അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
രണ്ട് സംസ്ഥാന നിയമസഭകളിലേയും കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലെ ലോക്-സഭാ–നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളിലേയും ജനവിധി സവിശേഷമായ ചില രാഷ്ട്രീയ സൂചനകൾ നൽകുന്നവയാണ്. മഹാരാഷ്ട്ര സംസ്ഥാന നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി...
സാമ്പത്തിക പ്രതിസന്ധി: പ്രതിക്കൂട്ടിൽ കേന്ദ്ര ബിജെപി സർക്കാർ
യുഡിഎഫും ബിജെപിയും നടത്തുന്ന വ്യാജപ്രചാരണം സംസ്ഥാനം നികുതി പിരിക്കുന്നില്ലയെന്നതാണ്. 2022-നെ അപേക്ഷിച്ച് 2023-ൽ സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനം 22 ശതമാനമാണു കൂടിയത്. ഇത് ഇന്ത്യ,...
2024 നവംബർ 15, 16 തീയതികളിൽ പെറുവിലെ ഗവൺമെന്റ് ഏഷ്യ –പെസഫിക് സാമ്പത്തിക സഹകരണ (APEC) ഫോറത്തിന് ആതിഥേയത്വം വഹിച്ചു. 21 അംഗങ്ങളടങ്ങിയ ഈ കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത് 1989ലാണ്; ആസിയാൻ (Association...
മലയാളത്തിൽ മാർക്സിസ്റ്റ് രചനകൾ ധാരാളമായി ഉണ്ടെങ്കിലും പ്രമുഖ മാർക്സിസ്റ്റ് ക്ലാസിക്കുകളുടെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും കാര്യമായി ഉണ്ടായിട്ടില്ല. പലതും വിവർത്തനം ചെയ്യപ്പെട്ടിട്ടുമില്ല. അതുകൊണ്ട് ഇത്തരം രചനകളെ ആഴത്തിൽ പഠിച്ച് ഉൾക്കൊള്ളാനുള്ള സാധ്യതകൾ സാധാരണ മലയാളിക്ക്...