Saturday, January 18, 2025

ad

Yearly Archives: 0

കമ്യൂണിസ്റ്റ്‌ പാർട്ടി ആ‌സ്ഥാനത്ത്‌ ഇസ്രയേൽ പൊലീസിന്റെ ആക്രമണം

ലോകമെങ്ങും ഈവർഷം മെയ്‌ദിനറാലികൾ നടത്തിയത്‌ തൊഴിലാളിവർഗത്തിന്റെ ദേശീയവും അന്തർദേശീയവുമായ തനത്‌ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനു പുറമെ പലസ്‌തീൻ ജനതയോട്‌ തൊഴിലാളിവർഗത്തിനുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകെണ്ടും വെടിനിർത്തൽ നടപ്പാക്കണമെന്നും ആധിനിവേശം അവസാനിപ്പിക്കണമെന്നും കൂടി ആവശ്യപ്പെട്ടുകൊണ്ടാണ്‌. ഇസ്രയേലിലെ നസ്രേത്ത്‌ നഗരത്തിലും...

നെതന്യാഹു സർക്കാരിനെതിരെ ബഹുജനപ്രക്ഷോഭം

മെയ്‌ നാലിന്‌, ശനിയാഴ്‌ച, വൈകുന്നേരം ഇസ്രയേലിന്റെ തലസ്ഥാന നഗരമായ ടെൽഅവീവ്‌ ഉൾപ്പെടെ ചെറുതും വലുതുമായ നഗരങ്ങളെയാകെ പിടിച്ചുകുലുക്കിയ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ജനലക്ഷങ്ങൾ പങ്കെടുത്ത ആ പ്രക്ഷോഭത്തിൽ മൂന്ന്‌ ആവശ്യങ്ങളാണ്‌ ജനങ്ങൾ മുന്നോട്ടുവച്ചത്‌....

ബ്രിട്ടനിൽ സുനക്‌ സർക്കാർ അഭയാർഥികൾക്കെതിരെ

അഭയം തേടിയെത്തുന്നവരെ റുവാണ്ടയിലേക്കും മറ്റും മടക്കിയയ്‌ക്കാനുള്ള തീവ്രശ്രമത്തിലാണ്‌ ബ്രിട്ടനിലെ ഋഷി സുനകിന്റെ യാഥാസ്ഥിതിക സർക്കാർ. പൊതുതിരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കെ വീണ്ടും അധികാരത്തിൽ വരാനുള്ള അറ്റകൈ പ്രയോഗമാണ്‌ സുനകും യാഥാസ്ഥിതിക കക്ഷിയും അഭയാർഥികൾക്കെതിരെ ആക്രമണം അഴിച്ചുവിടുന്നത്‌. സർക്കാരിന്റെ...

ബിജെപിയെ ഉപരോധിച്ച്‌ പഞ്ചാബ്‌ കർഷകർ

ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ പ്രചരണം ചൂടുപിടിക്കുമ്പോൾ പഞ്ചാബിലേക്ക്‌ ബിജെപി നേതാക്കൾ പ്രവേശിക്കുന്നത്‌ തടഞ്ഞ്‌ കർഷകർ പ്രതിരോധനിര തീർക്കുകയാണ്‌. ‘‘ഞങ്ങളെ നിങ്ങൾ ഡൽഹിയിൽ പ്രവേശിക്കാനനുവദിക്കില്ലെങ്കിൽ നിങ്ങളുടെ നേതാക്കളെ ഞങ്ങളുടെ ഗ്രാമങ്ങളിൽ പ്രവേശിക്കാനനുവദിക്കില്ല’’ എന്നെഴുതിയ പോസ്റ്ററുകളുമായാണ്‌ പഞ്ചാബിലെ...

