Friday, September 20, 2024

ad

Monthly Archives: December, 0

മഞ്ഞപ്പിത്തം: എടുക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം?

എറണാകുളം ജില്ലയിൽ നിന്ന് രണ്ടു മാസമായി റിപ്പോർട്ടു ചെയ്യപ്പെട്ട മഞ്ഞപ്പിത്തം ബാധിച്ചവരുടെ കണക്കുകൾ സൂചിപ്പിക്കുന്നത് 130ഓളം രോഗബാധിതരിൽ 3 മരണങ്ങൾ ഉൾപ്പടെ സ്ഥിരീകരിച്ചു എന്നതാണ്. മഞ്ഞപ്പിത്തം ഒരു രോഗലക്ഷണമാണ്. വിവിധതരം രോഗങ്ങളിൽ മഞ്ഞപ്പിത്തം...

കേരളത്തിന്റെ 
പുരോഗതി സംബന്ധിച്ച റിപ്പോർട്ട്

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ 2023-–24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് ജൂൺ 7-ന് പൊതുജനസമക്ഷം സമർപ്പിച്ചു. ജനാധിപത്യം അർത്ഥവത്തായ രീതിയിൽ നടപ്പാകണമെങ്കിൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ കൃത്യമായി വിലയിരുത്താനും അഭിപ്രായങ്ങൾ ഉന്നയിക്കാനും...

ലോക്സഭ തിരഞ്ഞെടുപ്പും കേരളത്തിലെ ജനവിധിയും

18‐ാം ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സി.പി.ഐ എം മുന്നോട്ടുവെച്ച മുദ്രാവാക്യം ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കി മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയെന്നതായിരുന്നു. അതോടൊപ്പം ഇടതുപക്ഷത്തിന്റെ പങ്കാളിത്തം പാര്‍ലമെന്റില്‍ വര്‍ദ്ധിപ്പിക്കുകയെന്ന കാഴ്ചപ്പാടും മുന്നോട്ടുവെച്ചു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഈ...

സജീവമാകുന്ന സംഘചിത്രപ്രദർശനങ്ങൾ

ചിത്രകലയെന്ന മാധ്യമത്തിന്റെ ശക്തി വെളിപ്പെടുത്തുന്ന ഇമേജുകൾ, പ്രകൃതിയെയും മനുഷ്യനെയും ചേർത്തുപിടിക്കുന്ന നിറച്ചാർത്തുകൾ, താളനിബദ്ധമായ രൂപമാതൃകകൾ ഇവയൊക്കെ ചേരുന്ന സവിശേഷവും വ്യത്യസ്‌തവുമായ കാഴ്‌ചകളൊരുക്കി വിവിധ ശൈലീസങ്കേതങ്ങളിലൂടെ സഞ്ചരിക്കുന്ന സംഘചിത്ര‐ശിൽപപ്രദർശനങ്ങൾ നിരവധി നടക്കുന്ന കാലമാണിത്‌. അനുഭവങ്ങളുടെ...

തിരഞ്ഞെടുപ്പ് വേളയിൽ ദക്ഷിണാഫ്രിക്കൻ ആരോഗ്യ പ്രവർത്തകരുടെ മുന്നേറ്റം

ദക്ഷിണാഫ്രിക്കയിൽ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ദുരിതം നിറഞ്ഞ തൊഴിൽ സാഹചര്യത്തിനു പരിഹാരം കാണുന്നതിനുള്ള സമരം ശക്തിപ്പെടുത്തി കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ. ഔദ്യോഗികവും സ്ഥിരവുമായ തൊഴിൽ ആവശ്യപ്പെട്ടുകൊണ്ട്, സമൂഹത്തിലെ ഏറ്റവും താഴെക്കിടയിൽ ജീവിക്കുന്ന...

അർജന്റീനയിൽ സർക്കാർ നയത്തിനെതിരെ ബഹുജന സംഘടനകൾ

മെയ് 13ന് പ്രതിപക്ഷ പാർട്ടികളുടെയും ബഹുജന സംഘടനകളുടെയും നേതാക്കളുടെ വീടുകൾ കയറി റെയ്‌ഡു ചെയ്ത അർജന്റൈൻ പോലീസിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രാജ്യത്താകെ ഉയർന്നുവന്നിരിക്കുന്നു. വർക്കേഴ്സ് പോൾ (Workers Pole), ഫ്രന്റ് ഓഫ്...

കാൻ മേളയുടെ ഇന്ത്യൻ സിനിമ വ്യവസായത്തോടുള്ള ഓർമപ്പെടുത്തൽ

ഇന്ത്യൻ സിനിമയ്ക്ക്‌ അഭിമാനിക്കാവുന്ന നേട്ടങ്ങളുമായാണ്‌ 77-ാമത് കാന്‍ ചലച്ചിത്രോത്സവം അവസാനിച്ചത്‌. പായൽ കപാഡിയ സംവിധാനം ചെയ്‌ത ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ മേളയിലെ രണ്ടാമത്തെ വലിയ പുരസ്‌കാരമായ ഗ്രാന്‍ഡ് പ്രിക്‌സ്‌ നേടി....

മുച്ചിക്കൽ പത്മനാഭൻ: മയ്യഴി വിമോചന സമരനായകൻ

വിപ്ലവപാത‌യിലെ ആദ്യപഥികർ‐ 36 "കോഴിക്കോട്ട് ചികിത്സിക്കാൻ പോയി തിരിച്ചുവന്നദിവസം പൂമുഖത്ത് (കുഞ്ഞനന്തൻമാസ്റ്റരുടെ) മൂന്ന് ചില്ലിട്ട ചിത്രങ്ങൾ കാണാറായി. നടുവിൽ കാറൽ മാർക്സിന്റെ ചിത്രം. ഇരുവശത്തും ലെനിനും സ്റ്റാലിനും. ഈ താടിക്കാരമ്മാരും മീശക്കാരമ്മാരും ഒക്കെ ആരാ മാഷേ‐...

ആർഎസ്‌എസ്‌‐ബിജെപി ഭിന്നിപ്പ്‌

1948ൽ ഗാന്ധിജിയെ കൊന്നത് ഹിന്ദുമഹാസഭക്കാരാണ്. അവരിൽ ചിലർക്ക് ആർ എസ് എസുമായി ബന്ധമുണ്ടായിരുന്നുവെന്ന് ഗാന്ധിവധം അന്വേഷിച്ച കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. അതേത്തുടർന്ന് ആർഎസ്എസും ഹിന്ദു മഹാസഭയും നിരോധിക്കപ്പെട്ടു. ഇരുപതിനായിരത്തോളം വരുന്ന സ്വയംസേവകരെ കേന്ദ്ര ഗവൺമെന്റ്‌...

പലസ്തീന്‌ യുഎൻ അംഗത്വം; ലോകരാഷ്ട്രങ്ങളുടെ നിലപാടുകൾ

ഗാസയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുമ്പോൾ പാലസ്തീൻ ജനതയ്ക്ക് അനുകൂലമായി ലോക അഭിപ്രായം രൂപപ്പെടുകയാണ്. യുഎൻ സെക്യൂരിറ്റി കൗൺസിലിൽ കഴിഞ്ഞ ഏപ്രിൽ 18ന് പലസ്തീന് യുഎന്നിൽ പൂർണ്ണ അംഗത്വം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് വലിയ...

Archive

Most Read