അന്താരാഷ്ട്ര പ്രശസ്തി നേടിയ പട്ടണം ഉത്-ഖനനത്തെ സംബന്ധിച്ച വിവിധ ലേഖനങ്ങളാണ് ഈ ലക്കത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
വിദേശികളും വിദേശവാണിജ്യവുമായി കേരളത്തിന്- പൗരാണികകാലം മുതൽ തന്നെ ബന്ധമുണ്ട്. ഇതിനകം ലഭ്യമായിട്ടുള്ള പുതിയ വിവരണങ്ങളനുസരിച്ച് 1000 ബിസി മുതൽ...
കഴിഞ്ഞ ഏതാണ്ട് രണ്ട് ദശകങ്ങളിലായി പുരാവസ്തു ഗവേഷണരംഗത്തും ചരിത്ര പഠനത്തിലും മാതൃകാപരമായ മാറ്റങ്ങൾ സൃഷ്ടിച്ച ഒരു പ്രവർത്തനമാണ് പട്ടണം ഉത്ഖനനം. എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിൽ ഒരുസംഘം ഗവേഷകർ...
ആർക്കിയോളജി, അതിന്റെ ഫീൽഡ് സ്വഭാവംമൂലം ഗവേഷണത്തിന്റെ ആദ്യ ദശകളിൽതന്നെ പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്നുണ്ട്. മിക്ക ഫീൽഡ് അധിഷ്ഠിത വിഷയങ്ങൾക്കും ഇത് ബാധകമാണെങ്കിലും, ഇവിടെ എടുത്തുപറയേണ്ട ചില പ്രത്യേകതകളുണ്ട്. ആർക്കിയോളജി ഫീൽഡ് വർക്ക്,പ്രത്യേകിച്ച് ഉത്ഖനനങ്ങൾ...
ലോക പുരാവസ്തു ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തിയ ഗവേഷണ പഠനമാണ് പട്ടണം ഉത്ഖനനം (ചിറ്റാറ്റുകര പഞ്ചായത്ത്,വടക്കൻ പറവൂർ, എറണാകുളം ജില്ല). 2004 മുതൽ പട്ടണം ഉത്ഖനന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഡോ. കെ.പി ഷാജൻ പെരിയാറിന്റെ...
എറണാകുളം ജില്ലയുടെ വടക്കേ അതിർത്തിയിൽ ചിറ്റാറ്റുകര ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം, കടൽ തീരം വെച്ചും കടലെടുത്തും രൂപപ്പെട്ടുവന്ന സാമാന്യം ഉയർന്ന ഒരുതീരദേശഗ്രാമമാണ്. കൊടുങ്ങല്ലൂർ ഭാഗത്തുകൂടി ഒഴുകി അഴിക്കോട് അഴിമുഖം വഴി അറബിക്കടലിൽ സംഗമിക്കുന്ന...
കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഒന്നായിരുന്നു കൊച്ചിയില് നടന്ന നിക്ഷേപക സംഗമം. നൂതന വ്യവസായങ്ങളുടെ ഈ കാലത്ത് എന്താണ് കേരളത്തിന് വ്യവസായ മേഖലയ്ക്ക് നല്കാനുള്ളത്, ലോക വ്യാവസായിക ശൃംഖലയില്നിന്ന് നമുക്ക് എന്താണ്...
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മധ്യകേരളത്തിലെ പ്രമുഖ നേതാക്കളിലൊരാളായിരുന്നു പി ഗംഗാധരൻ. ട്രേഡ് യൂണിയൻ രംഗത്തെ ആദ്യ സംഘാടകരിൽ പ്രമുഖനുമായിരുന്നു അദ്ദേഹം. കൊച്ചിയായിരുന്നു പ്രവർത്തനകേന്ദ്രം. ഇടപ്പാള്ളി പൊലീസ് സ്റ്റേഷൻ ആക്രമണ കേസ്, പരിയാരം ശങ്കുണ്ണി ഇൻസ്പെക്ടർ...
‘‘ഫാസിസം” ഇപ്പോഴും നമ്മുടെ ചുറ്റുമുണ്ട്, ചിലപ്പോൾ സാധാരണ വസ്ത്രങ്ങളിൽ. ആരെങ്കിലും രംഗത്ത് പ്രത്യക്ഷപ്പെട്ട് ‘‘ഞാൻ ഓഷ്വിറ്റ്സ് വീണ്ടും തുറക്കാൻ ആഗ്രഹിക്കുന്നു, ഇറ്റാലിയൻ സ്ക്വയറുകളിൽ ‘കറുത്ത ഷർട്ടുകളുടെ' മാർച്ച് വീണ്ടും നടത്താൻ ഞാൻ ആഗ്രഹിക്കുന്നു’’...
കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കേരളത്തിലെ ആശാ വർക്കർമാരുടെ സംഘടനകളിലൊന്ന് (എസ്.യു.സി.ഐ പിന്തുണയോടെ) ഒരു അനിശ്ചിതകാല പണിമുടക്കിലാണ്. ഇന്ന് കേരളത്തിലെങ്ങും ഏറ്റവും പ്രധാനപ്പെട്ട മാധ്യമ ചർച്ച ഈ സമരമാണ്. കൃത്യമായി പറഞ്ഞാൽ, കേരളത്തിലെ ഇടതുപക്ഷ സർക്കാരും...
ഇത്തവണ ഈ റിപ്പോർട്ട് എഴുതാൻ ആരംഭിച്ചത് വൈകിയാണ്. പലയിടങ്ങളിലും ഈ വർഷത്തെ റെഡ് ബുക്സ് ഡേ ആഘോഷങ്ങൾ കഴിയാൻ സമയമെടുത്തതുതന്നെ കാരണം. ഒരാഴ്ച നീളുന്ന പരിപാടികളുമായാണ് ചിലയിടങ്ങളിൽ റെഡ് ബുക്സ് ഡേ കൊണ്ടാടപ്പെട്ടതെങ്കിൽ...