കേരളത്തിലെ മുഖ്യധാരാ വികസനത്തിന്റെ നേട്ടങ്ങളുടെ ഗുണഫലം വേണ്ടത്ര ലഭിക്കാത്ത വിഭാഗങ്ങളിൽ ഭിന്നശേഷിക്കാരും ഉൾപ്പെടും. ശാരീരികവും ബൗദ്ധികവുമായ വെല്ലുവിളികള്‍ ഉള്‍പ്പെടുന്ന സങ്കീര്‍ണ്ണമായൊരു അവസ്ഥയാണ് ഭിന്നശേഷി എന്നത്.
കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ 2015 ല്‍ നടത്തിയ...
ഇന്ത്യയിൽ നിലനിന്ന ജാതിവ്യവസ്ഥയ്ക്കുകീഴിൽ സമ്പത്തിൽനിന്നും വിജ്ഞാനത്തിൽനിന്നും അകറ്റി നിർത്തപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരുമാണ് പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പട്ടികവിഭാഗങ്ങൾ സാമൂഹികക്ഷേമ സൂചികകളിൽ ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിലാണ്. എന്നാൽ...
തൊഴിലാളി സംരക്ഷണവും പുതിയ തൊഴിൽ സംസ്കാരവും മുൻനിർത്തി 1957ലെ ഇഎംഎസ് സർക്കാർ കൈക്കൊണ്ട നയങ്ങളും നിയമനിർമാണങ്ങളും സംസ്ഥാനത്തെ തൊഴിലാളികളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി. ട്രേഡ് യൂണിയനുകൾ രൂപീകരിക്കാനും സമരങ്ങൾ നടത്താനുമുള്ള അവകാശം തൊഴിലാളികൾക്ക്...
കേരളത്തിന്റെ വികസനത്തിൽ നിർണ്ണായക പങ്ക് പ്രവാസത്തിനുണ്ട്. 1980 കളുടെ അവസാനം മുതൽ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ കുതിപ്പുണ്ടായി. ഇതിനു മുഖ്യ കാരണം, ഗൾഫിലേക്കുള്ള കുടിയേറ്റവും അവിടെ നിന്നുള്ള വിദേശപണ വരുമാനവുമാണ്.
കുടിയേറ്റത്തിന്റെ എല്ലാ ഘട്ടങ്ങളെയും...
ഒന്നാം പഠന കോൺഗ്രസ് (1994) കഴിഞ്ഞ് രണ്ട് പതിറ്റാണ്ടായപ്പോഴേക്കും ഇന്ത്യയിൽ ഭൂരിപക്ഷ മത സ്വത്വത്തിലൂന്നിയ സാംസ്കാരികാധിപത്യം രാഷ്ട്രീയ നയമായി സ്വീകരിച്ച ഒരു നവഫാസിസ്റ്റ് സർക്കാർ നിലവിൽ വന്നു. ഇത് നിലവിൽ വന്നിട്ടുതന്നെ ഇന്ന്...
ജനസംഖ്യയിലെ ഏറ്റവും ചലനാത്മകമായ വിഭാഗമാണ് യുവജനങ്ങൾ. കേരളത്തിൽ ഇവരുടെ എണ്ണം 32–34% വരെയാണ്. നാടിന്റെ ഭാവിയും വളർച്ചയുടെ ഇന്ധനവും ഇവരാണ്. അതുകൊണ്ടുതന്നെ ശക്തമായ യുവജന പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്ന കേരളത്തിൽ യുവജനങ്ങൾക്കായുള്ള വേദികൾക്കും നിരവധി...
ഭരണ നിർവഹണ സംവിധാനങ്ങളും പ്രക്രിയയും സമ്പ്രദായങ്ങളും എല്ലാം മാറിയ ലക്ഷ്യങ്ങൾക്കൊത്തു കാലോചിതമാക്കാതെ നവകേരള സൃഷ്ടി സാദ്ധ്യമാകില്ല. കേരളത്തിന്റെ ഭരണയന്ത്രം കാര്യക്ഷമത കൂടിയതും അഴിമതി കുറഞ്ഞതും പ്രതിബദ്ധതയുള്ളതുമായ ഒന്നാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ പരിഹരിക്കപ്പെടേണ്ട...
മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ്. പൗരർക്ക് രാഷ്ട്രവ്യവഹാരത്തെക്കുറിച്ച് അഭിപ്രായം പറയാനുള്ള പൂർണസ്വാതന്ത്ര്യം ഇല്ലെങ്കിൽ പിന്നെ ജനാധിപത്യം ഇല്ല.
പക്ഷേ, മാധ്യമബഹുസ്വരതയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന തരത്തിൽ ഉടമസ്ഥതയുടെ കുത്തകവത്ക്കരണം നടന്നുകഴിഞ്ഞു. കേന്ദ്ര സർക്കാരിന്റെ പൂർണ്ണപിന്തുണയോടെയാണിത്. ഇന്ത്യയുടെ സാംസ്കാരികവൈവിധ്യവും...
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ രണ്ടാമത്തെ ലക്ഷ്യം 2030 ഓടുകൂടി വിശപ്പില്ലാത്ത ലോകം സൃഷ്ടിക്കുകയെന്നതാണ്. ആഗോള പട്ടിണി സൂചിക 2025 പ്രകാരം 123 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 102 ആണ്. എന്നാൽ...
പൊതുമേഖലയോടൊപ്പം സഹകരണ മേഖലയും സാമ്പത്തിക രംഗത്ത് സാമൂഹ്യ ഇടപെടലിന്റെ ഒരു പ്രധാനപ്പെട്ട ഏജൻസിയാണ്. ഏതാണ്ട് എല്ലാ വികസന മേഖലകളിലും സഹകരണ അടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങൾ നിലവിലുണ്ട്. കേരളത്തെ ധനകാര്യമായി ഞെരുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളുടെ...