. ചരിത്ര സംബന്ധിയായ ഏതു വിഷയത്തെക്കുറിച്ചും ചർച്ചചെയ്യാനും സംശയങ്ങൾക്ക് ആലോചനകളെ ഉദ്ദീപിപ്പിക്കുന്ന വിധത്തിലുള്ള മറുപടി നൽകാനുമുള്ള അദ്ദേഹത്തിന്റെ...

നാലര ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയ എൽഡിഎഫ് സർക്കാർ

കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ നാലര ലക്ഷത്തോളം കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി മാറി എന്ന കാര്യം കേരളത്തിനാകെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനു വിശേഷിച്ചും സന്തോഷം നൽകുന്നതാണ്. കുറച്ചുദിവസം മുമ്പാണ് ലൈഫ് മിഷൻ മുഖേന അഞ്ചു...

Archive

Most Read