Friday, September 20, 2024

ad

Monthly Archives: December, 0

എം ചന്ദ്രൻ: സമർത്ഥനായ സംഘാടകൻ

സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറിയറ്റംഗം, മുൻ പാലക്കാട്‌ ജില്ലാ സെക്രട്ടറി, സിഐടിയു സംസ്ഥാന സെക്രട്ടറി, മുൻ എംഎൽഎ എന്നീ നിലകളിൽ പ്രവർത്തിച്ച മുതിർന്ന സിപിഐ എം നേതാവായിരുന്നു ഇക്കഴിഞ്ഞ മെയ്‌ ഒന്നിന്‌...

സുഡാനിൽ ജനങ്ങൾക്കെതിരായ യുദ്ധം

സൈനികശക്തികൾ തമ്മിൽ സുഡാനിൽ നടക്കുന്ന ആഭ്യന്തര യുദ്ധം യഥാർത്ഥത്തിൽ, സുഡാനിലെ സാധാരണക്കാരായ ജനങ്ങൾക്കെതിരായ നിഴൽ യുദ്ധം ആണ്. ഈ യുദ്ധത്തിന് പിന്തുണ നൽകുന്നതും ഇരുവിഭാഗങ്ങൾക്കും പണവും ആയുധങ്ങളും എത്തിച്ചു നൽകുന്നതും അന്താരാഷ്ട്ര ശക്തികളും...

സൈനിക ചെലവിൽ അമേരിക്ക മുന്നിൽ

കഴിഞ്ഞ എട്ടു വർഷങ്ങളായി ആഗോള സൈനിക ചെലവ് തുടർച്ചയായി കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ സൈനിക ചെലവാണ് ഏറെ മുന്നിൽ നിൽക്കുന്നത്; ലോകത്തെ എല്ലാ രാജ്യങ്ങളുടെയും കൂടിയുള്ള മൊത്തം സൈനിക ചെലവിന്റെ 39 ശതമാനം. അമേരിക്കയുടെ...

യൂറോപ്പിൽ മെയ്ദിനം

യൂറോപ്പിലാകമാനം വലിയ രീതിയിലുള്ള തരംഗമാണ് 2023ന്റെ മെയ്ദിനം രേഖപ്പെടുത്തിയത്. ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ഗ്രീസ്, ഓസ്ട്രിയ, സ്പെയിൻ തുടങ്ങി വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ തൊഴിലാളികളും കർഷകരും യുവജനങ്ങളും അടങ്ങുന്ന വലിയൊരു നിരതന്നെ മെയ്ദിനത്തിൽ...

ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തിന്റെ അവസ്ഥ

രണ്ട് വസ്തുതകൾ സമകാലിക ഇന്ത്യയിലെ സ്വച്ഛതയുടെ പ്രകടിതരൂപങ്ങളെ തകർത്തുകളഞ്ഞു.ഒന്നാമതായി, കൊവിഡ്-19 മഹാമാരി , ഇന്ത്യയുടെ ആരോഗ്യ സംവിധാനത്തിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന കാര്യക്ഷമതാരാഹിത്യത്തെയും ശേഷി ക്കുറവിനെയും സമാനതകളില്ലാത്തവിധം തുറന്നുകാട്ടി. അതോടൊപ്പം, ശാസ്ത്രീയാധിഷ്ഠിതമായ പ്രതിവിധികൾ നിർദ്ദേശിക്കുന്നതിനുപകരം...

2023 മെയ്‌ 12

♦ വൈക്കം സത്യാഗ്രഹം സ്മരണയും സമകാലികതയും‐ സുനിൽ പി. ഇളയിടം ♦ വൈക്കം സത്യാഗ്രഹവും ജനാധിപത്യരാഷ്ട്രീയവും‐ കെ എന്‍ ഗണേശ് ♦ വൈക്കം സത്യാഗ്രഹത്തിന്റെ അടിത്തറയും ആരൂഢവും‐ പ്രൊഫ. വി കാർത്തികേയൻ നായർ ♦ കാലത്തെ അതിവർത്തിച്ച സത്യാഗ്രഹവും വർത്തമാനകാല രാഷ്ട്രീയ യാഥാർഥ്യവും‐...

വൈക്കം സത്യാഗ്രഹം സ്മരണയും സമകാലികതയും

ദേശീയസ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ നിർണ്ണായകമായ വഴിത്തിരിവിന്റെ മുഹൂർത്തമായിരുന്നു വൈക്കം സത്യഗ്രഹം. അക്കാലം വരെ രണ്ടു ദിശകളായി ഒഴുകിയിരുന്ന രാഷ്ട്രീയസ്വാതന്ത്ര്യത്തിനും സാമൂഹിക സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരങ്ങളെ വൈക്കം സത്യഗ്രഹമാണ് കൂട്ടിയിണക്കിയത്. സാമൂഹികനീതിയും സാമൂഹിക ജനാധിപത്യവും ഉറപ്പുവരുത്താത്ത...

വൈക്കം സത്യാഗ്രഹവും ജനാധിപത്യരാഷ്ട്രീയവും

വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനും ചേര്‍ന്ന് അറുനൂറ്റിമൂന്നു ദിവസത്തെ ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു. കോണ്‍ഗ്രസുകാർ തങ്ങളുടെ അഖിലേന്ത്യ പ്രസിഡന്റ്‌...

വൈക്കം സത്യാഗ്രഹത്തിന്റെ അടിത്തറയും ആരൂഢവും

ഏകദേശം ഒരു സഹസ്രാബ്ദക്കാലംകൊണ്ടു രൂപപ്പെട്ടുവന്നതാണ് ജാതി–ജന്മി–നാടുവാഴി–പൗരോഹിത്യ വ്യവസ്ഥയെന്ന കേരളത്തിലെ സാമ്പത്തിക രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വ്യവസ്ഥ. ക്രിസ്തുവിന് ശേഷം 500 മുതൽ 1500 വരെയുള്ള കാലഘട്ടത്തിലാണ് അത് രൂപപ്പെട്ടുവന്നത്. സമുദ്ര വ്യവസ്ഥയിലിധിഷ്ഠിതമായി വികസിച്ച...

കാലത്തെ അതിവർത്തിച്ച സത്യാഗ്രഹവും വർത്തമാനകാല രാഷ്ട്രീയ യാഥാർഥ്യവും

വിരോധാഭാസമാവാം, നാം വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നത് സംഘപരിവാർ ശക്തികൾ ചരിത്രത്തെ നിഷേധിക്കാനും തിരുത്തിക്കുറിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ്. അവരുടെ സത്യാനന്തര പരീക്ഷണങ്ങൾക്ക് നടുവിൽ നാം സത്യാന്വേഷണം നടത്തുന്നു, ചില ചരിത്ര സത്യങ്ങളെ നമ്മുടെ...

Archive

Most Read