Wednesday, September 30, 2026

ad

Yearly Archives: 0

ഉൽപ്പാദനത്തിൽനിന്ന് ഊർജസുരക്ഷയിലേക്ക്

കേരളത്തിന്റെ വൈദ്യുതി വികസനത്തിൽ നിർണായകമായ നിരവധി നടപടികൾ സ്വീകരിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തിൽ കഴിഞ്ഞിട്ടുണ്ട്. ജലവൈദ്യുതിയും സൗരോർജവും വർധിപ്പിക്കുന്നതിനൊപ്പം ദീർഘകാല വൈദ്യുതി വാങ്ങൽ, ശക്തമായ പ്രസരണ ശൃംഖല, ആധുനിക വിതരണ സംവിധാനം,...

വൈദ്യുതിമേഖലയെ തകർക്കുന്ന കേന്ദ്ര–സംസ്ഥാന നയങ്ങളെ ചെറുക്കുക

വൈദ്യുതി മേഖലയെ വിഭജിക്കുകയോ സ്വകാര്യവൽക്കരിക്കുകയോ ചെയ്യില്ലെന്ന ഉറച്ച നിലപാട് പ്രഖ്യാപിക്കുകയും കാര്യക്ഷമത ഉയർത്തി രാജ്യത്തിന് മാതൃകയായി സംരക്ഷിക്കുകയും ചെയ്തതാണ് കഴിഞ്ഞ പത്തുവർഷത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഈ മേഖലയിൽ നടപ്പാക്കിയ നയങ്ങളുടെ സത്ത. ബോർഡ്...

ഭരണപക്ഷ ആരോപണങ്ങൾ; വസ്‌തുതകൾ

അവർ പറയുന്നു സംസ്ഥാന വൈദ്യുതി 
ബോർഡ് കഴിഞ്ഞ 
പത്തുവർഷംകൊണ്ട് 
കടക്കെണിയിലായെന്നാണ് 
യുഡിഎഫ് വാദം. 
യുഡിഎഫ് പുറത്തിറക്കിയ 
ധവളപത്രവും 
ഇതേ വാദം തന്നെയാണ് 
മുന്നോട്ടുവെക്കുന്നത്. 
ഇത് എത്രത്തോളം 
ശരിയാണ്? വസ്തുത  അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പ്രകാരം സംസ്ഥാന വൈദ്യുതി ബോർഡ്...

കരിന്തളം പൂർത്തിയാകുന്നു; യുഡിഎഫിന് ഇരട്ടത്താപ്പ്

കേരളത്തിന്റെ വടക്കൻ ജില്ലകളിലെ വൈദ്യുതി ലഭ്യതയിൽ വലിയ മുന്നേറ്റത്തിന് കാരണമാകുന്നൊരു പദ്ധതിയാണ് ഉഡുപ്പി – -കാസർകോട് 400 കെ.വി. ലൈനും കാസർകോട് 400 കെ.വി. സബ്സ്റ്റേഷനും. ഇതോടൊപ്പം കാസർകോടുനിന്ന് വയനാട്ടിലേക്കുള്ള 400 കെ.വി....

സ്വകാര്യവൽക്കരണം പരിഹാരമാണോ?

വൈദ്യുതി മേഖല നേരിടുന്ന പലവിധ പ്രശ്നങ്ങൾക്ക് പരിഹാരമായി നവഉദാരവൽക്കരണവാദികൾ നിർദ്ദേശിക്കുന്ന ഒറ്റമൂലി സ്വകാര്യവൽക്കരണമാണ്. വൈദ്യുതി വിതരണം പൊതുമേഖലമാത്രം ചെയ്യേണ്ടതല്ല, സ്വകാര്യ കമ്പനികളെക്കൂടി ഇതിന് ചുമതലപ്പെടുത്തണമെന്നും മത്സരം വന്നാലേ സേവനം കാര്യക്ഷമമാകൂ എന്നുമാണ് ഇവരുടെ...

2026 സെപ്‌തംബർ 25

♦ ഹിമാലയ ദുരന്തങ്ങൾ ഒരു സങ്കീർണ പ്രതിഭാസം‐ പ്രൊഫ. എസ്. അഭിലാഷ് ♦ നേപ്പാളിലേത്‌ ചൂഷകവർഗം സമ്മാനിച്ച ദുരന്തം‐ റിതിൻ പ‍ൗലോസ്‌ ♦ നിലയ്ക്കാത്ത പ്രകൃതിദുരന്തങ്ങൾ ♦ ട്രംപും കാലാവസ്ഥാ വ്യതിയാന നിഷേധവും‐ ഡോ. ടി എം...

ആമുഖം

പ്രളയം ഹിമാലയൻ രാഷ്ട്രമായ നേപ്പാളിനെ തകർത്തപ്പോൾ ആ രാജ്യത്തെന്നല്ല, ഹിമവൽസാനുക്കളിലെവിടെയും മഴമേഘങ്ങൾ ഉണ്ടായിരുന്നില്ല. ഹിമാലയത്തിലെ മഞ്ഞുപാളികളും സഹസ്രാബ്ദങ്ങളായി കല്ലും മണ്ണും അടരുകളെ പശപോലെ ചേർത്തുപിടിച്ചിരുന്ന മഞ്ഞുതരികളും ചൂടിൽ ഉരുകിയുണ്ടായതാണാ പ്രളയം. പ്രളയസാധ്യത പ്രവചിക്കാൻ...

ഹിമാലയ ദുരന്തങ്ങൾ ഒരു സങ്കീർണ പ്രതിഭാസം

നേപ്പാളിൽ അടുത്തകാലത്തുണ്ടായ ദുരന്തത്തെ കാലാവസ്ഥാ വ്യതിയാനത്തിന്റെ മാത്രം അനന്തരഫലമായി കണക്കാക്കാൻ കഴിയില്ല. കാലാവസ്ഥാ വ്യതിയാനം ദുരന്തത്തിന്റെ തീവ്രത വർധിപ്പിക്കുന്ന പ്രധാന ഘടകമാണെങ്കിലും, ഹിമാലയത്തിന്റെ ഭൗമശാസ്ത്രപരമായ അസ്ഥിരത, ഹിമാനികളുടെ പിൻവാങ്ങൽ, ഹിമാനിതടാകങ്ങളുടെ വർധന, അതിതീവ്ര...

നേപ്പാളിലേത്‌ ചൂഷകവർഗം സമ്മാനിച്ച ദുരന്തം

ദക്ഷിണേഷ്യയിൽ ഹിമാലയ പർവതനിരകളുടെ മടിത്തട്ടിൽ ഒരു കരബദ്ധിത ചെറുരാഷ്‌ട്രമായ നേപ്പാൾ ആഗസ്‌റ്റ്‌ മാസം സാക്ഷിയായത്‌ സമീപകാലത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനാണ്‌. ലാംഗ്താങ് ലിറുങ് പർവത മേഖലയിലുണ്ടായ കൂറ്റൻ ഹിമപാതവും പിന്നാലെയുണ്ടായ മിന്നൽപ്രളയവും...

Archive

Most Read