Saturday, January 24, 2026

ad

Monthly Archives: December, 0

സാമ്രാജ്യത്വത്തിന്റെ ലഹരിയുദ്ധങ്ങൾ

മയക്കുമരുന്നുകൾ, വിശേഷിച്ച്‌ കൃത്രിമ രാസലഹരി മരുന്നുകൾ ഇന്ന്‌ പല രാജ്യങ്ങൾക്കും വലിയ വെല്ലുവിളിയായിട്ടുണ്ട്‌. കറുപ്പ്‌, കഞ്ചാവ്‌, കൊക്ക തുടങ്ങിയവ പൗരാണികകാലം മുതൽ വേദനസംഹാരികളായും ആനന്ദത്തിനും മനുഷ്യൻ ഉപയോഗിക്കുന്ന സസ്യങ്ങളായതിനാൽ അവയെ നിയമവിധേയമാക്കണമെന്ന ആവശ്യം...

ഇന്ത്യയിലേക്കുള്ള 
മയക്കുമരുന്ന് വരവിന്റെ സ്രോതസുകൾ

ഇന്ത്യ ഇന്ന് ലോകത്തെ പ്രധാന മയക്കുമരുന്ന് വിതരണ കേന്ദ്രവും മുഖ്യ ഉപഭോക്താവുമായി മാറിയിരിക്കുകയാണ്. ഒരേ സമയം മയക്കുമരുന്നിന്റെ വിതരണക്കാരും ഉപഭോക്താക്കളെ എന്ന നിലയിൽ ഇന്ത്യയ്ക്ക് വലിയ വില കൊടുക്കേണ്ടിവരുന്നു. മയക്കുമരുന്നിന്റെ ആഭ്യന്തര ആസക്തി...

ജാതി ഉന്മൂലനവും ഇടതുപക്ഷ ബദലും: 
തമിഴ് ജാതിവ്യവസ്ഥയെ 
മുൻനിർത്തി ഒരു പഠനം

ഇന്ത്യൻ സമൂഹത്തിന്റെ അടിസ്ഥാനപരമായ സവിശേഷതയാണ് ജാതി. ശ്രേണീപരമായി സംഘടിപ്പിക്കപ്പെട്ട ഒരു സാമൂഹിക സംവിധാനം കൂടിയാണ് ജാതി. തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള വിഭജനമെന്ന നിലയിലായിരുന്നു ആദ്യ കാലത്തു ജാതി വ്യവസ്ഥ നിലനിന്നുരുന്നതെങ്കിൽ കാലക്രമേണ കർമ്മത്തിനു പകരം...

ലോക്‌സഭാ മണ്ഡല 
പുനർനിർണയ നീക്കം ആർഎസ്എസ് അജൻഡ

ലോക്‌സഭ മണ്ഡലങ്ങളുടെ പുനർനിർണയം ഏകപക്ഷീയമായി നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ രാജ്യത്തെ ജനാധിപത്യ വിശ്വാസികളെല്ലാം ശബ്ദമുയർത്തുന്നുണ്ട്. ജനാധിപത്യത്തേയും ഫെഡറൽതത്വങ്ങളേയും ഭരണഘടനാ മൂല്യങ്ങളേയും കാറ്റിൽ പറത്തിയാണ് മണ്ഡല പുനർനിർണയത്തിനായി കേന്ദ്രസർക്കാർ കരുക്കൾ നീക്കുന്നത്. ഇന്ത്യ നമ്മുടെ...

2025 മാർച്ച്‌ 28

♦ നിർമിതബുദ്ധി 
സാമ്രാജ്യത്വവും സാങ്കേതികവിദ്യയും‐ പ്രബീർ പുർകായസ്‌ത ♦ നിർമിതബുദ്ധിയിലെ 
നോൺ-അമേരിക്കൻ 
എൻട്രിയോടുള്ള 
അമേരിക്കൻ പ്രതികരണങ്ങൾ‐ ഡോ. ദീപക് പി ♦ ഡീപ്‌സീക്: ബിഗ്‌ഡേറ്റയുടെ 
ലോകത്തുയരുന്ന 
നൈതിക രാഷ്ട്രീയ ചോദ്യങ്ങൾ‐ കെ എസ് രഞ്ജിത്ത് ♦ ഫാസിസത്തെ...