ബംഗാളിൽ വിദ്യാഭ്യാസ അഴിമതിക്കെതിരെ ഇടത്‌ വിദ്യാർഥി സംഘടനകൾ

തൃണമൂൽ വാഴ്‌ചയിൻ കീഴിൽ അഴിമതിയുടെ ഒരു പരമ്പരയ്‌ക്കാണ്‌ പശ്ചിമബംഗാൾ സാക്ഷ്യംവഹിക്കുന്നത്‌. ദിനംപ്രതിയെന്നോണം ഒരു അഴിമതിയെങ്കിലും പുറത്തുവരുന്നതാണ്‌ ബംഗാളിലെ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്‌. ഈയടുത്തകാലത്തായി, വിദ്യാഭ്യാസവും തൊഴിലുമായി ബന്ധപ്പെട്ടുള്ള അഴിമതി അതിന്റെ പരമകാഷ്‌ഠയിലെത്തിയിരിക്കുന്നു. എസ്‌എസ്‌സി യോഗ്യതയുള്ള...

ഗാന്ധിയും ഗോഡ്സെയും

സീൻ ഒന്ന്: കടലിന് മുകളിലേക്ക് ഉദിച്ചുയരുന്ന സൂര്യൻ. പൊടുന്നനെ രംഗഭൂമിയാകെ നടുക്കം സൃഷ്ടിക്കും വിധം വെടിയൊച്ച കേൾക്കുന്നു. സൂര്യൻ വെടിയേറ്റ് താഴെ വീഴുന്നു. കടൽ കറുക്കുന്നു. കറുപ്പ് ഏറുന്നു. അത്അരങ്ങാകെ പടരുന്നു. അശാന്തമായി അലയടിക്കുന്ന സംഗീതം. അല്പനേരം! ഇരുട്ടിൽ ചെറുദീപവുമായി വള്ളിട്രൗസറിട്ട...

ടി കെ രാജു

വിപ്ലവപാതയിലെ ആദ്യപഥികർ‐ 33 കൂത്തുപറമ്പിലെ പ്രസിദ്ധമായ കിനാത്തി തറവാട്ടിലെ അംഗമായ ടി.കെ.രാജു സ്കൂൾ വിദ്യാഭ്യാസാനന്തരം കോഴിക്കോട്ടെ സേട്ട് നാഗ്ജി പുരുഷോത്തം കമ്പനിയിൽ തൊഴിലാളിയായി. 1934‐35 കാലത്ത് പി.കൃഷ്ണപിള്ള, കെ.പി.ഗോപാലൻ, എൻ.സി.ശേഖർ എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട്ട്...

2024 മെയ്‌ 10

♦ പി ഗംഗാധരൻ എന്ന പി ജി‐ ഗിരീഷ്‌ ചേനപ്പാടി ♦ ക്രൊയേഷ്യയിലെ ജനവിധി‐ ആര്യ ജിനദേവൻ ♦ ചിക്കാഗോയിലെ പകർച്ചവ്യാധിക്ക് കാരണം പ്രവാസികളെന്ന് 
ആരോപണം‐ ടിനു ജോർജ് ♦ ലെെംഗികാതിക്രമങ്ങൾക്കെതിരെ ജെഎൻയുവിൽ വിദ്യാർഥി 
പ്രക്ഷോഭം‐ കെ...

2024 മെയ്‌ 24

♦ മലയാളത്തിലെ മുഖ്യധാരാ സിനിമയുടെ 
രാഷ്ട്രീയവര്‍ത്തമാനം‐ ജി പി രാമചന്ദ്രന്‍ ♦ ശരീരത്തിനപ്പുറവും 
കുടുംബത്തിനിപ്പുറവും‐ ഡോ. സംഗീത ചേനംപുല്ലി ♦ തിരയിലേക്ക് നോട്ടമിട്ട ഫാസിസം 
മലയാളിക്ക് നല്കുന്ന വിപൽസൂചനകൾ‐ ഹരിനാരായണൻ എസ് ♦ ന്യൂജനറേഷൻ സിനിമകളും 
ലൈംഗികതയും‐...

Archive

Most Read