Thursday, November 19, 2026

ad

Yearly Archives: 0

പ്രവാസം
 പുതിയ 
പ്രവണതകളും 
സാധ്യതകളും

കേരളത്തിന്റെ വികസനത്തിൽ നിർണ്ണായക പങ്ക് പ്രവാസത്തിനുണ്ട്. 1980 കളുടെ അവസാനം മുതൽ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ കുതിപ്പുണ്ടായി. ഇതിനു മുഖ്യ കാരണം, ഗൾഫിലേക്കുള്ള കുടിയേറ്റവും അവിടെ നിന്നുള്ള വിദേശപണ വരുമാനവുമാണ്. കുടിയേറ്റത്തിന്റെ എല്ലാ ഘട്ടങ്ങളെയും...

സാംസ്കാരിക 
മേഖലയും 
വികസന 
സമീപനവും

ഒന്നാം പഠന കോൺഗ്രസ് (1994) കഴിഞ്ഞ് രണ്ട് പതിറ്റാണ്ടായപ്പോഴേക്കും ഇന്ത്യയിൽ ഭൂരിപക്ഷ മത സ്വത്വത്തിലൂന്നിയ സാംസ്കാരികാധിപത്യം രാഷ്ട്രീയ നയമായി സ്വീകരിച്ച ഒരു നവഫാസിസ്റ്റ് സർക്കാർ നിലവിൽ വന്നു. ഇത് നിലവിൽ വന്നിട്ടുതന്നെ ഇന്ന്...

യുവജന
ക്ഷേമം

ജനസംഖ്യയിലെ ഏറ്റവും ചലനാത്മകമായ വിഭാഗമാണ് യുവജനങ്ങൾ. കേരളത്തിൽ ഇവരുടെ എണ്ണം 32–34% വരെയാണ്. നാടിന്റെ ഭാവിയും വളർച്ചയുടെ ഇന്ധനവും ഇവരാണ്. അതുകൊണ്ടുതന്നെ ശക്തമായ യുവജന പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്ന കേരളത്തിൽ യുവജനങ്ങൾക്കായുള്ള വേദികൾക്കും നിരവധി...

ഭരണ 
നിര്‍വഹണം

ഭരണ നിർവഹണ സംവിധാനങ്ങളും പ്രക്രിയയും സമ്പ്രദായങ്ങളും എല്ലാം മാറിയ ലക്ഷ്യങ്ങൾക്കൊത്തു കാലോചിതമാക്കാതെ നവകേരള സൃഷ്ടി സാദ്ധ്യമാകില്ല. കേരളത്തിന്റെ ഭരണയന്ത്രം കാര്യക്ഷമത കൂടിയതും അഴിമതി കുറഞ്ഞതും പ്രതിബദ്ധതയുള്ളതുമായ ഒന്നാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ പരിഹരിക്കപ്പെടേണ്ട...

മാധ്യമരംഗം

മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ്. പൗരർക്ക് രാഷ്ട്രവ്യവഹാരത്തെക്കുറിച്ച് അഭിപ്രായം പറയാനുള്ള പൂർണസ്വാതന്ത്ര്യം ഇല്ലെങ്കിൽ പിന്നെ ജനാധിപത്യം ഇല്ല. പക്ഷേ, മാധ്യമബഹുസ്വരതയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന തരത്തിൽ ഉടമസ്ഥതയുടെ കുത്തകവത്ക്കരണം നടന്നുകഴിഞ്ഞു. കേന്ദ്ര സർക്കാരിന്റെ പൂർണ്ണപിന്തുണയോടെയാണിത്. ഇന്ത്യയുടെ സാംസ്കാരികവൈവിധ്യവും...

പൊതുവിതരണവും ഭക്ഷ്യഭദ്രതയും

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ രണ്ടാമത്തെ ലക്ഷ്യം 2030 ഓടുകൂടി വിശപ്പില്ലാത്ത ലോകം സൃഷ്ടിക്കുകയെന്നതാണ്. ആഗോള പട്ടിണി സൂചിക 2025 പ്രകാരം 123 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 102 ആണ്. എന്നാൽ...

സഹകരണ 
മേഖല

പൊതുമേഖലയോടൊപ്പം സഹകരണ മേഖലയും സാമ്പത്തിക രംഗത്ത് സാമൂഹ്യ ഇടപെടലിന്റെ ഒരു പ്രധാനപ്പെട്ട ഏജൻസിയാണ്. ഏതാണ്ട് എല്ലാ വികസന മേഖലകളിലും സഹകരണ അടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങൾ നിലവിലുണ്ട്. കേരളത്തെ ധനകാര്യമായി ഞെരുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളുടെ...

പശ്ചിമഘട്ടം

സവിശേഷ പരിസ്ഥിതി പ്രാധാന്യമുള്ളതായി കരുതപ്പെടുന്ന മേഖലയാണ് കേരളത്തിലെ പശ്ചിമഘട്ടം. കേരളത്തിന്റെ ഏകദേശം 48 ശതമാനം വരുന്ന ഈ ഭൂപ്രദേശം സംസ്ഥാനത്തിന്റെ വികസന വാഹകശേഷി നിർണയിക്കുന്നതിൽ വളരെ നിർണായക സ്വാധീനം ചെലുത്തുന്നു. പശ്ചിമഘട്ട മലനിരകൾ...

പരിസ്ഥിതിയും 
വളർച്ചയും

പ്രകൃതിദുരന്തങ്ങളും അവ കേരളത്തിൽ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും, ഈ നാടും ഇവിടുത്തെ ജനങ്ങളും നേരിടുന്ന കാലാവസ്ഥാ ദൗർബല്യത്തെ ഓർമ്മിപ്പിക്കുന്നവയാണ്. അനുകൂലനത്തിനും (adaptation) പ്രതിരോധ ശേഷി വർധിപ്പിക്കലിനും (resilience) മതിയായ പ്രാധാന്യം നൽകിയില്ലെങ്കിൽ, തുടരുന്ന ആഗോള...

ഹരിത ഭാവിക്കായി ഇപിആർ

ഒരു ഉൽപന്നത്തിന്റെ നിർമാണം മുതൽ അതിന്റെ ഉപയോഗം അവസാനിക്കുന്നതുവരെ പരിസ്ഥിതി സൗഹാർദത്തോടെയാണ് കെെകാര്യം ചെയ്യപ്പെടുന്നത് എന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം നിർമാതാക്കളിൽ നിക്ഷിപ്തമാക്കുന്ന നിയമാധിഷ്ഠിത സംവിധാനത്തെയാണ് Extended Producer Resposibility (EPR). ഇൗ കാഴ്ചപ്പാടനുസരിച്ചുള്ള...

Archive

Most Read