വികസിത കേരളത്തിനുള്ള രൂപരേഖ പ്രഖ്യാപിക്കാനാണ് പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനം എന്നാണ് കേട്ടിരുന്നത്. അതീവ കൗതുകത്തോടെയാണ് ഈയൊരു രൂപരേഖയ്ക്കുവേണ്ടി കാത്തിരുന്നത്. എങ്ങനെയാണാവോ കേരളത്തെ വികസിപ്പിക്കാൻ ബിജെപി ഉദ്ദേശിക്കുന്നത്? മോദി തന്നെ മുഖ്യമന്ത്രി ആയിരുന്ന ഗുജറാത്ത്...
സംഘപരിവാറിന്റെ ഓപ്പറേഷൻ കേരളയുടെ അജൻഡ അമിത് ഷാ അനാവരണം ചെയ്തത് എത്രപേർ സൂക്ഷ്മമായി ശ്രദ്ധിച്ചു എന്നറിയില്ല. സംഘപരിവാരത്തിന്റെ കേരള അജൻഡ മൂന്നു കാലുകളുള്ള പരിപാടിയാണത്രെ! പശ്ചാത്തലസൗകര്യം, ശാസ്ത്ര സാങ്കേതിക ഗവേഷണവും വികസനവും ,...
ബിജെപിയും സംഘപരിവാറും ഭരണം നടത്തിയാൽ ഒരു സംസ്ഥാനം എത്രത്തോളം അധഃപതിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഹരിയാനയുടെ വർത്തമാനസാഹചര്യങ്ങൾ. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്ന, എല്ലാവിഭാഗം ജനങ്ങളും ഒത്തൊരുമിച്ച് കഴിഞ്ഞിരുന്ന, വ്യവസായവൽക്കരണത്തിന്റെയും സാങ്കേതികവിദ്യയുടെയും...
കേന്ദ്ര ബിജെപി സർക്കാരിന്റെ ശുചിത്വ സർവ്വേ പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം മധ്യപ്രദേശിലെ ഇൻഡോറാണ്. കഴിഞ്ഞ എട്ടുവർഷമായി ഇൗ പദവി ഇൻഡോർ നിലനിർത്തുന്നു. ഇൻഡോർ ഉൾപ്പെടെ മധ്യപ്രദേശിലെ ആറ് നഗരങ്ങൾ ശുചിത്വ...
തുടർച്ചയായ പത്തുവർഷം ബിജെപി ഭരണം ഉത്തർപ്രദേശിനെ ഇരുപതു കൊല്ലം പിന്നോട്ടുനടത്തിയെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല. ഇരട്ട എഞ്ചിൻ മുദ്രാവാക്യമുയർത്തി സമാജ്‌വാദി പാർട്ടിയിൽ നിന്ന് ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തിന്റെ ഭരണം ബിജെപി 2017ലാണ് ആദ്യം...
മോദിയും അമിത് ഷായും മാനത്തുകാണുന്നത് മടിയിൽ നിന്നെടുത്തു കൊടുക്കണം. അതാണ് രാജീവ് ചന്ദ്രശേഖറിന്റെ കേരള നിയോഗം. കെ സുരേന്ദ്രനെപ്പോലുള്ളവരെ പരീക്ഷിച്ചു പരാജയപ്പെട്ടപ്പോഴാണ് നിയോഗം രാജീവ് ചന്ദ്രശേഖർ എന്ന ടെക്നോക്രാറ്റിന്റെ തലയിൽ വീണത്. അങ്ങനെ...
അഫ്ഗാനിസ്ഥാനില്‍ 2021 ല്‍ വീണ്ടും അധികാരത്തില്‍ വന്ന താലിബാന്‍ ഭരണകൂടം രാജ്യത്തെ നിയമവ്യവസ്ഥയെ ആകെ അഴിച്ചു പണിതു. ചാതുര്‍വര്‍ണ്യവും അടിമത്തവും നിയമവിധേയമാക്കിയിരിക്കുകയാണ്. മനുസ്മൃതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥയ്ക്ക് സമാനമായ പ്രാകൃത...
മലയാളത്തിൽ ആന മുട്ട എന്ന പദത്തിന് സാധാരണയായി വ്യവഹാര ഭാഷയിൽ അർഥം വട്ടപ്പൂജ്യം എന്നാണ്. അതായത് ഒന്നുമില്ല! ഇപ്പോൾ ഇതാ നമ്മുടെ യൂണിയൻ ധനമന്ത്രി ആനയ്ക്ക് അവധി കൊടുത്ത് അവിടേയ്ക്ക് ആമയെ പ്രതിഷ്ഠിച്ചിരിക്കുന്നു....
കേരളത്തിലെ സ്ത്രീസമൂഹത്തിന്റെ സുരക്ഷിതത്വവും സ്വാശ്രയത്വവും ഉറപ്പുവരുത്തുന്നതിനായി എൽ ഡി എഫ് സർക്കാർ ആവിഷ്‌കരിച്ച സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് തുടക്കമായി. ലിംഗനീതിയിൽ അധിഷ്ഠിതമായ ഒരു നവകേരളത്തിലേക്കുള്ള യാത്രയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണിത്.
ഒരു സമൂഹം എത്രത്തോളം...
‘‘ഐക്യം, ജനാധിപത്യം, അച്ചടക്കം, പ്രതിബന്ധങ്ങളെ തകർത്തുള്ള മുന്നേറ്റം, വികസനം’’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയത്-നാമിന്റെ 14–ാം കോൺഗ്രസ് ജനുവരി 25ന് സമാപിച്ചു. ശക്തമായ ജനകീയ പിന്തുണ ഈ പാർട്ടി...