Thursday, December 5, 2024

ad

Homeചിന്ത ക്വിസ്‌ചിന്ത ക്വിസ്

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും.

1. ‘തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം’ എന്ന കൃതിയിൽ മാർക്സ് വിമർശന വിധേയനാക്കുന്ന സോഷ്യലിസ്റ്റ് ചിന്തകൻ ആര്?
a) പോൾ ലഫാർഗ് b) പ്രൂധോൺ
c) ഹെഗൽ d) ലൂദ്-വിഗ് ഫൊയർ ബാക്

2. ‘‘ഗ്രുൻഡ്രിസ്സെ’’ എന്ന പദത്തിന്റെ അർഥമെന്ത് ?
a) തൊഴിലാളി b) സാമ്രാജ്യത്വം
c) അടിസ്ഥാനങ്ങൾ d) വിപ്ലവം

3. മഹാരാഷ്ട്രയിൽ സിപിഐ എം മത്സരിച്ച് വിജയിച്ചത് ഏത് മണ്ഡലത്തിൽ നിന്ന് ?
a) ദഹാനു b) സോലാപൂർ
c) മൽക്കാപൂർ d) മുത്തായ്നഗർ

4. APEC–2024ന് ആതിഥേയത്വം വഹിച്ച രാജ്യം ?
a) അർജന്റീന b) അമേരിക്ക
c) ബ്രസീൽ d) പെറു

5. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ നിർമിച്ച രാജ്യം ?
a) ചെെന b) ജപ്പാൻ
c) കൊറിയ d) സ്പെയിൻ

ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു 
രേഖപ്പെടുത്തണം.

നവംബർ 8 ലക്കത്തിലെ വിജയികൾ

1. സത്യൻ പി കെ
പുറായിൽ (വീട്)
ചെമ്പ്ര, താമരശ്ശേരി– 673573

2. മനോജ് എസ്
ജില്ലാ കമ്മിറ്റി അംഗം
കേരള എൻജിഒ യൂണിയൻ
മാവേലിക്കര – 690101
ഗവൺമെന്റ് എംപ്ലോയീസ്
സെർവന്റ്സ് സൊസെെറ്റി കെട്ടിടം
(KSRTC സ്റ്റാൻഡിന് എതിർവശം)

3. പി പി കുഞ്ഞികൃഷ്ണൻ
ചൂരിക്കൊവ്വൽ, കൊടക്കാട് പി.ഒ
കാസർകോട് – 671310

4. ബാബു കൊടവന
പുതുക്കുളങ്ങര താഴെ
മാവിളിക്കാവ് പി.ഒ, കരുവ

5. മുരളി കെ
കിനാത്തിൽ, ഉദിനൂർ, 
എടച്ചാക്കെെ (തപാൽ)
കാസർകോട് –671310

ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. 
ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 10/12/2024
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − five =

Most Popular