Thursday, November 21, 2024

ad

Monthly Archives: December, 0

ഗവർണർക്കും പ്രതിപക്ഷത്തിനും തിരിച്ചടി

നിയമസഭ പാസാക്കിയ ലോകായുക്ത ഭേദഗതി ബില്ലിനു അംഗീകാരം നൽകാൻ സാധാരണഗതിയിൽ ബാധ്യസ്ഥനാണ് ഗവർണർ; പാർലമെന്റ് പാസാക്കിയ ഏതു ബില്ലിലും ഒപ്പുവെച്ച് അംഗീകാരം നൽകാൻ രാഷ്ട്രപതി ബാധ്യസ്ഥമാണെന്നതുപോലെ. അതാണ് ഭരണഘടനാ വ്യവസ്ഥ. ജനപ്രതിനിധികൾ അടങ്ങുന്നതാണ്...

ജനങ്ങളെ ദുരിതക്കയത്തിലാക്കിയ 
മോദിയുടെ മണ്ടത്തരങ്ങൾ

മോദിയുടെ സുപ്രധാന പ്രഖ്യാപനങ്ങളെല്ലാം രാത്രികളിലായിരുന്നു. 2016 നവംബർ 8ന് രാത്രി 8 മണിക്ക് രാജ്യത്തിനു മേലുള്ള ഇരുട്ടടിയായി എത്തിയത് നോട്ടുനിരോധനമായിരുന്നു. 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകൾ അന്നു രാത്രി 12 മണിമുതൽ...

നോട്ടുനിരോധനം മോദിയുടെ ഹിമാലയൻ 
മണ്ടത്തരം

2016  നവംബർ 8-ന് രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ തുഗ്ലക് പരിഷ്കാര പരമ്പരയിൽ ആദ്യത്തേത് മോദി പ്രഖ്യാപിച്ചു; അർദ്ധരാത്രി മുതൽ 500 ഉം 1000 ഉം നോട്ടുകൾ പിൻവലിക്കുന്നു. രാജ്യത്തെ നോട്ടുകളുടെ...

അർദ്ധരാത്രിയിൽ ജിഎസ്ടി മോദിയുടെ മറ്റൊരു മണ്ടത്തരം

അർദ്ധരാത്രി പാർലമെന്റിന്റെ ഇരുസഭകളും ഒരുമിച്ചു സമ്മേളിച്ചാണ് ജി.എസ്.ടി യുഗത്തിനു 2017 ജൂലൈ 1-നു തുടക്കംകുറിച്ചത്. സ്വാതന്ത്ര്യപ്രഖ്യാപനംപോലെ നിർണ്ണായകമായ ഒരു പരിഷ്കാരമാണ് ഇന്ത്യയിൽ നടപ്പാക്കുന്നതെന്ന സന്ദേശം നൽകാനായിരുന്നു അർദ്ധരാത്രി സമ്മേളനം. ഇന്ത്യയിൽ സാമ്പത്തിക കുതിപ്പിനു...

കമ്പോള മൗലികവാദങ്ങൾ തിരിഞ്ഞുകുത്തുമ്പോൾ

‘‘ഞാൻ കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചു... പുതുനിക്ഷേപത്തിന് ഉൽപ്പാദനവുമായി ബന്ധപ്പെടുത്തിയുള്ള ആനുകൂല്യ സ്കീം പ്രഖ്യാപിച്ചു. ഇനി എനിക്ക് ഇന്ത്യയിലെ കോർപ്പറേറ്റ് മേധാവികളിൽ നിന്നാണ് കേൾക്കാനുള്ളത്. എന്താണ് നിക്ഷേപിക്കുന്നതിനു നിങ്ങൾക്കുള്ള തടസ്സം? വിദേശരാജ്യങ്ങളും വ്യവസായങ്ങളും ഇന്ത്യയെ...

കോവിഡ് കാലത്തെ 
മണ്ടത്തരങ്ങൾ

കോവിഡ് രോഗബാധയുണ്ടായത് മോദിയുടെയോ ഭരണ സംവിധാനത്തിന്റെയോ കുഴപ്പംകൊണ്ടാണെന്ന് പറയാനാവില്ല. പക്ഷേ, അത് വികലമായി കെെകാര്യം ചെയ്തതിലൂടെ ജനങ്ങൾക്കുണ്ടായ ദുരിതങ്ങൾക്കെല്ലാം ഉത്തരവാദി മോദിയും ബിജെപി ഭരണവുമാണെന്ന് പറയാതെവയ്യ. 2020 മാർച്ച് 24ന് രാത്രി 8...

ലോകത്തെ 
5-ാമത്തെ സമ്പദ്ഘടന – 
പ്രതിശീർഷ വരുമാനത്തിൽ 
142–ാം സ്ഥാനം

ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി തന്റെ ഭരണത്തിൽ വളർന്നുവെന്നതാണ് മോദിയുടെ ഏറ്റവും വലിയ അവകാശവാദം. 2014-ൽ മോദി അധികാരത്തിൽ വന്നപ്പോൾ ഇന്ത്യ പത്താംസ്ഥാനത്തായിരുന്നു. 2015-ൽ ഏഴാംസ്ഥാനത്തേക്കു കയറി. 2019-ൽ ആറാംസ്ഥാനത്തെത്തി....

മോദി വാഴ്‌ചയിൽ 
ഇന്ത്യൻ സമ്പദ്ഘടന അപകടാവസ്ഥയിലേക്ക്‌

വർഷക്കാലത്തെ ഏറ്റവും വലിയ നേട്ടമായി നിയോലിബറൽ വക്താക്കൾ ആഘോഷിക്കുന്നത് വിദേശ വിനിമയ കരുതൽ ശേഖരത്തിലുണ്ടായ കുതിപ്പാണ്. 1991ൽ നിത്യവൃത്തിക്ക് റിസർവ്വ് ബാങ്കിന്റെ കൈയിൽ വിദേശ വിനിമയം ഇല്ലാതെ വന്നപ്പോൾ ഇന്ത്യയിൽ നിന്നും ലോഡു...

കോവിഡിന്റെ മറവിലെ തീവെട്ടിക്കൊള്ള പിഎം കെയേഴ്സ് ഫണ്ട് 
നാടിന്റെ പണം 
മോദിയുടെ ശിങ്കിടികൾക്ക്

കോവിഡ് മഹാമാരി മോദിയേയും സംഘപരിവാറുകാരെയും സംബന്ധിച്ചിടത്തോളം പലവിധത്തിലും സുവർണാവസരമായിരുന്നു. നിലവിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തിൽ 1948 മുതൽ പ്രവർത്തിച്ചുവരുന്ന പിഎം നാഷണൽ റിലീഫ് ഫണ്ട് (PMNRF) ഉണ്ടായിരിക്കെ അതിനു പുറമെ പിഎം കെയേഴ്സ്...

ഇന്ത്യയുടെ ആരൂഢം വളഞ്ഞതെങ്ങനെ?

പൊളിറ്റിക്കൽ ഇക്കണോമിസ്റ്റും സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ പരകാല പ്രഭാകർ എഴുതിയ പുസ്തകമാണ് ‘ആരൂഢം വളഞ്ഞ നവ ഇന്ത്യ' (The Crooked Timber of New India). ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്...

Archive

Most Read