Wednesday, December 4, 2024

ad

Monthly Archives: December, 0

കണ്ണൂർ സംഘചേതന കേരളത്തിന്റെ 
ജനകീയ നാടകപ്രസ്ഥാനം

1987 ഫെബ്രുവരി 10 മുതൽ പ്രവർത്തനമാരംഭിക്കുകയും മൂന്നു വർഷത്തിനിടയിൽ തന്നെ ജനലക്ഷങ്ങളുടെ ഹൃദയം കവർന്ന രംഗാവതരണങ്ങളിലൂടെ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ജനകീയ നാടകപ്രസ്ഥാനമായി വളർച്ച പ്രാപിക്കുകയും ചെയ്ത കണ്ണൂർ സംഘചേതനയുടെ നാൾവഴികൾ നമ്മുടെ...

സമത വനിതാകലാവേദി സമാനതകളില്ലാത്ത പെണ്‍കൂട്ടായ്മ

കേരളത്തിലെ സ്ത്രീപക്ഷ സാംസ്കാരികപ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു 1987 ല്‍ തൃശ്ശൂരില്‍ രൂപംകൊണ്ട സമത. ടി.എ.ഉഷാകുമാരി കണ്‍വീനറും പി.വിജയമ്മ ജോയിന്റ് കണ്‍വീനറുമായി പുരോഗമന കലാ സാഹിത്യസംഘം തൃശ്ശൂര്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് രൂപംകൊണ്ടത്. സി.ആര്‍.ദാസ് പുരോഗമന കലാസാഹിത്യസംഘം...

മലയാള നാടകവേദിയും 
സമകാലിക 
രംഗപരീക്ഷണങ്ങളും

ഫസ്റ്റ് ബെൽ ഏതൊരു കലാരൂപവും അടയാളപ്പെടുത്തപ്പെടുകയും പലകാലങ്ങളായി അതിജീവിച്ചു നിലനിൽക്കുകയും ചെയ്യുന്നത് ഓരോരോ കാലഘട്ടവുമായി സംഘർഷത്തിൽ ഏർപ്പെട്ടും അതിനനുസരിച്ച് സ്വയം നവീകരിച്ചുകൊണ്ടുമാണ്. നാടകമെന്ന കലാരൂപത്തിന് രണ്ടായിരം വർഷം പഴക്കമുണ്ടെന്നു പറയുമ്പോൾ അത് കഴിഞ്ഞ...

കേരളത്തിലെ 
സഹകരണമേഖലക്കെതിരായ
 പ്രചാരണത്തിനു പിന്നിൽ

സഹകരണ മേഖലയുടെ ഭാവി ശോഭനമാക്കുന്നതിനുള്ള ബഹുമുഖവും ബഹുസ്വരവുമായ വിശദമായ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും ഉയര്‍ന്നുവരേണ്ട സന്ദർഭമാണിത്. ഈ വർഷത്തെ സഹകരണ വാരാഘോഷത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു അത്. ചരിത്രപരമായി നോക്കുമ്പോള്‍ ബ്രിട്ടീഷ് അധിനിവേശത്തിന്റെ...

ലെനിൻ: 
സെെദ്ധാന്തിക 
തെളിമകൾക്കായുള്ള പോരാട്ടങ്ങൾ – 4

‘‘ഡിസംബർ 4ന് 
വ്ളാദിമീർ ഉല്യാനോവ് ഒന്നാം 
അസംബ്ലി ഹാളിലേക്ക് 
ക്രോധാവേശത്തോടെ ഇരച്ചുകയറി; രണ്ടാം നിലയിലെ ഇടനാഴിയിലൂടെ കുതിച്ചു പാഞ്ഞവരുടെ 
മുന്നിൽ അയാളും
പൊളിയാൻസ്കിയുമായിരുന്നു; 
മറ്റുള്ളവരെ ആവേശം 
കൊള്ളിക്കാൻ എന്നപോലെ 
അവർ ഇരുവരും ഉറക്കെ 
അലറിവിളിച്ചുകൊണ്ടും...

കാർഷിക മേഖലയുടെ കോർപ്പറേറ്റ് വൽക്കരണം – 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 63 കൊളോണിയൽ താല്പര്യങ്ങൾക്ക് ഇന്ത്യൻ കർഷകരെ വിധേയരാക്കാൻ നടത്തിയ ശ്രമങ്ങൾ കാർഷികമേഖലയിലേക്കുള്ള കോർപറേറ്റുകളുടെ കടന്നുവരവും കരാർ കൃഷികൾ പോലുള്ള പുതിയ സംവിധാനങ്ങളും സൃഷ്ടിക്കുന്ന ബഹുവിധങ്ങളായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഇന്ത്യയിൽ വീണ്ടും സജീവമാകുന്നത് 90കൾക്കു...

ഷുഗർ കൺട്രോൾ ഓർഡറിനെതിരെ കർഷകരുടെ പ്രതിഷേധം

ഇന്ത്യൻ കാർഷികരംഗത്തെയാകെ കടുത്ത പ്രതിസന്ധിയിലേക്ക്‌ തള്ളിവിട്ട മോദി സർക്കാർ കരിന്പുകർഷകർക്കെതിരെ പുതിയ തീട്ടൂരമിറക്കിയിരിക്കുകയാണ്‌. ഷുഗർ (കൺട്രോൾ) ഓർഡർ 1966നു പകരമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ കരട്‌ ഷുഗർ (കൺട്രോൾ) ഓർഡർ 2024, കർഷകർക്ക്‌...

കൊൽക്കത്തയിൽ ക്യാമ്പസ്‌ ജനാധിപത്യത്തിനായി പോരാട്ടം

മുഖ്യധാരാ രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നതിന്‌ താൽപര്യമുള്ള വിദ്യാർഥികൾക്ക്‌ ആദ്യ കാൽവെപ്പ്‌ എന്ന നിലയിൽ ഇന്ത്യൻ വിദ്യാഭ്യാസ ഭൂമികയിൽ വിദ്യാർഥി യൂണിയനുകൾ പരിവർത്തനപരമായ പങ്കുവഹിക്കുന്നു. വിദ്യാർഥി പ്രവർത്തനം ജനാധിപത്യമൂല്യങ്ങളെ പരിപോഷിപ്പിക്കുകയും യുവജനങ്ങളിൽ പൗരരെന്ന നിലയിലുള്ള ഉത്തരവാദിത്തവും...

2024 നവംബർ 15

♦ ദേശം ചരിത്രം മനുഷ്യൻ ഒരു കഥ‐ കെ ഗിരീഷ് ♦ അനുപമം, അഭേദ്യം ഈ നൃത്തജീവിതം‐ ചെം പാർവതി ♦ പ്രാദേശിക വികസനവും 
ആഗോള മലയാളി സമൂഹവും; തന്ത്രപ്രധാനമായ ചട്ടക്കൂടിന്റെ അനിവാര്യത‐ കെ വിജയകുമാർ ♦...

Archive

Most Read