ഇക്കഴിഞ്ഞ ജൂൺ 17ന് പശ്ചിമ ബംഗാളിൽ ചരക്കു തീവണ്ടിയും പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടം, ഇന്ത്യൻ റെയിൽവേയുടെ സുരക്ഷിതത്വത്തിന് ഗവൺമെന്റ് വേണ്ടത്ര പരിഗണന നൽകുന്നില്ല എന്ന കാര്യം ഒരിക്കൽകൂടി പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നു....
നൂറു വർഷങ്ങൾക്കു മുൻപാണ് ലെനിൻ മരണമടഞ്ഞത്. വിപ്ലവ പാർട്ടി കെട്ടിപ്പടുക്കുകയും തൊഴിലാളിവർഗ വിപ്ലവത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യുകവഴി ആശയത്തെ പ്രവർത്തനപഥത്തിലേക്കെത്തിച്ച അദ്ദേഹം മാർക്സിസ്റ്റ് ചിന്താധാരയിലെ സമുന്നത മുഖങ്ങളിലൊന്നായിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങൾ മനസ്സിലാക്കുന്നതിന്, ആ...
വില്യം റൂട്ടോ സർക്കാർ മുന്നോട്ടുവച്ച ജനദ്രോഹകരമായ ധന ബില്ലിനെതിരെ ജൂൺ 18ന് കെനിയൻ തലസ്ഥാനത്ത് പ്രതിഷേധിച്ച ജനങ്ങൾക്കുനേരെ നിഷ്ഠുരമായ അടിച്ചമർത്തലാണ് കെനിയൻ സർക്കാരും പോലീസും ചേർന്ന് നടത്തിയത്. കെനിയയിലെ മനുഷ്യാവകാശപ്രവർത്തന സംഘങ്ങളുടെ കണക്കനുസരിച്ച്,...
ജൂൺ രണ്ടാമത്തെ ആഴ്‌ചയിൽ അർജന്റീനയുടെ സെനറ്റ് ‘‘അർജന്റീനക്കാരുടെ സ്വാതന്ത്ര്യത്തിനായി താവളങ്ങളും ആരംഭബിന്ദുക്കളുമുണ്ടാക്കാനുള്ള നിയമം’ (ലേ ബേസസ്) എന്ന പേരിൽ ഒരു ബില്ല് പാസാക്കി. ഇത് പേര് സൂചിപ്പിക്കുന്നതുപോലെ അർജന്റീനയിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യം ഉറപ്പാക്കാനോ...
നിയമാനുസൃതം നടക്കുന്ന ഗർഭഛിദ്രത്തെ കടുത്ത കുറ്റകൃത്യമാക്കി മാറ്റുന്ന നിയമനിർമാണത്തിനെതിരെ ബ്രസീലിയൻ ജനത ജൂൺ 15ന് തെരുവിലിറങ്ങി. പ്രതിഷേധക്കാരിൽ മഹാഭൂരിപക്ഷവും സ്‌ത്രീകൾ തന്നെയായിരുന്നു. ജൂൺ 12നാണ് ബ്രസീലിലെ ചേംബർ ഓഫ് ഡെപ്യൂട്ടീസ് ചൈൽഡ് പ്രഗ്‌നൻസി...
മോദി ഗവൺമെന്റ് അധികാരമേറ്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ അതിന്റെ തൊഴിലാളിവിരുദ്ധ, കോർപ്പറേറ്റ് അനുകൂല നയങ്ങൾക്ക് തുല്യം ചാർത്തിയിരിക്കുന്നു, 2024 ജൂൺ 14ന് പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ. തൊഴിലാളികൾക്കുള്ള ഇപിഎഫ്, ഇഡിഎൽഐ വിഹിതം അടയ്‌ക്കുന്നതിൽ വീഴ്‌ചവരുത്തുന്ന തൊഴിലുടമകൾക്കുള്ള...
അർഹരായവരെ പരാജയപ്പെടുത്തുകയും അനർഹരെ വിജയിപ്പിക്കുകയും ചെയ്‌ത, രാജ്യം കണ്ട ഏറ്റവും വലിയ വിദ്യാഭ്യാസ അഴിമതിക്കെതിരെ വലിയ പ്രക്ഷോഭങ്ങൾ നടക്കുകയാണ്. 23 ലക്ഷത്തിലേറെ വിദ്യാർഥികളുടെയും അത്രതന്നെ കുടുംബങ്ങളുടെയും പ്രതീക്ഷയെ കെടുത്തിക്കളഞ്ഞ മോദി സർക്കാരിനെതിരെ വിദ്യാർഥിസമൂഹത്തിനൊപ്പം...
♦ റെയിൽവേ വികസനം കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന‐ വി അബ്ദുറഹ്മാൻ
♦ റെയിൽവേയുടെ സ്വകാര്യവൽക്കരണം ദേശദ്രോഹപരം‐ ആർ ജി പിള്ള
♦ കേരളത്തിലെ ട്രെയിൻ യാത്രാദുരിതവും കെ റെയിലിന്റെ സിൽവർ ലെെനും‐ ബി സുശോഭനൻ
♦ കുരുതിക്കളമാകുന്ന റെയിൽ...