പശ്ചിമാഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ നൈജർ അമേരിക്കയോട് സൈനികത്താവളങ്ങൾ പൊളിച്ചുമാറ്റി തങ്ങളുടെ രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു. വലിയ അളവിൽ യുറേനിയം നിക്ഷേപമുള്ള ഈ രാജ്യത്തെ ഫ്രാൻസ് കോളനിയാക്കി വച്ചിരുന്നതാണ്. 1960കളുടെ തുടക്കത്തിൽ നൈജറിന്...
ഇസ്രയേലിന് ഇനിമേൽ കാനഡ ആയുധങ്ങൾ വിൽക്കില്ലെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളി മാർച്ച് 19ന് വാർത്താസമ്മേളനത്തിൽ പ്രസ്‌താവിച്ചു. കനേഡിയൻ പാർലമെന്റിൽ നടന്ന ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. പലസ്‌തീൻ...
2024 മാർച്ച് ആറിന് ഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആസ്ഥാനം വലിയ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. ‘‘പത്രസ്വാതന്ത്ര്യവും വർക്കിങ് ജേർണലിസ്റ്റ് നിയമവും സംരക്ഷിക്കുക, അടിച്ചമർത്തൽ നിയമങ്ങൾ ഇല്ലാതാക്കുക’’ എന്നീ മുദ്രാവാക്യങ്ങളുയർത്തി നടത്തിയ...
2019 ഡിസംബറിൽ പാർലമെന്റ് പൗരത്വഭേദഗതി നിയമം പാസാക്കിയപ്പോൾ ആസമിലുടനീളം വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭകർക്കു നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ അഞ്ചുപേരെങ്കിലും അന്ന് കൊല്ലപ്പെട്ടിരുന്നു. തുടർന്ന് പ്രക്ഷോഭം രാജ്യം മുഴുവൻ...
♦ കൈപ്പത്തിയിൽ വിരിയുന്ന താമര‐ ദീപക് പച്ച
♦ രാഷ്ട്രീയ നൈതികതയും തിരഞ്ഞെടുപ്പുകളിലെ പണാധിപത്യവും: ഇലക്ടറൽ ബോണ്ടുകളുടെ അന്ത്യത്തിന്റെ കഥ‐ ആർ. രാംകുമാർ, സമ്പത്ത് സാംബശിവൻ
ഇന്ത്യയെ നവലിബറൽ നയങ്ങൾ തകർത്തതെങ്ങനെ?‐ രഘു
♦ ഹിന്ദുത്വ വർഗീയത:...
ഇന്ത്യയിലെ രാഷ്ട്രീയത്തിലും ഭരണനിർവ്വഹണത്തിലും ആഴത്തിൽ വേരൂന്നിയ ഒരു സാമൂഹ്യ പ്രശ്നമായി അഴിമതി മാറിയിട്ട് ദശകങ്ങളേറെയായെങ്കിലും അതിന്റെ തോതും വ്യാപ്തിയും വികസിച്ചത് 1990കളിലെ നവലിബറൽ സാമ്പത്തിക പരിഷ്കാരങ്ങളോടെയാണ്. തൊണ്ണൂറുകൾക്ക് ശേഷം വെളിച്ചത്തു വന്ന പ്രമാദമായ...
ഇക്കണോമിക് നോട്ട്‌ബുക്ക് ‐ 32
സാമ്പത്തിക ശാസ്ത്രത്തിൽ ഡച്ച് ദീനം എന്ന പ്രയോഗം 1977 ലാണ് ഇക്കണോമിസ്റ്റ് മാസിക ആദ്യമായി പ്രയോഗിക്കുന്നത്. ഒരു രാജ്യത്തിന്റെ ഉല്പാദന മേഖലയിൽ ഏതെങ്കിലും ഒന്ന് പൊടുന്നനവെ കുതിച്ചുയരുക, അത്...
നരേന്ദ്രമോദി നയിക്കുന്ന ബിജെപി സർക്കാർ പുലർത്തിവരുന്ന രാഷ്ട്രീയപക്ഷപാതത്തിന്റെയും നീതിനിഷേധത്തിന്റെയും അനിഷേധ്യമായ തെളിവുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സന്ദർഭങ്ങളിലായി വെളിപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പു കമ്മിഷൻ സംശയാതീതമായി നിഷ്പക്ഷമാകണമെന്നാണ് ജനാധിപത്യ വ്യവസ‍്ഥയിൽ പൊതുവെ അംഗീകരിക്കപ്പെടുന്ന തത്വം. അതിന്റെ...