Sunday, December 29, 2024

ad

Yearly Archives: 0

2023 ഡിസംബർ 22

♦ എൽഡിഎഫ് സർക്കാരിന്
 കൂടുതൽ കരുത്തേകി നവകേരള സദസ്സ്‐ പിണറായി വിജയൻ ♦ ഇന്ത്യന്‍ ജനാധിപത്യത്തിന് 
കേരളത്തിന്റെ മറ്റൊരു സംഭാവന‐ എം വി ഗോവിന്ദന്‍ ♦ നവകേരളത്തിന്റെ സാമ്പത്തികമാനങ്ങൾ‐ ഡോ. ടി.എം. തോമസ് ഐസക് ♦ നവകേരള...

ഇന്ത്യയുടെ ഫെഡറലിസത്തിന് ആഘാതമേൽപ്പിക്കുന്ന വിധി

രണ്ടാം മോദി സർക്കാർ നിലവിൽ വന്ന് മാസങ്ങൾക്കുള്ളിലാണ് ജമ്മു – കാശ്മീർ സംസ്ഥാനത്ത് നിലവിലിരുന്ന സർക്കാരിനെ പിരിച്ചുവിട്ട് അതിനെ വിഭജിച്ച് ജമ്മു – കാശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളായി പ്രഖ്യാപിച്ചത്. ആർഎസ്എസ്...

എൽഡിഎഫ് സർക്കാരിന് കൂടുതൽ കരുത്തേകി നവകേരള സദസ്സ്

ബഹിഷ്കരണാഹ്വാനങ്ങളെയും വ്യാജപ്രചരണങ്ങളെയും അപ്രസക്തമാക്കി ആയിരങ്ങളണിനിരക്കുന്ന ജനകീയ മുന്നേറ്റമായി മാറുകയാണ് നവകേരള സദസ്സ്. ജനാധിപത്യത്തിന്റെയും ഭരണനിർവ്വഹണത്തിന്റെയും പുതിയ കേരള മാതൃകയെന്ന നിലയിൽ സദസ്സ് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഭരണകർത്താക്കളും ജനങ്ങളും നാടിന്റെ നവയുഗ സൃഷ്ടിക്കായി...

ഇന്ത്യന്‍ ജനാധിപത്യത്തിന് 
കേരളത്തിന്റെ മറ്റൊരു സംഭാവന

രാജ്യത്തെ ജനാധിപത്യ മുന്നേറ്റത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ സംസ്ഥാനമാണ് കേരളം. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ കാലത്തുതന്നെ ഇത്തരം ചുവടുവെപ്പുകള്‍ കേരളം നടത്തിയിരുന്നു. സാമൂഹ്യ നീതിക്കുവേണ്ടിയുള്ള പോരാട്ടം ദേശീയ പ്രസ്ഥാനം ഏറ്റെടുക്കണമെന്ന കാഴ്ചപ്പാട് കേരളത്തില്‍...

നവകേരളത്തിന്റെ സാമ്പത്തികമാനങ്ങൾ

നവകേരള സദസ്സുകൾ പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനും സർക്കാർ ചെയ്യുന്ന കാര്യങ്ങൾ വിശദീകരിക്കുന്നതിനും വേണ്ടിയാണ്. ഇങ്ങനെയുള്ളൊരു പ്രചാരണ പരിപാടി സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടത്തേണ്ടിവന്നത് ഇന്നത്തെ കേരളത്തിലെ മാധ്യമ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ്. പത്രം...

നവകേരള സദസ്സും വിമർശനങ്ങളും

നവകേരള സൃഷ്ടിക്കായുള്ള ജനങ്ങളുടെ അഭിപ്രായം തേടിയുള്ള കേരള സർക്കാരിന്റെ യാത്രയായി വേണം നവകേരള യാത്രയെയും നവകേരള സദസ്സുകളെയും കാണേണ്ടത്. ഒപ്പം ജനങ്ങളുടെ നാനാവിധത്തിലുള്ള പരാതികൾ സ്വീകരിച്ച് അടിയന്തര പരിഹാരം കാണേണ്ടവയ്ക്ക് അങ്ങനെയും നയപരമായ...

ചരിത്രം തിരുത്തിക്കുറിക്കുന്ന നവകേരള സദസ്സ്

നവനവോന്മേഷശാലീ പ്രജ്ഞാ പ്രതിഭ എന്നാണ് പ്രതിഭ വിശേഷിപ്പിക്കപ്പെടുന്നത്. നവനവോന്മേഷശാലിയായ പ്രജ്ഞയാണ് പ്രതിഭ എന്നർത്ഥം. അത്തരമൊരു പ്രജ്ഞയുടെ പ്രതിഭയിൽ രൂപം കൊണ്ടതാണ് നവകേരള സദസ് എന്ന ആശയം. ഒരു മന്ത്രിസഭ ഒന്നടങ്കം ഒരു നാടിനെ മൊത്തമായി...

ജീർണിച്ച ക്രിമിനൽ സംഘമായി യൂത്ത് കോൺഗ്രസ്

വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപി വിരുദ്ധ രാഷ്ട്രീയം കൈയാളുന്ന എല്ലാ യുവജന സംഘടനകൾക്കും അത്യധികം പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇന്ത്യ എന്ന രാജ്യത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്നുതന്നെ ലോകത്ത് ഏറ്റവുമധികം...

പകരക്കാരനില്ലാത്ത കാനം

സിപിഐ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ കാനം രാജേന്ദ്രന്റെ വിയോഗം ആ പാർട്ടിക്കും എൽ ഡി എഫിനും മാത്രമല്ല, പൊതുസമൂഹത്തിനാകെ തീരാനഷ്ടമാണ്. തെളിഞ്ഞ പ്രവർത്തനത്തിലൂടെ സ്ഫുടപാകം ചെയ്തെടുത്ത നേതാവാണ് കാനം. അപ്രതീക്ഷിതമായിരുന്നു...

Archive

Most Read