നവകേരളത്തിലേക്കുള്ള യാത്ര ജനങ്ങളുടെ സാമൂഹ്യക്ഷേമ നേട്ടങ്ങൾ വർധിപ്പിച്ചുകൊണ്ടു വേണമെന്നതാണ് എൽഡിഎഫിന്റെ അടിസ്ഥാന നിലപാട്. അധികാരവികേന്ദ്രീകരണത്തിലൂടെയും പ്രാദേശിക ആസൂത്രണത്തിലൂടെയും മാത്രമേ ഇത് ഉറപ്പുവരുത്താനാകൂ.
1987ലെ എൽഡിഎഫ് സർക്കാർ ആരംഭിച്ച സമ്പൂർണ സാക്ഷരതായജ്ഞവും തുടർന്നു നടത്തിയ പങ്കാളിത്ത...
പ്രധാന നഗരങ്ങളിൽ മാത്രം ഒതുങ്ങാതെ എല്ലാ ഗ്രാമങ്ങളിലും, എല്ലാ നഗരങ്ങളിലും മാലിന്യപരിപാലനം ഉറപ്പാക്കുന്ന ഇന്ത്യയിലെ ഏകസംസ്ഥാനം കേരളമാണ്. കേരളത്തിലെ മാലിന്യപരിപാലനവും പൊതുയിടത്തിലെ ശുചിത്വവും അന്തർദേശീയ തലത്തിൽതന്നെ ശ്രദ്ധേയമായിരിക്കുന്നു. വ്യക്തി ശുചിത്വത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്ന...
കേരളം ജലസമൃദ്ധമാണെങ്കിലും ഭാവിയിൽ ശുദ്ധജലക്ഷാമം നേരിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ജൽ ജീവൻ മിഷൻ, നാഷണൽ റൂറൽ ഡ്രിങ്കിങ് വാട്ടർ പ്രോഗ്രാം, അമൃത് എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികളും സംസ്ഥാന സർക്കാരിന്റെ മുൻകെെയിലുള്ള കുടിവെള്ള പദ്ധതികളും...
സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഇന്ത്യ നേരിട്ട കടുത്ത ജീവിത യാഥാർഥ്യം ദാരിദ്ര്യമായിരുന്നു. ജനസംഖ്യയുടെ 80 ശതമാനവും ദാരിദ്ര്യരേഖയ്ക്കു താഴെയായിരുന്നു. ദരിദ്രരുടെ എണ്ണം കുറയ്ക്കുന്നതിൽ ഇന്ത്യയുടെ പ്രകടനം മറ്റ് ഏഷ്യൻ രാജ്യങ്ങളെക്കാൾ വളരെ മോശമായിരുന്നു....
ലോകം ജിജ്ഞാസയോടെയാണ് കേരളത്തിന്റെ ആരോഗ്യരംഗത്തെ നോക്കിക്കാണുന്നത്. നമ്മുടെ ആരോഗ്യ മാതൃകയും അതിന്റെ കാര്യപ്രാപ്തിയും കോവിഡ് മഹാമാരിക്കാലത്ത് ലോകശ്രദ്ധ പിടിച്ചുപറ്റി. ഇതിന് അടിത്തറയായത് ജനകീയാസൂത്രണ കാലം മുതൽ ശക്തിപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഭരണനിയന്ത്രണവും...
പ്രസിദ്ധമായ കേരള മാതൃകയുടെ അടിസ്ഥാനശിലകളിലൊന്നാണ് നമ്മുടെ പൊതുവിദ്യാഭ്യാസം. സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പാക്കുന്ന, 1 മുതൽ +2 വരെയുള്ള വിദ്യാഭ്യാസം ഏതാണ്ടെല്ലാവരും പൂർത്തിയാക്കുന്ന സംസ്ഥാനമാണ് കേരളം. 80 ശതമാനത്തിലധികം കുട്ടികളും സംസ്ഥാന...
സമഗ്രമായ കായികനയം നടപ്പാക്കപ്പെടുന്നതിലൂടെ വികസന സാധ്യതകൾ രൂപപ്പെടുകയും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. സാമൂഹിക വിപത്തായി മാറിയ ലഹരി ഉപയോഗത്തിൽനിന്നും മറ്റു കുറ്റകൃത്യങ്ങളിൽനിന്നും ഒരുപരിധിവരെ വിദ്യാർഥികളെയും യുവജനങ്ങളെയും അകറ്റിനിർത്താൻ സ്പോർട്സിന് സാധിക്കും.
സ്പോർട്സ് ഉപകരണ...
നവ കേരള നിർമിതിയിൽ ഒഴിച്ചുകൂടാനാകാത്ത മുൻഗണനാവിഷയമാണ് കേരള സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന ലിംഗപരമായ അസമത്വവും വിവേചനങ്ങളും. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഭൗതിക വികസന നേട്ടങ്ങൾ നാം കൈവരിച്ചെങ്കിലും അതിനനുസൃതമായ സാമൂഹ്യ സാമ്പത്തിക...
കുടുംബശ്രീയുടെ സമഗ്രനവീകരണം പ്രാവർത്തികമാക്കാൻ 2006–2011 കാലഘട്ടത്തിൽ എൽഡിഎഫ് സർക്കാരിനു കഴിഞ്ഞു. കുടുംബശ്രീയുടെ സംഘടനാശാക്തീകരണം, സംരംഭ വികസനം, വിപണി വികസനം, ജൻഡർ സെൽഫ്-ലേണിങ് തുടങ്ങി വിവിധ മേഖലകളിൽ നടത്തിയ പ്രത്യേക ഇടപെടലുകൾ വഴി മികച്ച...
ഇന്ന് കേരളം നേരിടുന്ന വികസന വെല്ലുവിളികളിൽ പ്രധാനമായത് വയോജന സംരക്ഷണത്തിന് സാമൂഹ്യപിന്തുണയോടുകൂടിയ ഒരു പദ്ധതിക്ക് രൂപം നൽകലാണ്. കേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ‘ജനസംഖ്യാപരമായ മാറ്റവും വയോജനങ്ങളുടെ വർധനവും’ ആണെന്ന്...