കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാനമായ ചുവടുവെപ്പിനാണ് നാം സാക്ഷ്യംവഹിച്ചത്: നവംബര്‍ 1 ന് അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മുതലാളിത്ത സമൂഹത്തിനകത്തുതന്നെ ശരിയായ നിലപാടുകള്‍ സ്വീകരിച്ച് ഇടപെട്ടാല്‍ അതിദാരിദ്ര്യം പരിഹരിക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് കേരളത്തിലെ എല്‍ഡിഎഫ്...
കേരള സർക്കാർ 2025 നവംബർ മുതൽ 35 മുതൽ 60 വയസ്സു വരെയുള്ള സ്ത്രീകൾക്കും ഭിന്നലിംഗ വ്യക്തികൾക്കും (ട്രാൻസ്ജെൻഡർ) പ്രതിമാസം ആയിരം രൂപ ‘സ്ത്രീ സുരക്ഷാ പെൻഷൻ’ പ്രകാരം നല്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. മറ്റു...
ഒക്ടോബർ 29-ാം തീയതി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനം രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെടുന്ന തരത്തിലായിരുന്നു. വലിയ ആവേശത്തോടെയാണ് അദ്ദേഹം പത്രസമ്മേളനത്തിലൂടെ നടത്തിയ പ്രഖ്യാപനങ്ങളെ കേരള സമൂഹം മാത്രമല്ല, രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളാകെയും...
കേരളപ്പിറവി ദിനം എല്ലാ മലയാളികള്‍ക്കും ആഹ്ലാദം നല്‍കുന്നതാണ്. ഈ കേരളപ്പിറവി ദിനത്തിൽ നമ്മുടെ കൊച്ചു കേരളം ലോകത്തിന്റെ നെറുകയിലെത്തി, അത്യപൂര്‍വ്വ നേട്ടം കൈവരിച്ചുകൊണ്ട്. ഓരോ മലയാളിക്കും അഭിമാനിക്കാം എന്റെ നാട് അതിദരിദ്രരില്ലാത്ത ഇടമാണ്...
യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനത്തിന് പ്രതിമാസം ആയിരം രൂപ നൽകുമെന്ന് മാധ്യമ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നല്ലോ. ഈ പ്രഖ്യാപനത്തിന് ഇന്നത്തെ സാഹചര്യത്തിൽ വലിയ പ്രാധാന്യമുണ്ട്.
അഭ്യസ്തവിദ്യർക്ക് തൊഴിലവസരമൊരുക്കുക എന്നതോടൊപ്പം അവരെ തൊഴിൽസജ്ജരാക്കുക കൂടിയാണ് നോളെജ് ഇക്കോണമി...
ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ -- മുതലാളിത്ത സമ്പദ്-വ്യവസ്ഥ നിലനിൽക്കെത്തന്നെ -- ദാരിദ്ര്യം തുടച്ചുനീക്കാൻ ഒരു ക്ഷേമരാഷ്ട്ര സങ്കല്പം അത്യാവശ്യമാണ്. വികസനത്തിന്റെ ഈ സങ്കീർണ്ണ വൈരുദ്ധ്യത്തിന് സാമ്പത്തിക വളർച്ചമാത്രം പരിഹാരമാകാത്തതിനാൽ, സമഗ്രവും മനുഷ്യകേന്ദ്രീകൃതവുമായ ഒരു...
കേരള സർക്കാർ വിവിധ ജനവിഭാഗങ്ങൾക്കു വേണ്ടി നടപ്പിലാക്കിവരുന്ന ക്ഷേമ പദ്ധതികളെ കൂടുതൽ ശക്തിപ്പെടുത്തുന്നതായിരുന്നു 2025 ഒക്ടോബർ 29- ലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ. കേരളത്തിലെ കർഷക ജനതയെ സംബന്ധിക്കുന്ന രണ്ട് പ്രധാന പ്രഖ്യാപനങ്ങൾ ആയിരുന്നു...
കാറില്ലോയുടെ ‘ബഹുധ്രുവ സന്തുലനം'
സ്വാഭാവികമായും, സാമ്രാജ്യത്വ ചേരിയെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള ഒരു വിദേശനയമാണ് സ്വീകരിക്കേണ്ടത് എന്നാണ് കാറില്ലോ പറഞ്ഞുവെയ്ക്കുന്നത്. എല്ലാ പുരോഗമന ശക്തികളും, സാമ്രാജ്യത്വത്തിനെതിരെയും സാമ്രാജ്യത്വ വിരുദ്ധക്തികൾക്കനുകൂലമായും സെെനിക ശക്തികളുടെ നിലവിലെ സന്തുലനത്തിൽ...