♦ ദളിത് - ആദിവാസി ജീവിതം വര്‍ത്തമാനകാല ഇന്ത്യന്‍ സമൂഹത്തില്‍‐ കെ രാധാകൃഷ്ണൻ
♦ അയ്യൻകാളിയും കമ്യൂണിസ്റ്റ് പ്രസ്ഥാനവും‐ പുത്തലത്ത് ദിനേശൻ
♦ ആദ്യത്തെ കർഷകത്തൊഴിലാളി സമരവും അയ്യൻകാളിയും‐ കെ എൻ ഗണേശ്
♦ ശ്രീമൂലം പ്രജാസഭയിലെ...
ഇന്ത്യ സ്വതന്ത്രയായിട്ട് 76 വര്‍ഷം കടന്നുപോയിരിക്കുന്നു. പല മേഖലകളിലും പുരോഗതി കൈവരിച്ചുവെങ്കിലും വിവിധ മാനവ വിഭവ സൂചികകളില്‍ നാമിന്നും ലോകരാജ്യങ്ങളുടെ ഏറെ പുറകിലാണെന്ന കാര്യം മറന്നുകൂടാ. ദളിത്, ആദിവാസി, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ജീവിതമാണ്...
കേരള സമൂഹത്തെ ആധുനികവല്‍ക്കരിക്കുന്നതിനുള്ള ഇടപെടലുകളാണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചത്. മറ്റുപലയിടങ്ങളിലേയും നവോത്ഥാന പ്രസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി അവര്‍ണ്ണ ജനവിഭാഗത്തില്‍നിന്ന് അത് രൂപപ്പെട്ട് മറ്റ് വിഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന രീതിയാണ് ഇവിടെ ഉണ്ടായത്. മനുഷ്യരെല്ലാം ഒന്നാണ്...
1907ലാണ് പുലയ വിഭാഗത്തിൽപ്പെട്ട കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിച്ചുകൊണ്ടുള്ള തിരുവിതാംകൂർ ഗവൺമെന്റിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. അയ്യൻകാളിയുടെയും സാധുജന പരിപാല സംഘത്തിന്റെയും സമ്മർദ്ദത്തിന്റെ ഫലം കൂടിയായിരുന്നു ആ ഉത്തരവ്. ഇതിനകം അയ്യൻകാളി വെങ്ങാനൂരിൽ പുലയർക്കായി...
മേലാളര്‍ക്ക് തങ്ങളുടെ അധികാരവും സമ്പത്തും നിലനിര്‍ത്താന്‍ എന്നും ഒരു അധഃസ്ഥിതവിഭാഗം ആവശ്യമായിരുന്നു. അവരുടെ അദ്ധ്വാനത്തെ ചൂഷണം ചെയ്തല്ലാതെ മേലാളര്‍ക്ക് നിലനില്‍പ്പില്ല. ജാതീയമായ നീചത്വം ആരോപിച്ച്, ഭൂമിയും ആരാധനാലയങ്ങളും പൊതുനിരത്തും വിദ്യാഭ്യാസസ്ഥാപനങ്ങളും എന്നുവേണ്ട സകല...
അയ്യൻകാളിക്ക് മുമ്പ് വെറും സിദ്ധാന്തമായി മാത്രം നിലനിന്നിരുന്ന നവോത്ഥാനം എന്ന സങ്കല്പത്തെ പ്രവൃത്തിപഥത്തിലേക്ക് എത്തിച്ചത് അയ്യൻകാളിയാണ്. യൂറോപ്പിൽ നവോത്ഥാനം ജനിച്ചതോടു കൂടി ലോകമെമ്പാടുമുള്ള യുക്തിബോധങ്ങളിലും ചിന്തകളിലും മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി. അയ്യൻകാളിയുടെ കാലത്തിന്...
തത്വചിന്തകൻ ,ആ തത്വചിന്തയുടെ പ്രയോക്താവ് , സാമൂഹ്യപരിഷ്കർത്താവ്, രാഷ്ട്രീയപ്രവർത്തകൻ എന്നീ നിലകളിൽ ആധുനിക കേരളത്തിന്റെ നിർമിതിയിൽ സവിശേഷമായി ഇടപെട്ടിട്ടുള്ള വ്യക്തിയാണ് മഹാത്മാ അയ്യൻകാളി. ആ ഇടപെടലിന്റെ ഫലമായി ഉണ്ടായിവന്ന കേരളീയ ആധുനികതയെ ചരിത്രപരമായ...
എല്ലാ മനുഷ്യരെയും ചേര്‍ത്തുപിടിച്ചുകൊണ്ട് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുക എന്നതാണ് സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ പ്രധാന ലക്ഷ്യം. ‘ഉയരാം ഒത്തുചേര്‍ന്ന്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ വര്‍ഷത്തെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം സംസ്ഥാനത്താകെ ഒക്‌ടോബര്‍ 2...
കേരളത്തിന്റെ ധനപ്രതിസന്ധിക്കു കാരണം കേന്ദ്ര സർക്കാരിന്റെ കുത്തിത്തിരിപ്പാണ്. ഇതു മറച്ചുവയ്ക്കാൻ കള്ള പ്രചാരണവുമായിട്ട് യുഡിഎഫും ബിജെപിയും ഒരുമിച്ച് ഇറങ്ങിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അടിയന്തരപ്രമേയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾക്ക്...