കേരളത്തിലെ തോട്ടവിള മേഖലയുടെ തുടക്കം പത്തൊന്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പശ്ചിമഘട്ടത്തിൽ തേയില, കാപ്പി, റബ്ബര്, സുഗന്ധവ്യഞ്ജനങ്ങള് എന്നിവയുടെ കൃഷി ആരംഭിച്ചതോടെയാണ്. സ്വാതന്ത്ര്യത്തിനുശേഷം, കേരളത്തിന്റെ കാര്ഷിക, പ്രാദേശിക സമ്പദ്-വ്യവസ്ഥയുടെ ഒരു പ്രധാന ഘടകമായി...
കേരളത്തിന്റെ വികസന യാത്രയിൽ റോഡ് ഗതാഗത ശൃംഖല നിർവഹിച്ച പങ്ക് അത്യന്തം നിർണായകമാണ്. സാമൂഹികവും സാമ്പത്തികവുമായ പ്രവർത്തനങ്ങളുടെ ഭൂരിഭാഗവും റോഡുകളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ഗ്രാമീണ മേഖലകളിൽ നിന്നും നഗര കേന്ദ്രങ്ങളിലേക്കും, ഉൽപാദന മേഖലകളിൽ...
ഗതാഗത വളർച്ചയിൽ കേരളം നിർണായക ഘട്ടത്തിലാണ്. ഉയർന്ന മാനവ വികസന സൂചികയും നഗരവൽക്കരണവും ടൂറിസത്തിന്റെ വ്യാപനവും വയോജനങ്ങളുടെ എണ്ണവും ഗതാഗത സംവിധാനങ്ങൾക്കുമേൽ കനത്ത സമ്മർദ്ദം ചെലുത്തുന്നു.
റോഡ് ആശ്രിതത്വം
കേരളത്തിലെ ഗതാഗത സംവിധാനത്തിന്റെ ഏറ്റവും...
വെെജ്ഞാനിക സമൂഹത്തിലേക്കുള്ള കേരളത്തിന്റെ പരിവർത്തനത്തിലെ ചാലകശക്തിയാണ് ഉന്നതവിദ്യാഭ്യാസ മേഖല. വിജ്ഞാനത്തിന്റെ ഗുണനിലവാരം ഉയർത്തുകയും ജ്ഞാനോൽപാദന പ്രക്രിയയായി അതിനെ വികസിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. വിജ്ഞാനത്തോടൊപ്പം നെെപുണിക്കും അഭിരുചിക്കും പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് ഇന്ന്...
ദേശീയവിദ്യാഭ്യാസനയം 2020 വളരെ അപകടകരമാംവിധം താഴെ പറയുന്ന കാര്യങ്ങള്ക്ക് ഊന്നല് കൊടുക്കുന്നു.
1. അമിത കേന്ദ്രീകരണം -ഫെഡറല് തത്ത്വങ്ങളെയാകെ അപ്രസക്തമാക്കിയിരിക്കുന്നു.
2. സ്വകാര്യവത്ക്കരണം- കോര്പ്പറേറ്റുവത്ക്കരണത്തിനുള്ള പൂര്ണ്ണാവസരങ്ങള് ഒരുക്കി യിരിക്കുന്നു
3. വര്ഗ്ഗീയവത്ക്കരണം – എല്ലാ തലങ്ങളിലും ഉള്ളടക്കത്തില്...
കേരളം 2003-ൽ ബയോടെക്നോളജി നയം അവതരിപ്പിച്ചപ്പോൾ, ഇന്ത്യയിലെ സംസ്ഥാനതല നയചിന്തയിൽ ലൈഫ് സയൻസിനെ വികസനത്തിന്റെ പ്രായോഗിക ഘടകമായി കാണുന്ന സമീപനം അപൂർവമായിരുന്നു.
ഈ നയത്തിന്റെ ഭാഗമായി, ലൈഫ് സയൻസ് ഗവേഷണങ്ങൾക്ക് സ്ഥാപനപരമായ പിന്തുണ ലഭിക്കുകയും,...
സംസ്ഥാനത്തിന്റെ സാമ്പത്തിക ഘടനയിൽ ഒരു പുതിയ കേന്ദ്രബിന്ദുവായി ഉയർന്നുവന്ന മേഖലയാണ് ടൂറിസം. ഇന്ന് കേരളത്തിൽ ടൂറിസം ഒരു വിനോദപ്രവർത്തനമോ ഉപമേഖലയോ മാത്രമല്ല; മറിച്ച്, വരുമാനം, തൊഴിൽ, ഉപജീവനം, പ്രാദേശിക വികസനം, വിദേശനാണ്യ സമാഹരണം,...
നവകേരളത്തിലേക്കുള്ള യാത്ര ജനങ്ങളുടെ സാമൂഹ്യക്ഷേമ നേട്ടങ്ങൾ വർധിപ്പിച്ചുകൊണ്ടു വേണമെന്നതാണ് എൽഡിഎഫിന്റെ അടിസ്ഥാന നിലപാട്. അധികാരവികേന്ദ്രീകരണത്തിലൂടെയും പ്രാദേശിക ആസൂത്രണത്തിലൂടെയും മാത്രമേ ഇത് ഉറപ്പുവരുത്താനാകൂ.
1987ലെ എൽഡിഎഫ് സർക്കാർ ആരംഭിച്ച സമ്പൂർണ സാക്ഷരതായജ്ഞവും തുടർന്നു നടത്തിയ പങ്കാളിത്ത...
പ്രധാന നഗരങ്ങളിൽ മാത്രം ഒതുങ്ങാതെ എല്ലാ ഗ്രാമങ്ങളിലും, എല്ലാ നഗരങ്ങളിലും മാലിന്യപരിപാലനം ഉറപ്പാക്കുന്ന ഇന്ത്യയിലെ ഏകസംസ്ഥാനം കേരളമാണ്. കേരളത്തിലെ മാലിന്യപരിപാലനവും പൊതുയിടത്തിലെ ശുചിത്വവും അന്തർദേശീയ തലത്തിൽതന്നെ ശ്രദ്ധേയമായിരിക്കുന്നു. വ്യക്തി ശുചിത്വത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്ന...
കേരളം ജലസമൃദ്ധമാണെങ്കിലും ഭാവിയിൽ ശുദ്ധജലക്ഷാമം നേരിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ജൽ ജീവൻ മിഷൻ, നാഷണൽ റൂറൽ ഡ്രിങ്കിങ് വാട്ടർ പ്രോഗ്രാം, അമൃത് എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികളും സംസ്ഥാന സർക്കാരിന്റെ മുൻകെെയിലുള്ള കുടിവെള്ള പദ്ധതികളും...