79–ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ത്രിവർണപതാക ഉയർത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആർഎസ്എസ് സ്തുതി ഇന്ത്യയുടെ ത്യാഗപൂർണമായ സ്വാതന്ത്ര്യസമര ചരിത്രത്തെയും രക്തസാക്ഷികളെയും അപമാനിക്കലായിരുന്നു. സ്വാതന്ത്ര്യപ്രക്ഷോഭത്തെ ഒറ്റുകൊടുത്ത ആർഎസ്എസിനെ പ്രശംസിച്ച പ്രധാനമന്ത്രി താൻ ചെങ്കോട്ടയിൽ ഉയർത്തിയ...
1970കളുടെ മധ്യമായപ്പോൾ ഇറാനിൽ വിപ്ലവ പോരാട്ടങ്ങളുടെ വേലിയേറ്റംതന്നെയുണ്ടായി. തൊഴിലാളികളുടെ പണിമുടക്കുകളും ജനകീയ പ്രതിഷേധങ്ങളും അഭൂതപൂർവമായവിധം അലയടിച്ചുയർന്നു. അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ഷായുടെ ഭരണത്തെ ഇനിയും സഹിക്കാൻ തയ്യാറല്ലെന്നും അതിനെ വച്ചുപൊറുപ്പിക്കാൻ തയ്യാറല്ലെന്നുമുള്ള അവസ്ഥയിലെത്തി ഇറാനിലെ...
രണ്ടാം ലോകയുദ്ധത്തിനുശേഷം ഉടനടി തന്നെ മുതലാളിത്തം ഗൗരവതരമായ അതിജീവന പ്രതിസന്ധിയെ അഭിമുഖീകരിച്ച പ്പോൾ, അതിനെ നേരിടുന്നതിന് ഒരു ഇരട്ടതന്ത്രം കെെക്കൊണ്ടു. ഒന്നാമതായി, തീർച്ചയായും യാതൊരുവിധ ന്യായീകരണവുമില്ലാതെ, മുതലാളിത്തം ‘‘ചുവപ്പ് ഭൂത’’ത്തിനുമേൽ ശക്തമായ ആക്രമണമഴിച്ചുവിട്ടു; വ്യവസ്ഥിതിയെ...
1992 വരെ വാണിജ്യാവശ്യങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു എന്നതും ദേശസുരക്ഷക്ക് മാത്രമായി ഉപയോഗിക്കപ്പെട്ട അത്, സാധാരണ മനുഷ്യരിലേക്ക് ഇറങ്ങിവന്നിട്ട് മൂന്നുപതിറ്റാണ്ട് തികയുന്നതേയുള്ളൂ എന്നതും അവിശ്വസനീയമാണ് ഇപ്പോൾ പലർക്കും.
ഫെയ്സ്ബുക്ക് 2004 ലും യൂട്യൂബ് 2005...
♦ ഓണത്തിന് ഒരു ലക്ഷം തൊഴിൽ‐ പിണറായി വിജയന്‍
♦ സ്ത്രീകൾക്ക് ഓണത്തിന് ഒരു ലക്ഷം തൊഴിൽ‐ എം ബി രാജേഷ്
♦ തൃശൂർ തൊഴിൽ മേളയിലെ ഒരു അനുഭവകഥയും വീട്ടമ്മമാരുടെ തൊഴിൽ...
കേരളം സാമ്പത്തികവളർച്ചയിലും സാമൂഹിക ക്ഷേമത്തിന്റെ കാര്യത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ്. എന്നാൽ തൊഴിലില്ലായ്മയുടെ കാര്യത്തിൽ കേരളത്തിന്റെ സ്ഥിതി വ്യത്യസ്തമാണ്. കേരളത്തിൽ തൊഴിലില്ലായ്മ മറ്റു സംസ്ഥാനങ്ങളെക്കാൾ കൂടുതലായിരിക്കവേ തന്നെ അന്യ സംസ്ഥാനങ്ങളിൽനിന്ന് തൊഴിൽതേടി...
സാമൂഹ്യ-ക്ഷേമകാര്യ സൂചികകളിൽ കേരളം മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും വളരെ മുന്നിലാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടായി സാമ്പത്തികവളർച്ചയുടെ കാര്യത്തിലും നമ്മൾ മുന്നിലാണ്. കേരളത്തിലെ പ്രതിശീർഷ വരുമാനം അഖിലേന്ത്യാ ശരാശരിയേക്കാൾ 50–-60 ശതമാനം ഉയർന്നതാണ്. ഇതെല്ലാംമൂലം നമ്മുടെ...
സ്ത്രീകളുടെ ജീവിതനിലവാരം, സാമൂഹ്യപദവി എന്നിവയിൽ ലോകത്തിലെതന്നെ ശ്രദ്ധേയമായ സ്ഥാനമാണ് കേരളത്തിനുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, ജനാധിപത്യ പ്രക്രിയയിലെ പങ്കാളിത്തം എന്നിവയിൽ ഉയർന്ന നിലവാരം പുലർത്തുന്ന കേരളീയ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം പക്ഷേ, വളരെ താഴ്ന്ന...
വിജ്ഞാന തൃശൂർ ജില്ലാതല കൂടിച്ചേരലിന്റെ ഇടവേളയിൽ എനിക്കുണ്ടായ ഒരു അനുഭവം എനിക്കുതന്നെ വിശ്വസിക്കാൻ പ്രയാസം. അപ്പോൾ പിന്നെ നിങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ? എങ്കിലും ഇത് വാസ്തവമാണ്.
30 കഴിഞ്ഞ ഒരു സ്ത്രീ കുട്ടിയെ തോളത്തിട്ട്...