പ്രതിപക്ഷത്തിന്റെ ശബ്ദത്തിന് അർഹമായ പ്രാധാന്യം നൽകുന്നതാണ് ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും. അത് പാടെ അവഗണിക്കപ്പെടുന്നത് സേ-്വച്ഛാധിപത്യസമീപനത്തിന്റെ ലക്ഷണമാണ്. കഴിഞ്ഞ പത്തുവർഷക്കാലത്തെ മോദി വാഴ്ചയിൽ നാം കണ്ടത് ഈ സേ-്വച്ഛാധിപത്യ സമീപനമാണ്. 2024 ലെ...
കേരളം നേരിടുന്ന ഗുരുതരമായതും എന്നാല്‍, ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുന്നതുമായ പ്രശ്നം ഏതാണെന്നു ചോദിച്ചാല്‍, ഒരുത്തരമേയുള്ളൂ, ട്രെയിന്‍ ഗതാഗതം. ദക്ഷിണ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നല്കുന്ന മേഖലയാണ് കേരളം. സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യുന്നതിനും...
പട്ടിണിയോടും പ്രതികൂല പരിതഃസ്ഥിതിയിൽ പ്രകൃതിശക്തികളോടും പകർച്ചവ്യാധികളോടും മല്ലിട്ടും ലക്ഷക്കണക്കിന് പേരുടെ ജീവൻ ബലിയർപ്പിച്ചുമാണ് കൊളോണിയൽ കാലഘട്ടത്തിൽ റെയിൽവേ നിർമ്മിക്കപ്പെട്ടത്.
നിഷ്ഠുരമായ ചൂഷണത്തിനു വിധേയരായാണ് തൊഴിലാളികൾ പണിയെടുത്തത്. സംഘടിച്ച് അവകാശങ്ങൾക്കുവേണ്ടി പോരാടിയപ്പോൾ പൊലീസിനെയും പട്ടാളത്തിനെയും ഉപയോഗിച്ച്...
കേരളത്തിലെ സാധാരണ ജനങ്ങളുടെ ട്രെയിൻ യാത്രാദുരിതം അവർണനീയമായി തുടരുകയാണ്. പ്രത്യേകിച്ചും മലബാർ മേഖലയിൽ. കോവിഡ് മഹാമാരിയുടെ മറവിൽ ഓർഡിനറി പാസഞ്ചർ ട്രെയിനുകളെല്ലാം എക്സ്പ്രസ് എന്നു പേരുമാറ്റി റെയിൽവെ നടത്തുന്ന പോക്കറ്റടി ഒരുവശത്ത്, മറുവശത്ത്...
തുടരെത്തുടരെ ഉണ്ടാകുന്ന അപകടങ്ങൾ രാജ്യത്തെ റെയിൽപാതകളെ കുരുതിക്കളമാക്കി മാറ്റുമ്പോൾ നമ്മുടെ ഭരണസംവിധാനങ്ങൾ നോക്കുകുത്തികളായി നിൽക്കുന്ന നിർഭാഗ്യകരമായ അവസ്ഥയിലൂടെയാണ് നമ്മുടെ നാട് കടന്നു പോകുന്നത്. അപകടങ്ങളുണ്ടാകുമ്പോൾ അതിന്റെ ഉത്തരവാദിത്വം ആരുടെയെങ്കിലും തലയിൽ കെട്ടിവെച്ച് കൈ...
1995 മെയ് പതിനാലിന് രാത്രി ചെന്നെെയിൽനിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന നെല്ലെെ എക്സ്പ്രസും ഈറോഡിൽനിന്ന് ജോലാർപ്പേട്ടിലേക്ക് പോകുന്ന എംറ്റി സൂപ്പറും ഇവിടെവച്ചാണ് കൂട്ടിയിടിച്ചത്. രണ്ടുവണ്ടികളുടെയും എഞ്ചിനുകൾ പൂർണമായി തകർന്നു. ബോഗികളും വാഗണുകളും ഇരുവശത്തേക്കും ചിതറിവീണു....
ഐക്യകേരളം രൂപപ്പെട്ട ശേഷം ആദ്യം അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്വീകരിച്ച സുപ്രധാന നടപടികളിലൊന്നായിരുന്നു പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്തുക എന്നത്. പിന്നീടിങ്ങോട്ടു വന്ന പുരോഗമന സര്‍ക്കാരുകളും ആ പാത തന്നെ പിന്തുടര്ന്നു. എന്നാൽ,...
18–ാം ലോക്-സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐ എം മുന്നോട്ടുവെച്ച മുദ്രാവാക്യം ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കി മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയെന്നതായിരുന്നു. അതോടൊപ്പം ഇടതുപക്ഷത്തിന്റെ പങ്കാളിത്തം പാര്‍ലമെന്റില്‍ വര്‍ദ്ധിപ്പിക്കുകയെന്ന കാഴ്ചപ്പാടും മുന്നോട്ടുവെച്ചു.
ലോക്-സഭാ തിരഞ്ഞെടുപ്പില്‍ ഈ...
വർഗപരമായ പ്രാധാന്യവും പ്രത്യയശാസ്ത്രത്തിന്റെ മേൽക്കെെയും വീണ്ടെടുക്കൽ‐ 2
തൊഴിലാളിവർഗത്തെ ഫാക്ടറിയിലോ പ്രാദേശികമായോ സാമ്പത്തികമായ ഡിമാൻഡുകളിലോ ആയി പരിമിതപ്പെടുത്തുന്ന പരിഷ്കരണവാദപരമായ കാഴ്ചപ്പാടും ഇന്ന് ആഗോള തൊഴിലാളിവർഗത്തെ അന്താരാഷ്ട്ര ധനമൂലധനം അഭൂതപൂർവമാംവിധം കൂട്ടിയോജിപ്പിക്കുന്നു എന്ന യാഥാർഥ്യവും തമ്മിലുള്ള...
‘ഒരു രാജ്യം, ഒരു പരീക്ഷ’ എന്ന സംഘപരിവാര ഭരണകൂടത്തിന്റെ പ്രഖ്യാപിത ലക്ഷ്യം നീതീകരിക്കാൻ വകയേതുമില്ലാത്തവിധം തകർന്നുവീഴുന്ന കാഴ്ചയാണ് നീറ്റ്-, നെറ്റ് പരീക്ഷാ കുംഭകോണത്തിലൂടെ രാജ്യം കണ്ടത്. ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ നടത്തിപ്പിലെ കെടുകാര്യസ്ഥതയ്ക്കുമപ്പുറം...