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...

ആമുഖം

സാങ്കേതിക സാമ്രാജ്യത്വത്തിന്റെ അന്ത്യം എന്ന വിഷയത്തിൽ കേന്ദ്രീകരിച്ചാണ് ഈ ലക്കത്തിലെ കവർസ്റ്റോറി ചെയ്തിരിക്കുന്നത്. നിർമിത ബുദ്ധിയെയും അതിന്റെ പുതിയ രൂപമായ ചെെനയിൽനിന്നുള്ള ഡീപ്-സീക്കിനെയും സംബന്ധിച്ചാണ് ലേഖനങ്ങളിൽ വിശകലനം ചെയ്തിരിക്കുന്നത്. പ്രബീർ പുർകായസ്ത, ഡോ....

നിർമിത ബുദ്ധി സാമ്രാജ്യത്വവും സാങ്കേതികവിദ്യയും

നമുക്ക് ചാറ്റ് ജിപിടിയെക്കുറിച്ചറിയാം, കുറേക്കാലമായി സിരിയെയും ജെമിനിയെയും കുറിച്ചറിയാം. ചൈനയിലെ ഒരു ചെറുസംഘം ഡീപ്-സീക് എന്ന പേരിൽ ഒരു ആപ്ലിക്കേഷൻ വികസിപ്പിച്ച് ഇന്റർനെറ്റിലൂടെ പുറത്തിറക്കിയതോടെയാണ് നിർമിതബുദ്ധിയെക്കുറിച്ചുള്ള ചർച്ചകൾക്ക്‌ പുതിയൊരു മാനം കൈവന്നിരിക്കുന്നത്. കംപ്യൂട്ടറിലേക്ക്...

നിർമിതബുദ്ധിയിലെ 
നോൺ-അമേരിക്കൻ 
എൻട്രിയോടുള്ള 
അമേരിക്കൻ പ്രതികരണങ്ങൾ

കമ്പ്യൂട്ടിങ് സാങ്കേതികവിദ്യയുടെയും നിർമ്മിതബുദ്ധിയുടെയും തുടക്കം മുതൽ തന്നെ അമേരിക്കയുടെ ആധിപത്യം ഈ മേഖലയിലുണ്ട്. അലൻ ട്യൂറിംഗ് എന്ന ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനെയാണ് കമ്പ്യൂട്ടിങ്ങിന്റെയും നിർമ്മിതബുദ്ധിയുടെയും പിതാവായി അടയാളപ്പെടുത്തുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ കാലത്തിനുശേഷം അമേരിക്കയിലാണ് ഈ...

ഡീപ്‌സീക് : ബിഗ്‌ഡേറ്റയുടെ ലോകത്തുയരുന്ന നൈതിക രാഷ്ട്രീയ ചോദ്യങ്ങൾ

ഡാറ്റ കൊളോണിയലിസത്തിന്റെ വർത്തമാനകാല ലോകത്ത് എന്ത് ചലനമാണ് ഡീപ്‌സീക് സൃഷ്ടിച്ചിരിക്കുന്നത് ? ഭീമൻ അമേരിക്കൻ കമ്പനികളായ ഗൂഗിളും ഫേസ്ബുക്കും മറ്റും പൂർണമായും നിയന്ത്രിക്കുന്ന ബിഗ് ഡാറ്റയുടെ ലോകത്തെ ചെറിയ ചലനങ്ങളെങ്കിലും സൃഷ്ടിക്കാൻ ഡീപ്‌സീകിന്...

Archive

Most Read