Sunday, November 24, 2024

ad

Monthly Archives: December, 0

ഗ്രഹാം സ്റ്റെയിൻസിനെ മറക്കാനാവുമോ?

ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ച് പറയുമ്പോൾ നമുക്ക് ഗ്രഹാംസ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ പത്തും ആറും വയസ്സുള്ള ഫിലിപ്പ്, തിമോത്തി എന്നീ പുത്രന്മാരെയും വിസ്മരിക്കാനാവുമോ? ബജ്-റംഗ് ദൾ എന്ന പരിവാർ സംഘടനയുടെ നേതൃത്വത്തിൽ 50 ഓളം വരുന്ന ജനക്കൂട്ടം...

ഘർ വാപസിയുടെ പേരിൽ
നിർബന്ധിത മതപരിവർത്തനം

ഏകോദര സഹോദരങ്ങളെപോലെ കഴിഞ്ഞിരുന്ന ഗ്രാമവാസികൾ പെട്ടെന്നാണ് തങ്ങളുടെ അയൽവാസികളായ ക്രിസ്ത്യാനികൾക്കു നേരെ തിരിഞ്ഞത്. കാടുകളിലേക്കും കുന്നുകളിലേക്കും ജീവനും കൊണ്ടോടിയ ക്രിസ്ത്യാനികളുടെ വീടുകൾ അയൽവാസികൾതന്നെ കൊള്ളയടിക്കുകയും തീവച്ച് നശിപ്പിക്കുകയും ചെയ്തു. ആക്രമണങ്ങൾ അരങ്ങേറിയപ്പോൾ ഗുജറാത്ത്...

സംഘപരിവാർ ആസൂത്രണം ചെയ്ത ഡൽഹി കലാപം

സംഘപരിവാർ ആസൂത്രണം ചെയ്ത ഡൽഹി കലാപമാരംഭിച്ചത് 2020 ഫെബ്രുവരി 23നാണ്. വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ ജാഫ്രബാദിലാണ് അക്രമം ആരംഭിച്ചത്. സീലംപൂർ – ജാഫ്രബാദ് – മൗജ്പൂർ റോഡ് ഉപരോധിച്ചുകൊണ്ട് ജാഫ്രബാദിൽ മുസ്ലീങ്ങൾ ധർണ...

മുസഫർ നഗറിലെ 
ചോരയിൽ ചവിട്ടി 
മോദിയുടെ 
അധികാരാരോഹണം

നൂറ്റാണ്ടുകളായി മതമെെത്രി നിലനിന്നിരുന്ന ഒരു മേഖലയാണ് പടിഞ്ഞാറൻ യുപി പ്രത്യേകിച്ചും മുസഫർ നഗറും സമീപപ്രദേശങ്ങളും. അവിടെയാണ് ആർഎസ്എസ്/ബിജെപി ആസൂത്രീതമായി വർഗീയതയുടെയും മതവിദേ-്വഷത്തിന്റെയും വിഷവിത്തുവിതച്ചത്. 2013 സെപ്തംബറിലാണ് 2002ലെ ഗുജറാത്ത് വംശഹത്യക്കുശേഷം ഇന്ത്യയിൽ നടന്ന...

അയോധ്യയുടെ പേരിൽ ഒഴുക്കപ്പെട്ട 
ചോരപ്പുഴകൾ, പൊലിഞ്ഞ ജീവനുകൾ 
എത്രയെത്ര

രാമക്ഷേത്രത്തിന്റെ പേരിൽ അയോധ്യയിലോ ഉത്തർപ്രദേശിലോ മാത്രമല്ല, ഇന്ത്യയിലുടനീളം, ആസേതുഹിമാചലം ഒഴുക്കപ്പെട്ട ചോരപ്പുഴയ്ക്ക് കണക്കില്ല. കൊല്ലപ്പെട്ട മനുഷ്യരെ സംബന്ധിച്ചും കൃത്യമായ എണ്ണമില്ല. 1990 സെപ്തംബർ 25ന് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് ഒക്ടോബർ 30ന് അയോധ്യയിൽ...

മതസ്വാതന്ത്ര്യം 
ഇല്ലാതാകുന്ന ഇന്ത്യ

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന് മോദി അധികാരത്തിലേറിയശേഷം അന്ത്യം കുറിയ്ക്കപ്പെട്ടിരിക്കുന്നു എന്നാണ് യുണെെറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർ നാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) പോലെയുള്ള മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. മോദി വാഴ്ചയിൽ...

ഗോരക്ഷയുടെ പേരിൽ 
മനുഷ്യക്കൊലകൾ

ഗോവധ നിരോധനവുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളിലും നിയമം നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ. എന്നാൽ പശുക്കളെ കൊല്ലുന്നതിന്റെയും കടത്തിക്കൊണ്ടു പോകുന്നതിന്റെയുമൊക്കെപ്പേരിൽ സംഘപരിവാറിന്റെ ഗോസംരക്ഷണ സംഘങ്ങൾ നിയമം കയ്യിലെടുത്ത് ദലിത് -– മുസ്ലിം...

ഭക്തി വ്യവസായമോ 
ഭക്തിയുടെ മറവിൽ 
ഭൂമി തട്ടിയെടുക്കലോ?

ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം നിർമിക്കുന്നതിനനുകൂലമായി 2019ൽ സുപ്രീംകോടതി വിധി വന്നതോടെ അയോധ്യ, ഫെെസാബാദ്, സരയു നദീതടം എന്നിവിടങ്ങളിൽ ഭൂമിയുടെ കൊടുക്കൽ – വാങ്ങലുകൾ ക്രമാതീതമായി വർധിച്ചതായാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്...

കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകുമ്പോൾ

വർഗീയശക്തികളെ പടിക്കു പുറത്തു നിർത്തിക്കൊണ്ട് മതനിരപേക്ഷതയും ജനാധിപത്യവും ഉൾപ്പെടെയുള്ള ഭരണഘടനാമൂല്യങ്ങൾക്കു വേണ്ടി നിലകൊണ്ട ചരിത്രമാണ് കേരളത്തിന്റേത്. സംഘപരിവാറിന്റെ നേതൃത്വത്തിൽ ഭൂരിപക്ഷ വർഗീയത മുൻനിർത്തിയുള്ള രാഷ്ട്രീയം രാജ്യത്താകെ പിടിമുറുക്കിയപ്പോഴും അതിനെതിരെ പ്രതിരോധം തീർക്കാൻ കേരളം...

പ്രസക്തി വർദ്ധിക്കുന്ന 
ഇന്ത്യാ കൂട്ടായ‍്മ

195 സ്ഥാനാർഥികളുടെ ഒന്നാമത്തെ പട്ടിക പ്രസിദ്ധീകരിച്ചുകൊണ്ട് 2024ലെ ലോക്-സഭാ തിരഞ്ഞെടുപ്പു പ്രവർത്തനത്തിൽ ബിജെപി മുമ്പേ കയറി നടക്കുന്നു എന്ന പ്രതീതി ഒരു കൂട്ടം മാധ്യമങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. എൻഡിഎ എന്ന മുന്നണിയുടെ ഭാഗമാണ്...

Archive

Most Read