Friday, September 20, 2024

ad

Monthly Archives: December, 0

ഗുസ്തി

ഗുസ്തിയെ പ്രമേയമാക്കി ഹിന്ദിയിൽ രചിക്കപ്പെട്ട ഹൃദയസ്പർശിയായ ചെറുകഥ അവർ അവിടെ എത്തിയപ്പോൾ വൈകുന്നേരമായിരുന്നു. ജീർണിച്ച മരത്തടി കൊണ്ടുണ്ടാക്കിയ ഒരു ഗേറ്റ്, അതിനകത്ത് ഒരു ചെറിയ പുൽത്തകിടി. ഗേറ്റിനു മുകളിൽ "ഗുരു സദാനന്ദ് അഖാഡ’ എന്ന്...

നാലാമത് ലോക കേരളസഭ സമ്മേളനത്തിന്റെ പ്രാധാന്യം

നൂറു വർഷം മുൻപ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അറബിക്കടലിനോട് ചേർന്നു കിടക്കുന്ന ഒരു ചെറിയ തീരപ്രദേശത്തു മാത്രം ഉണ്ടായിരുന്നവരായിരുന്നു കേരളീയർ. എന്നാൽ ഇന്ന്, ലോകത്തിന്റെ എല്ലാം ഭൂഖണ്ഡങ്ങളിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്നവരാണ് കേരളീയർ. അതായത്...

വികസനത്തെ തുരങ്കംവെക്കുന്ന യുഡിഎഫ് സമീപനം

കേരളത്തിന്റെ വികസനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാവുന്നതല്ല. നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയില്‍ വര്‍ഗ്ഗപരമായ കാഴ്ചപ്പാടോടെ ഇടപെട്ടുകൊണ്ട് പാര്‍ട്ടി നടത്തിയ ഇടപെടലാണ് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായി പാര്‍ട്ടിയെ വളര്‍ത്തിയത്....

ചിലിയിലെ സമകാലിക രാഷ്ട്രീയ 
സങ്കീർണതകൾ

മനുഷ്യർ സ്വന്തം ചരിത്രം സ്വയം രചിക്കുകയാണ്; പക്ഷേ അവർ അങ്ങനെ ചെയ്യുന്നത് കേവലം അവരുടെ ഇഷ്ടാനുസരണമല്ല. സ്വയം തിരഞ്ഞെടുക്കപ്പെട്ട സാഹചര്യങ്ങൾക്കുള്ളിൽ നിന്നല്ല അവർ അത് ചെയ്യുന്നത്. കഴിഞ്ഞ കാലങ്ങളിൽ നിന്ന് കെെമാറിക്കിട്ടിയതും നിശ്ചിത...

എസ്എഫ്ഐയ്ക്കെതിരെ മാധ്യമ ഗൂഢാലോചന

സിപിഐ എം നയിക്കുന്ന എൽഡിഎഫ് സർക്കാരിനു ജനങ്ങൾക്കിടയിൽ വ്യാപകമായ അംഗീകാരവും പിന്തുണയും ഉണ്ടാകുന്നതു പിന്തിരിപ്പന്മാർക്ക് ഒട്ടും സഹിക്കാൻ കഴിയുന്നില്ല. പിണറായി വിജയൻ മന്ത്രിസഭക്കും അദ്ദേഹം സിപിഐ എമ്മിനും എൽഡിഎഫിനും നൽകുന്ന നേതൃത്വപാടവവും എൽഡിഎഫിലെ...

ഗ്രേറ്റർ നോയിഡ കർഷക പ്രക്ഷോഭം: രാജ്യത്താകെ ഭൂഅവകാശങ്ങൾ
 സംരക്ഷിക്കാനുള്ള നിർണായക സമരം

രാജ്യ തലസ്ഥാനമായ ഡൽഹിയുടെ സമീപം ഉത്തർ പ്രദേശിലെ ഗൗതം ബുദ്ധ നഗറിലെ ഗ്രേറ്റർ നോയിഡ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് അതോറിറ്റിയുടെ ആസ്ഥാന മന്ദിരത്തിനു മുന്നിൽ അഖിലേന്ത്യാ കിസാൻ സഭയുടെ ബാനറിനുകീഴിൽ കർഷകരുടെ ഭൂ സമരം...

ജനാധിപത്യവും ജനമുന്നേറ്റങ്ങളും
 പാഠപുസ്തകങ്ങളിൽനിന്ന് 
വെട്ടിമാറ്റപ്പെടുമ്പോൾ

മോദി സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് സ്കൂൾ പാഠപുസ്തകങ്ങളിൽനിന്ന് ആർഎസ്എസിനും അവരുടെ പരിവാർ സംഘടനകൾക്കും താൽപര്യമില്ലാത്ത വിഷയങ്ങൾ ഓരോന്നായി എൻസിഇആർടി ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. കേവലം രാഷ്ട്രീയ താൽപര്യത്തിനുവേണ്ടി മാത്രം എല്ലാ മാനദണ്ഡങ്ങളെയും അട്ടിമറിച്ചുകൊണ്ടാണ് പാഠപുസ്തകങ്ങളിലെ ഈ വെട്ടിമാറ്റൽ....

നാലാം തൂണും 
തുരുമ്പെടുക്കുമ്പോൾ

ഹിറ്റ്ലറുടെ ചരിത്രം 
ആവർത്തിക്കുന്നു 1933ൽ ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിലെത്തി ആദ്യം ചെയ്തത് അവിടത്തെ പത്രങ്ങളെ വരുതിയിലാക്കുകയായിരുന്നു. തന്റെ താൽപര്യങ്ങൾക്കും ഫാസിസ്റ്റ‍് ചിന്താഗതിയുടെ പ്രചാരണത്തിനും സന്നദ്ധരാകാതിരുന്ന പത്രങ്ങളെയെല്ലാം ഹിറ്റ്ലർ കെട്ടുകെട്ടിച്ചു. മാസങ്ങൾക്കുള്ളിൽത്തന്നെ ജർമനിയിലെ പത്രങ്ങളുടെ എണ്ണം...

പ്രതിപക്ഷത്തിനുനേരെയുള്ള കടന്നാക്രമണം

തമിഴ്നാട് വെെദ്യുതിമന്ത്രി സെന്തിൽ ബാലാജിയെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി കേന്ദ്ര എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ‍(ഇ ഡി‍) ബുധനാഴ്ച പുലർച്ചെ 1.30ന് അറസ്റ്റു ചെയ്തു. മന്ത്രിയായാലും മറ്റ് ഏത് ഉന്നത സ്ഥാനീയനായാലും, കുറ്റം...

Archive

Most Read