പ്രശസ്‌തനായ കാർട്ടൂണിസ്റ്റും ചിത്രകാരനും പത്രപ്രവർത്തകനുമായിരുന്ന അബു എബ്രഹാം വിടപറഞ്ഞിട്ട് 22 വർഷം പിന്നിടുകയാണ്. അദ്ദേഹത്തിന്റെ ജന്മശതാബ്ദിയാണ് 2024. അബു എബ്രഹാം കോറിയിട്ട വരകളിലൂടെ അദ്ദേഹം സജീവമാണിന്നും‐ ജീവസ്സുറ്റ നിരവധി കഥാപാത്രങ്ങൾ‐ രാഷ്‌ട്രീയ/സാമൂഹ്യ/സാംസ്‌കാരികരംഗത്തെ പ്രമുഖർ....
ഇക്കണോമിക് നോട്ട്‌ബുക്ക്‐ 46
സാമ്രാജ്യത്വത്തിന്റെ ഏറ്റവും ശക്തമായ പ്രത്യയശാസ്ത്രമാണ് മുഖ്യധാരാ സമ്പദ്ശാസ്ത്രവും അത് പരിപാവനവും ശാസ്ത്രീയവും എന്ന നിലയിൽ മുന്നോട്ടുവെയ്ക്കുന്ന സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങളും പരികല്പനകളും. ദൈവകല്പിതങ്ങളായ സത്യങ്ങൾ പോലെ കൊണ്ടാടപ്പെടുന്നവയാണ് ഇവയിൽ പലതും...
വൈജ്ഞാനിക–-ശാസ്‌ത്ര സാങ്കേതികമേഖലയിൽ ലോകം അതിവേഗം കുതിക്കുമ്പോൾ വിദ്യാഭ്യാസ മേഖലയും അതിനനുസൃതമായി മാറുകയാണ്. റോബോട്ടിക്–-ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗമാണിത്. ഈ സാങ്കേതിക മേന്മ ഉൾക്കൊള്ളുന്നതിനുള്ള ആന്തരിക കരുത്തും മാനസിക വികാസവും മാനവരാശി കൈവരിക്കണം. ഇതിന് അനുസരിച്ചുള്ള...
തൊണ്ണൂറുകളിലെ സിപിഐ എം പാർട്ടി കോൺഗ്രസുകളിലെ ക്രഡൻഷ്യൽ റിപ്പോർട്ടുകളിൽ സ്ഥിരമായി ഇടംപിടിക്കുന്ന പേരായിരുന്നു പി കെ ചന്ദ്രാനന്ദന്റേത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഒളിവിൽ കഴിഞ്ഞ പാർട്ടി നേതാവായിരുന്നു അദ്ദേഹം. പട്ടാളത്തിലെ മേജർ...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ വിലയുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
♦ തൊഴിൽ നിഷേധിക്കുന്ന മൂലധന വാഴ്ച‐ ദീപക് പച്ച
♦ അസംഘടിത മേഖലയുടെ ഊരാക്കുടുക്ക്‐ ഡോ. ടി.എം. തോമസ് ഐസക്
♦ നിർമിത ബുദ്ധിയും തൊഴിലും‐ പ്രൊഫ. പ്രഭാത് പട്നായക്
♦ രൂക്ഷമായ തൊഴിലില്ലായ്മയും രാഷ്ട്രീയ വെല്ലുവിളികളും‐...
കഴിഞ്ഞ പത്തുവർഷമായി ഇന്ത്യൻ പാർലമെന്റിൽ ചർച്ചകൾക്ക് ഇടമില്ലാത്ത അവസ്ഥയായിരുന്നു. സർക്കാരിനെ, ഭരണകക്ഷിയെ, പ്രധാനമന്ത്രി മോദിയെ, ആർഎസ്എസ്സിനെ, എന്തിന് അദാനിയെ വരെ സഭയ‍്ക്കുള്ളിൽ വിമർശിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു നിലനിന്നിരുന്നത്. വിമർശിക്കാൻ സഭയ്ക്കുള്ളിൽ തയ്യാറാകുന്നവരെ കയ്യോടെ...
‘‘നമ്മൾ പണിക്ക് പോയാൽ നമുക്ക് ജീവിക്കാം’’, രാഷ്ട്രീയ – സാമൂഹ്യ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ തമാശ രൂപേണയും അല്ലാതെയും പലരും പറയുന്ന വാചകമാണിത്. കഴിവിനും പ്രാപ്തിക്കും അനുസരിച്ച് പണിയെടുക്കാനുള്ള സാഹചര്യം രാജ്യത്തുണ്ടോ എന്ന...
ഇന്ത്യയിലെ 90 ശതമാനം ജനങ്ങളും തൊഴിലെടുക്കുന്നത് ചെറുകിട-സൂക്ഷ്മ തൊഴിൽ സ്ഥാപനങ്ങളിലാണ്. കാർഷിക മേഖലയെ മാറ്റിനിർത്തിയാൽപ്പോലും ഈ ചെറുകിട സ്ഥാപനങ്ങളുടെ എണ്ണം 6.3 കോടി വരും. 11.1 കോടി ആളുകൾ ഇവിടെ തൊഴിലെടുക്കുന്നു. ഇവയിൽ...